Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

സ്വന്തം യോനിയുടെ മണമുള്ള മെഴുകുതിരികൾ വിറ്റ് ഉപജീവനം നടത്തുന്ന ഹോളിവുഡ് നടി! ഈ വിചിത്ര സംഭവത്തിനു പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി താരം; ഇത് തന്റെ സ്വപ്നസാക്ഷാത്കാരം; അവരുടെ ചിരിയാണ് വേണ്ടത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

30 JULY 2022 04:35 PM IST
മലയാളി വാര്‍ത്ത

സ്വന്തം യോനിയുടെ മണമുള്ള മെഴുകുതിരികൾ വിറ്റ് ഉപജീവനം നടത്തുന്ന ഒരു നടിയെ കുറിച്ച് നമ്മിൽ പലരും കേട്ടിട്ടുണ്ടാകും. ഇപ്പോൾ ഇതാ ഈ വിചിത്ര സംഭവത്തിനു പിന്നിലെ കാരണം പുറത്ത് വരികയാണ്. ‘അയൺ മാൻ’ താരം തൻ്റെ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ‘ഗൂപ്പി’-ൽ നിന്നുള്ള ഒരു ഉത്പന്നം ഏറെ ചർച്ചയായതാണ്. മലയാളികൾക്കിടയിൽ ഇത് ഉറപ്പായും വളരെ വ്യത്യസ്തമായ ഒന്നാണ്. ഈ ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

നടിയുടെ പുതിയ ഉത്പന്നം ചർച്ച ചെയ്യുന്നതിന് പിന്നിലെ കാരണം ഇതാണ്. . വളരെ വിചിത്രമായ യോനിയുടെ സുഗന്ധമുള്ള മെഴുകുതിരികൾ ഉത്പാദിപ്പിക്കുകയാണ് നടി . വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് താരം നടത്തുന്നത്.

നാഷണൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഗൂപ്പ് കമ്പനിയുടെ സിഇഓയായി മാറിയതിനെ കുറിച്ച് നടി തുറന്ന് സംസാരിക്കുന്നത്. ഓസ്കർ അവാർഡ് ജേതാവ് കൂടിയായ നടിയുടെ ബിസിനസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. 2008ലാണ് നടി ഈ കമ്പനി തുടങ്ങിയത്.

കമ്പനിയുടെ വിജയം തനിക്ക് സ്വപ്നസാക്ഷാത്കാരത്തിനു തുല്യമാണെന്ന് നടി പറയുന്നു. കടയിലെത്തി കസ്റ്റമേഴ്സിനെ കാണുന്നത് തന്നെ സന്തോഷമാണ്. അവരെന്നെ കാണുമ്പോൾ സംസാരിക്കുകയും അവരുടെ സംശയങ്ങൾ ചോദിക്കാറുമൊക്കെയുണ്ട്. ശേഷമാണ് അവർ സാധനങ്ങൾ തെരഞ്ഞെടുക്കുക പോലും ചെയ്യാറുള്ളത്. അവരുടെ തെരഞ്ഞെടുപ്പുകൾ കാണുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ചിരി കാണുമ്പോൾ നമുക്കും സന്തോഷം തോന്നാറുണ്ടെന്നും നടി പറഞ്ഞിട്ടുണ്ട്.

തൻ്റെ യോനിയുടെ മണമുള്ള മെഴുകുതിരിയെന്ന ലേബലിലാണ് ഇത് വിറ്റഴിക്കുന്നത് എന്ന് നടി പറഞ്ഞു. ഗൂപ്പിൻ്റെ ഏറ്റവും അറിയപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് എന്നും നടി സാക്ഷ്യപ്പെടുത്തുന്നു. 10.5 ഔൺസിന് 75 ഡോളറാണ് വില നൽകേണ്ടത്. ജെറേനിയം, സിട്രസ് ബെർഗാമോട്ട്, ഡമാസ്‌ക് റോസ്, ആംബ്രെറ്റ് സീഡ് എന്നിവയ്‌ക്കൊപ്പം ദേവദാരുവിൻ്റെ ഔഷധഗുണങ്ങളും ചേർത്ത് ഉപയോഗിച്ച് നിർമ്മിച്ച മെഴുകുതിരിയാണ് ഇതെന്ന് നടി വിശദമാക്കുന്നുണ്ട്.

1998 ലെ ‘ഷേക്സ്പിയർ ഇൻ ലവ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നേടിയ പാൽട്രോ 2019 ലെ ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിം’ എന്ന ചിത്രത്തിന് ശേഷം ഒരു ഫീച്ചർ ഫിലിമിലും അഭിനയിച്ചിട്ടില്ല. പിന്നീട് ഗൂപ്പുമായി ചേർന്ന് പ്രവർത്തിച്ചു തുടങ്ങിയ ശേഷം 2016ലാണ് അവർ ഗൂപ്പിൻ്റെ സിഇഒ ആയി ചാർജ്ജ് ഏറ്റെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (8 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (21 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends