Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ഹമാസ് കേന്ദ്രങ്ങളില്‍ പൂണ്ടു വിളയാടി ഇസ്രയേല്‍ രണ്ടു വീടുകള്‍ ഭൂമിക്കടിയില്‍ പകരം വീട്ടല്‍ തുടങ്ങി

31 JULY 2022 02:08 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലികളെ വധിച്ചാല്‍ അക്രമിയുടെ വീട് തകര്‍ക്കും; രണ്ട് പലസ്തീന്‍ തീവ്രവാദികകളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ സേന. ജനങ്ങളെ തൊട്ടുള്ള ഒരു കളിയും ഇസ്രയേല്‍ സൈന്യം വച്ചു പൊറുപ്പിക്കില്ല. കൈക്ക് തല എന്ന രീതിയാണ് ഇസ്രയേല്‍ സൈന്യത്തിനുള്ളത്. എല്ലാ ആക്രമണങ്ങള്‍ക്കും ഇതുവരെ അതി ശക്തമായ തിരിച്ചടികളാണ് അവര്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്രയേലികള്‍ക്കെതിരെ ഭീകര്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.

അതിനുള്ള മറുപടിയാണ് ഇപ്പോള്‍ ഇസ്രയേല്‍ സൈന്യം നല്‍കിയിരിക്കുന്നത്. ഇസ്രയേലികളുടെ ഒരോ ജീവന് പകരമായി അക്രമകാരിയായ പലസ്തീനിയുടെ വീടുകളാണ് ഇസ്രയേല്‍ സൈന്യം തവിടുപൊടിയാക്കിയിരിക്കുന്നത്. ഇസ്രയേലിന്റെ സുരക്ഷാഭടനെ ഏപ്രിലില്‍ വധിച്ച സംഭവത്തില്‍ പ്രതികളാണെന്ന് സംശയിക്കുന്ന രണ്ട് പലസ്തീന്‍കാരുടെ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ സേന. ഇസ്രയേലികളെ വധിക്കുന്ന പലസ്തീന്‍ കാരുടെ വീടുകള്‍ തകര്‍ക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പുതിയ നയം.

ഏപ്രില്‍ 29നാണ് വെസ്റ്റ് ബാങ്കിലെ ജൂത സെറ്റില്‍മെന്റില്‍ വെച്ച് ഇസ്രയേല്‍ സുരക്ഷാഭടന്‍ വ്യാചെസ്ലാവ് ഗൊലേവ് കൊല്ലപ്പെട്ടത്. ഹമാസ് തീവ്രവാദി ഗ്രൂപ്പ് ഈ കൊലാപതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

ഈ ആക്രമണം നടത്തിയ രണ്ട് പലസ്തീന്‍കാരെ ഇസ്രയേല്‍ സൈന്യം ചൊവ്വാഴ്ച പിടികൂടിയിരുന്നു. പിന്നീട് വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഖരാവത് ബാനി ഹസ്സന!് മേഖലയിലെ ഈ തീവ്രവാദികളുടെ വീടുകള്‍ തകര്‍ക്കുകയായിരുന്നു ഇസ്രയേല്‍ സേന. വീട് തകര്‍ക്കാന്‍ ചെന്ന ഇസ്രയേല്‍ സേനയ്‌ക്കെതിരെ പലസ്തീന്‍ കലാപകാരികള്‍ ഫയര്‍ബോംബുകളും കത്തിച്ച ടയറുകളും എറിഞ്ഞതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേലികളെ വധിക്കുന്ന പലസ്തീന്‍ കാരുടെ വീടുകള്‍ തകര്‍ക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പുതിയ രീതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (10 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (23 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends