ഫൗസിയ ഹസന്‍ അന്തരിച്ചു... ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ... ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം, മാലദ്വീപിലെ പ്രശസ്തയായ ചലച്ചിത്രനടിയായിരുന്നു, മരണവിവരം സ്ഥിരീകരിച്ചത് മാലദ്വീപ് വിദേശകാര്യ മന്ത്രി

ഫൗസിയ ഹസന്‍ അന്തരിച്ചു... ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ... ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം, മാലദ്വീപിലെ പ്രശസ്തയായ ചലച്ചിത്രനടിയായിരുന്നു, മരണവിവരം സ്ഥിരീകരിച്ചത് മാലദ്വീപ് വിദേശകാര്യ മന്ത്രി.
1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍വാസം അനുഭവിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു.
"
https://www.facebook.com/Malayalivartha



























