Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ലയനത്തിനായി ചർച്ചകൾ നടത്തി ഒലയും ഊബറും; ഒല സഹസ്ഥാപകൻ ഭാവിഷ് അഗർവാളും ഊബറിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ വച്ച് ചർച്ചകൾ നടത്തി

30 JULY 2022 11:35 AM IST
മലയാളി വാര്‍ത്ത

ഒലയും ഊബറും ലയന ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. ഒല സഹസ്ഥാപകൻ ഭാവിഷ് അഗർവാളും ഊബറിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ വച്ച് ചർച്ചകൾ നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ലയന ചർച്ചകൾ ഓല മേധാവി ഭാവിഷ്‌ അഗർവാൾ നിഷേധിക്കുകയാണ് ചെയ്തത്. കമ്പനി ലാഭത്തിൽ ആണെന്നും ഒരിക്കലും ഉബറുമായി ലയിക്കില്ലെന്നും ഭാവിഷ്‌ ട്വിറ്ററിലൂടെ വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ഒല ചീഫ് എക്സിക്യൂട്ടീവ് ഭവിഷ് അഗർവാൾ യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ഉന്നത ഊബർ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ആ റിപ്പോർട്ട് കൃത്യമല്ല. ഞങ്ങൾ ഒലയുമായി ലയന ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഊബർ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. ഞങ്ങൾ ലാഭത്തിലും വളർച്ചയിലുമാണ്. മറ്റ് ചില കമ്പനികൾ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ അവരെ സ്വാഗതം ചെയ്യുന്നു! ഞങ്ങൾ ഒരിക്കലും ലയിക്കില്ലെന്നും ഭാഷിഷ് ട്വീറ്റ് ചെയ്യുകയുണ്ടായി.

കൂടാതെ 2020 ജനുവരിയിൽ ഊബർ തങ്ങളുടെ പ്രാദേശിക ഫുഡ് ഡെലിവറി ബിസിനസായ ഊബർ ഈറ്റ്‌സ് സോമാറ്റോ ലിമിറ്റഡിന് വിറ്റിരുന്നു. അതേസമയം ഒല അതിന്റെ പലചരക്ക് വിതരണ ബിസിനസ് നിർത്തലാക്കുകയും ഇലക്ട്രിക് വാഹന സംരംഭമായ ഒല ഇലക്ട്രിക് മൊബിലിറ്റിയിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (10 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (23 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends