Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ മരത്തിന്റെ പ്രത്യേകത ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ.... 5 സെക്കന്റ് കൊണ്ട് ഉത്തരം പറയാമോ

23 JULY 2022 08:14 PM IST
മലയാളി വാര്‍ത്ത

ഈ മരത്തിന്റെ പ്രത്യേകത ആര്‍ക്കെങ്കിലും കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ? വിജനമായ മലപ്രദേശത്ത് നില്‍ക്കുന്ന മരത്തില്‍ നിന്നും പറന്നു പോകുന്ന ഒരു കൂട്ടം തത്തകളെ നമുക്ക് കാണാം. എന്നാല്‍ ഈ മരത്തില്‍ എത്ര തത്തകളുണ്ടെന്ന് നിങ്ങള്‍ക്കൊന്ന് എണ്ണി നോക്കാമോ . വെറും 5 സെക്കന്റ് കൊണ്ട് എണ്ണി തീര്‍ക്കണം . വളരെ രസകരമായി തോന്നുന്ന ഈ ചിത്രം ഓസ്‌ട്രേലിയയിലെ ഒരു മലമ്ബ്രദേശത്ത് നില്‍ക്കുന്ന മരത്തില്‍ നിന്നും എടുത്തതാണ് .

പച്ചപ്പാര്‍ന്ന മരത്തില്‍ നിന്നും പറന്നു പോകുന്ന തത്തകളെ കണ്ട ചാള്‍സ് ഡേവിസ് എന്ന ഫോട്ടോഗ്രാഫര്‍ കോരിത്തരിച്ച് പോവുകയായിരുന്നു. താന്‍ വിചാരിച്ചത് അതൊരു മരം മാത്രമാണെന്നാണ്. എന്നാല്‍ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് ഇലകള്‍ കൊഴിഞ്ഞു പോയ മരച്ചില്ലകളില്‍ തിങ്ങി നിറഞ്ഞിരിക്കുന്നത് മുഴുവനും തത്തകളാണെന്ന്.

മരത്തിനടുത്തേക്ക് പോകാന്‍ മനസ്സ് തോന്നിയെങ്കിലും അദ്ദേഹം ഒന്ന് മടിച്ചു . കാരണം താന്‍ അങ്ങോട് പോയാല്‍ ഒരുപക്ഷെ മരത്തിലെ തത്തകള്‍ മുഴുവനും പറന്നു പോകുമെന്ന് അദ്ദേഹത്തിന് തോന്നി . ദൂരെ നിന്നും ആ മനോഹരമായ ചിത്രം അദ്ദേഹം തന്റെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു . ഓസ്‌ട്രേലിയയില്‍ വളരെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിനു നിരവധി ആളുകള്‍ വ്യത്യസ്തമായ പേരുകള്‍ നല്‍കുകയുണ്ടായി .

ഇത്തരത്തിലുള്ള ഒരു ചിത്രം തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് ചാള്‍സ് ഡേവിസ് പറഞ്ഞു. കാഴ്ച്ചയില്‍ വളരെ കൗതുകം തോന്നുന്ന തത്തമരം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (40 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (58 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends