Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പെണ്‍കുട്ടികള്‍ ഇനി വിദേശത്ത് പോയി പഠിക്കണ്ട; ഉത്തരവുമായി താലിബാന്‍; അനുമതി ആണുങ്ങള്‍ക്ക് മാത്രം,

27 AUGUST 2022 09:51 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനില്‍ വിദ്യാഭ്യാസത്തിനുവേണ്ടി രാജ്യത്തെ പെണ്‍കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതിനെ വിലക്കി താലിബാന്‍ ഭരണകൂടം. ഖസാക്കിസ്ഥാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസത്തിനായി രാജ്യത്തെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമര്‍പ്പിച്ച അപേക്ഷയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രം അനുമതി നല്‍കിയ താലിബാന്‍ ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് ആര്‍ക്കും അനുമതി നല്‍കിയില്ല.

2021 സെപ്തംബറില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിന് പിന്നാലെ ദിവസങ്ങള്‍ക്കകം അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് വനിതകള്‍ക്ക് നേരെ നടപ്പാക്കുന്നത്. അഫ്ഗാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് ഭക്ഷണം, ജോലി, സ്വാതന്ത്ര്യം എന്നീ ആവശ്യങ്ങളുന്നയിച്ച് അന്‍പതോളം വനിതകള്‍ നടത്തിയ പ്രതിഷേധത്തെ തോക്കിന്റെ പാത്തി ഉപയോഗിച്ചും മറ്റും മൃഗീയമായാണ് താലിബാന്‍ നേരിട്ടത്.

ആറാംക്‌ളാസിനപ്പുറം വിദ്യാഭ്യാസം നേടാന്‍ നിലവില്‍ വനിതകള്‍ക്ക് അനുവാദമില്ല. വീടിന് പുറത്ത് സ്ത്രീകള്‍ ജോലിയെടുക്കാന്‍ പാടില്ല. അവര്‍ക്ക് പൊതുഇടങ്ങളില്‍ മുഖം മറയ്ക്കണമെന്ന് നിബന്ധനയുണ്ട്. പാര്‍ക്കുകളടക്കം ഇടങ്ങളില്‍ അനുമതി നിഷേധിക്കുകയും ചെയ്തു. പൊതു ഇടങ്ങളില്‍ യാത്രചെയ്യാന്‍ പുരുഷന്‍ ഒപ്പം ഉണ്ടാകണം. മാത്രമല്ല സ്ത്രീകള്‍ മുഖം മറച്ചിരിക്കണമെന്നുമുളള നിയമങ്ങള്‍ താലിബാന്‍ നടപ്പാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് വിദ്യാര്‍ത്ഥിനികള്‍ക്കുളള നിയന്ത്രണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (15 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (32 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (41 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (51 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends