38 വയസ്സുക്കാരി എട്ട് വര്‍ഷമായി തുടര്‍ച്ചയായി സ്വന്തം നായയെ ലൈംഗികവേഴ്ച്ചക്ക് ഉപയോഗിച്ചു...ഇവരുടെ മുന്‍ കാമുകന് 36 കാരനായ ജെഫ്രി സ്പ്രിംഗറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്... പ്രകൃതി വിരുദ്ധ പീഡനത്തിന് യുവതി പിടിയിലാവുന്നത് രണ്ടാം തവണ..
അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ക്രിസ്റ്റീന നായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മുന്‍ കാമുകന് ജെഫ്രിയാണ് ക്യാമറയില്‍ പകര്‍ത്തിയിരുന്നത്. റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ ഫ്ളാഷ് ഡ്രൈവില്‍ സൂക്ഷിക്കുകയും ചെയ്തതായാണ് കേസ്.
ഫ്ലോറിഡയിലെ സേഫ്റ്റി ഹാര്‍ബര്‍ നിവാസിയാണ് ക്രിസ്റ്റീന. ഇതിന് മുന്‍പും ഒരു പ്രാവശ്യം പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞ മെയ് മാസത്തില്‍ ഗാര്‍ഹിക പീഡന കേസിലാണ് പൊലീസ് അവളെ അറസ്റ്റ് ചെയ്തത്. മൃഗവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇവരെ അന്ന് സണ്‍ഷൈന്‍ സ്റ്റേറ്റിലെ പിനെല്ലസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. 5000 ഡോളര്‍ കെട്ടിവച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റീനയെ വിട്ടയക്കുകയായിരുന്നു.
ആദ്യമായല്ല ക്രിസ്റ്റീന ഇത്തരമൊരുകാര്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ അവള് പല തവണ നായയുമായി സെക്സ് നടത്തിയിട്ടുണ്ടെന്ന് പിനെല്ലസ് കൗണ്ടി ഷെരീഫ് വകുപ്പ് വെളിപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ നായയെ വൈദ്യപരിശോധനയ്ക്ക് അടുത്തുള്ള ആശുപത്രിയിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ട് പോയി. എന്നാല്‍, ദൃശ്യമായ മുറിവുകളൊന്നും ശരീരത്തില്‍ കണ്ടെത്തിയില്ല. അതുപോലെ നായ ഏത് ഇനത്തില്‍ പെട്ടതാണെന്ന് ഇപ്പോഴും വ്യക്തമല്ല.
.
https://www.facebook.com/Malayalivartha