Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈവ് സ്ട്രീമിംഗിനിടെ വ്ളോഗറെ മുൻ ഭർത്താവ് തീകൊളുത്തി കൊന്നു,വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.... കൊലപാതകം ലൈവായി കണ്ടത് ആയിരക്കണക്കിന് ആളുകൾ...

24 JULY 2022 01:07 PM IST
മലയാളി വാര്‍ത്ത

 


ലൈവ് സ്ട്രീമിംഗിനിടെ വ്ളോഗറെ തീകൊളുത്തി കൊന്ന മുൻ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി. താംഗ് ലു എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. തെക്കുവടക്കൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലെ ലാമോ യുവതിയാണ് കൊല്ലപ്പെട്ടത്.

 

 

 

ദൗയിൻ എന്ന ചൈനീസ് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് യുവതിക്കുണ്ടായിരുന്നു. തന്റെ നാടിനെയും തന്നെയുമൊക്കെപ്പറ്റി വളരെ രസകരമായ രീതിയിലായിരുന്നു ലാമോ വീഡിയോ അവതരിപ്പിക്കാറ്.

 

 

 

 

2009 ലായിരുന്നു യുവതിയുടെ വിവാഹം. പൊതുപരിപാടിയിൽ നിന്നടക്കം ഭർത്താവ് യുവതിയെ വിലക്കി, നിരന്തരം മർദിക്കുകയും ചെയ്തിരുന്നു. ഒടുവിൽ 2020 ൽ വിവാഹമോചനം നേടി. ഗാർഹിക പീഡനത്തിനും ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു.

 

 

 

 

എന്നാൽ ബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതി യുവതിയെ ശല്യം ചെയ്തുകൊണ്ടിരുന്നു. 2020 സെപ്തംബർ പതിനാലിന് ഇയാൾ യുവതിയുടെ താമസസ്ഥലത്തെത്തി. ഈ സമയം അടുക്കളയിലിരുന്ന് ലാമോ വീഡിയോ ചെയ്യുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കൊലപാതകം ലൈവായി കണ്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends