അടിച്ചു പൂസായ കോള്‍ഗേള്‍ വിനോദ സഞ്ചാരിയുടെ അവയവം കടിച്ചെടുത്ത് വിഴുങ്ങി

അടിച്ചു പൂസായ കോള്‍ഗേള്‍ വൈറലായിരിക്കുകയാണ്. കോള്‍ ഗേളിന്റെ ആക്രമണത്തില്‍ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. മദ്യപിച്ച് ലക്കുകെട്ട യുവതി അമ്ബത്തിയഞ്ചുകാരന്റെ ചെവികടിച്ചെടുക്കുകയായിരുന്നു. കടിച്ചെടുത്ത ഭാഗം ഇവര്‍ വിഴുങ്ങുകയും ചെയ്തു. തായ്‌ലന്‍ഡിലാണ് സംഭവം. കന്നിക കാംടെണ്‍ എന്ന 25 കാരിയാണ് പ്രതി.
അമിതമായി മദ്യപിച്ച കന്നിക മദ്ധ്യവയസ്‌കന്റെ അടുത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് പ്രകോപനമില്ലാതെ കാത് കടിച്ചെടുക്കുകയും വിഴുങ്ങുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.
എന്നാല്‍ പൊലീസിനെ ചവിട്ടി തൊഴിക്കാന്‍ ശ്രമിച്ച യുവതിയെ കായികമായി പരിശ്രമിച്ചാണ് പിടികൂടാന്‍ കഴിഞ്ഞത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























