Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ഭക്ഷണത്തില്‍ പാറ്റ; പാകിസ്താന്‍ പാര്‍ലമെന്റിലെ ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടി

31 JULY 2022 02:58 PM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍ പാര്‍ലമെന്റിലെ ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടി. ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയതിനെ തുടര്‍ന്നാണ് ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടിയത്. സംഭവത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി.

പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഭക്ഷണ ശാലകളാണ് അടച്ചു പൂട്ടിയത്. ഏറെ നാളായി ഇവിടെ നിന്നും ലഭിച്ചിരുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നത് ചില പാര്‍ലമെന്റ് അംഗങ്ങള്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണ ശാലകളില്‍ നിന്നും കഴിച്ചവര്‍ക്ക് പാറ്റകളെ കിട്ടി.

പാര്‍ലമെന്റ് അംഗങ്ങളുടെ പരാതിയില്‍ അധികൃതര്‍ ഭക്ഷണ ശാലകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ അധികൃതര്‍ അടച്ചു പൂട്ടുകയായിരുന്നു.

ഇത് ആദ്യമായല്ല പാര്‍ലമെന്റിലെ ഭക്ഷണ ശാലയില്‍ നിന്നും അംഗങ്ങള്‍ക്ക് പാറ്റയെ ലഭിക്കുന്നത്. ഇതിന് മുന്‍പ് ഭക്ഷണത്തോടൊപ്പം വിളമ്പിയ കെച്ചപ്പില്‍ നിന്നും പാറ്റയെ കിട്ടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (9 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (22 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends