Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗിക ബന്ധം മങ്കി പോക്‌സ് കേസുകളിൽ വില്ലനാകുന്നുവെന്ന് പുതിയ പഠനം

23 JULY 2022 03:04 PM IST
മലയാളി വാര്‍ത്ത

വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത മങ്കി പോക്‌സ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പഠനങ്ങളിൽ തെളിയുന്നത് കുരങ്ങുപനി കേസുകളില്‍ തൊണ്ണൂറ്റി അഞ്ച് ശതമാനവും ലൈംഗിക പ്രവര്‍ത്തനത്തിലൂടെയാണ് പകരുന്നുവെന്നാണ്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ വ്യാഴാഴ്ചയാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍, 2022 ഏപ്രില്‍ 27 നും ജൂണ്‍ 24 നും ഇടയില്‍ 16 രാജ്യങ്ങളിലായി സ്ഥിരീകരിച്ച 528 അണുബാധകളെ പരിശോധിച്ചാണ് ഗവേഷണം തയ്യാറാക്കിയത്.

എന്നാൽ കുരങ്ങുപനി ലൈംഗിക ബന്ധത്തിലൂടെ മാത്രം പകരുന്ന രോഗമല്ലെന്നും ഏത് തരത്തിലൂടെ ശരീരിക ബന്ധത്തിലൂടെയും ഈ രോഗം പകരാമെന്നുമാണ് ഗവേഷണ പഠനം പറഞ്ഞുവയ്ക്കുന്നത്. സ്ഥിരീകരിച്ച ഭൂരിഭാഗം കേസുകളിലും രോഗം പടർന്നത് ലൈംഗിക ബന്ധത്തിലൂടെയാണെന്ന് പഠനം വ്യക്തമാക്കുന്നു.

രോഗബാധിതരില്‍ 98 ശതമാനവും സ്വവര്‍ഗാനുരാഗികളോ ബൈസെക്ഷ്വല്‍ പുരുഷന്മാരോ ആയിരുന്നു. 41 ശതമാനം പേര്‍ക്ക് എച്ച് ഐ വി ഉണ്ടായിരുന്നു, ഇവരുടെയൊക്കെ ശരാശരി പ്രായം 38 ആയിരുന്നു. ശ്വസന തുള്ളി പോലുള്ള ഏതെങ്കിലും അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെയും വസ്ത്രങ്ങളിലൂടെയും മറ്റ് പ്രതലങ്ങളിലൂടെയും വൈറസ് പടരുമെന്ന് ഗവേഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (41 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (59 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends