Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇന്ത്യയുടെ പണി ഏറ്റു അമേരിക്ക കൂപ്പുകുത്തുന്നു റഷ്യയ്ക്ക് ലോട്ടറി..

27 JULY 2022 03:45 PM IST
മലയാളി വാര്‍ത്ത

റഷ്യയെ പൂട്ടാനിറങ്ങിയ അമേരിക്ക സാമ്പത്തീക മാന്ദ്യത്തിലേയ്ക്ക് കൂപ്പു കുത്താന്‍ പോകുകയാണ്. റഷ്യയ്ക്ക് കൊടുത്ത പണി ഏറ്റതും ഇല്ലെ റൂബിള്‍ കഴിഞ്ഞ കുറേ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും മികച്ച രീതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നതും. മാത്രമല്ല ഇന്ത്യയും നല്ല കിടിലന്‍ പണിയാണ് അമേരിക്കയ്ക്ക് കൊടുത്തിരിക്കുന്നത്. സ്വന്തം രാജ്യ സുരക്ഷ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന രാജ്യം. ആരുടെയും മുഖം നോക്കാതെ സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ള രാജ്യം ഇക്കാര്യങ്ങളൊക്കെ മറ്റു പലരെയും ബോധ്യപ്പെടുത്താനാണ് ഇന്ത്യ അമേരിക്കയ്ക്ക് ആ പണി കൊടുത്തതെങ്കിലും റഷ്യയ്ക്ക് അത് ലോട്ടറിയായി.

എണ്ണവിനിമയത്തിന് ഡോളര്‍ ഒഴിവാക്കിയതു തന്നെയാണ് അമേരിക്കയ്ക്ക് ഇന്ത്യ കൊടുത്ത എട്ടിന്റെ പണി. മാത്രമല്ല ഇനിയുള്ള വിനിമയം രൂപയിലാക്കാനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതിന് റഷ്യയുടെ പച്ചക്കൊടി ഉണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും അമേരിക്കയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്.

എന്തായാലും ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കന്‍ മാന്ദ്യത്തിനു മുന്നോടിയായുള്ള കരുതല്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഐടി ഇടപാടുകളുടെ 40% മുതല്‍ 78% വരെ അമേരിക്കയുമായിട്ടായതിനാല്‍ മിക്ക കമ്പനികളും ചെലവു ചുരുക്കല്‍ ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമാന്ദ്യം വന്നാല്‍ യുഎസ് കമ്പനികള്‍ ആദ്യം ചെലവു ചുരുക്കുന്നത് ഐടി പദ്ധതികളിലാവും എന്നതാണു കാരണം.

രണ്ട് രീതിയിലാണ് ടെക്കികളെ ഇതു ബാധിക്കുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 1. തുടക്കക്കാരുടെ റിക്രൂട്ട്‌മെന്റ് കുറയാം. ചില കമ്പനികള്‍ ക്യാംപസ് റിക്രൂട്‌മെന്റ് നടത്തിയ ശേഷം ജോലിക്കു ചേരേണ്ട തീയതി അറിയിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് ഇതിന്റെ ഭാഗമാണ്. 2. കോവിഡ് കാലത്ത് വന്‍ ശമ്പളം നല്‍കി മറ്റു കമ്പനികളില്‍ നിന്നു റാ!ഞ്ചിയവരെ വേണ്ടാതാകുന്ന സ്ഥിതി വരാം. ചെലവ് കൂടിയവരെ ഒഴിവാക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്‌തേക്കാം.

യൂറോപ്പിലും മാന്ദ്യം വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വര്‍ഷാവസാനം അത് യാഥാര്‍ഥ്യമായേക്കും. മാന്ദ്യം മുന്നില്‍ കണ്ട് ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരി മൂല്യത്തില്‍ ഇടിവു നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 10.4% വളര്‍ച്ചാ നിരക്ക് നേടിയ ഇന്ത്യന്‍ ഐടിക്ക് നടപ്പു വര്‍ഷം 6.7% വളര്‍ച്ച മാത്രമേ ഉണ്ടാവൂ എന്നാണു കണക്കാക്കുന്നത്. അമേരിക്കന്‍ മാന്ദ്യം മുന്നില്‍കണ്ട് എല്ലാ കമ്പനികളും കരുതല്‍ ധനം വര്‍ധിപ്പിക്കുന്നുണ്ട്. ഐടി രംഗത്ത് ആകെ ചെലവിന്റെ 70% വരെ ടെക്കികളുടെ ചെലവാണ്. സ്വാഭാവികമായും അതു കുറയ്ക്കാനാണ് ശ്രമം. ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍ ഇതിന്റെ ആഘാതം അനുഭവപ്പെട്ടു തുടങ്ങി. സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യവും ഫണ്ടിങ്ങും കുറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (7 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (16 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (22 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (34 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (56 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (3 hours ago)

Malayali Vartha Recommends