Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ആകാശത്ത് വിചിത്രപേടകം; അജ്ഞാതപേടകത്തിന്റെ വിഡിയോയെടുത്ത് ഡോക്ടര്‍

29 JULY 2022 03:34 PM IST
മലയാളി വാര്‍ത്ത

ആകാശത്ത് വിചിത്രപേടകം കണ്ടെത്തി. ബിര്‍മിങ്ങാമില്‍ താമസിക്കുന്ന ഡോ. മുഹമ്മദ് സലാമയാണ് വിചിത്ര പേടകം കണ്ടതായി അധികൃതരെ അറിയിച്ചത്. തന്റെ ഫോണില്‍ ഷൂട്ട് ചെയ്ത വിഡിയോയും അദ്ദേഹം അധികൃതര്‍ക്കു നല്‍കി. 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ഈ വിഡിയോ. അതീവ പ്രകാശമുള്ള രണ്ട് പ്രകാശഗോളങ്ങള്‍ ആകാശത്ത് അടുത്തുനില്‍ക്കുന്നതും പിന്നീട് ഇവ അകന്നുമാറുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്.

ബിര്‍മിങ്ങാമിലെ ഹാര്‍ബോണില്‍ വച്ചാണ് സലാമ വിഡിയോയെടുത്തത്. അവിടെ സ്ഥിതി ചെയ്യുന്ന വീട്ടില്‍ നിന്നു വേസ്റ്റ്, കോര്‍പറേഷന്റെ കുട്ടയില്‍ നിക്ഷേപിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആകാശത്തു വിചിത്ര കാഴ്ച കണ്ടതെന്ന് സലാമ പറയുന്നു. ഉടന്‍ തന്നെ മൊബൈല്‍ എടുത്തു വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രോണ്‍, വിമാനം, ലേസര്‍പ്രകാശം തുടങ്ങിയവയൊന്നുമല്ല താന്‍ കണ്ടതെന്ന് സലാമ തറപ്പിച്ച് പറയുന്നു. വളരെ വേഗത്തിലാണ് ഇതു സഞ്ചരിച്ചതെന്നും സഞ്ചാരം ഏകദിശയിലായിരുന്നില്ലെന്നും സഞ്ചാരത്തിനിടെ പേടകം സ്വയം കറങ്ങുന്നുണ്ടായിരുന്നെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.വളരെ ഉയരത്തിലാണത്രേ ഇത് ആകാശത്ത് സ്ഥിതി ചെയ്തത്.

യുഎസിലേതു പോലെയില്ലെങ്കിലും ബ്രിട്ടനിലും അജ്ഞാതപേടകങ്ങള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തകൃതിയായി പുറത്തുവരാറുണ്ട്. 2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ സംഭവിച്ച യുഎഫ്ഒ ദര്‍ശനങ്ങളുടെ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിരുന്നു. 1997 മുതല്‍ 2000 വരെയുള്ള കാലയളവില്‍ പ്രോജക്ട് കോണ്‍ഡിന്‍ എന്ന പേരില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ യുഎഫ്ഒകളെപ്പറ്റി പഠിക്കാനായി ഒരു രഹസ്യപദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്തു കണ്ടെന്നു പറയപ്പെടുന്ന പല യുഎഫ്ഒകളെയും ആളുകള്‍ മറ്റു വസ്തുക്കളുമായി തെറ്റിദ്ധരിച്ചതാണെന്നായിരുന്നു പദ്ധതിയുടെ റിപ്പോര്‍ട്ട് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (11 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (24 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends