Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വിമാന വാഹിനി കാപ്പലുകളില്‍ നിന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറത്താന്‍ ആളില്ല; എല്ലാ കള്ളവും പൊളിഞ്ഞു

02 OCTOBER 2022 03:59 PM IST
മലയാളി വാര്‍ത്ത

വിമാന വാഹിനി കാപ്പലുകളില്‍ നിന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറത്താന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താന്‍ പാടുപെടുന്നു. ജെ 15 ജെറ്റ് വിമാനങ്ങള്‍ പറത്തുന്നതിനാവശ്യമായ പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താനാണ് ബുദ്ധിമുട്ടുന്നതെന്ന് ചൈനീസ് മിലിറ്ററി മാഗസിനായ ഓര്‍ഡനന്‍സ് ഇന്‍ഡസ്ട്രി സയന്‍സ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുവാന്‍ ചൈന ജൂണില്‍ രണ്ട് വിമാനവാഹിനി കപ്പലുകള്‍ കമ്മീഷന്‍ ചെയ്തിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി (ജഘഅച) യുടെ നേതൃത്വത്തില്‍ വിമാനവാഹിനി കപ്പലുകളില്‍ നിന്ന് ജെ 15 ഫൈറ്റര്‍ ജെറ്റ് പറത്താന്‍ വൈദഗ്ധ്യമുളള പൈലറ്റുമാരെ കണ്ടെത്താനുളള അന്വേഷണങ്ങള്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല. പുതിയതായി കമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ലിയോണിംഗില്‍ നിന്ന് ഫൈറ്റര്‍ ജെറ്റുകള്‍ പറത്താനുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുന്നതിന് പരിശീലനം നല്‍കാന്‍ അനുഭവപരിചയമുള്ള ട്രെയിനറെ ലഭിക്കാത്തത് മൂലം പാടുപെടുകയാണെന്ന് മാഗസിനിലെ മറ്റൊരു ലേഖനം ചൂണ്ടിക്കാട്ടുന്നു.

അത്യാധുനിക സംവിധാനത്തോട് കൂടി നിര്‍മ്മിച്ച ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലായ ഫ്യൂജിയാനില്‍ 130 ഫൈറ്റര്‍ ജെറ്റുകള്‍ പറത്താന്‍ ആവശ്യമായ 200 ഓളം പൈലറ്റുമാരെ ആവശ്യമാണെന്ന് ബീജിംഗിലെ നാവിക സേനാ വിദഗ്ധന്‍ ലി ജി പറഞ്ഞു. ഫ്യുജിയാന്‍ വിമാനവാഹിനി കപ്പല്‍ അമേരിക്കന്‍ സൂപ്പര്‍ കരിയര്‍ ജെറാള്‍ഡ് ആര്‍ ഫോര്‍ഡിലേതിന് സമാനമായ അത്യാധുനിക സാങ്കേതിക സംവിധാനത്തോടെയുള്ള വൈദുതികാന്തിക കാറ്റപ്പാള്‍ട്ടുകളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനയുടെ ആദ്യത്തെ രണ്ടു കാരിയറുകളില്‍ സ്‌കീ ജബ് ഡിസൈനുകള്‍ ഉള്ളതിനാല്‍ നാവികസേനയ്ക്ക് പുതിയ വിമാനങ്ങള്‍ പറത്താനും തിരിച്ചിറക്കാനും കൂടുതല്‍ പരിശീലനം ആവശ്യമാണ്.അമേരിക്കന്‍ നാവിക സേനയുടെ ശക്തിക്ക് സമാനമായ രീതിയില്‍ വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാനാണ് ചൈന പദ്ധതി ഇടുന്നതെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളെ ചെറുക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍. സൈനിക സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ തീരുമാനമായി.

തായ്‌വാന്‍ കടലിടുക്കിലും സമീപ പ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റം വര്‍ദ്ധിക്കുകയാണ്. ചൈനയുടെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തില്‍ അമേരിക്ക ആശങ്കാകുലരാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

ഇന്‍ഡോപസഫിക് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് ഓസ്‌ട്രേലിയന്‍ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വ്യക്തമാക്കി. ചൈനയ്ക്ക് അനുകൂലമായ രീതിയില്‍ പ്രദേശത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

മേഖലയില്‍ ചൈനയുടെ തന്ത്രപരമായ കടന്നാക്രമണത്തെ ചെറുക്കുന്നതില്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായും ലോക നേതാക്കള്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ലോക നേതാക്കള്‍ ചെറുത്ത് നില്‍പ്പിന് ഒരുങ്ങുന്നത്. ഏഷ്യയിലുടനീളം ഭയവും മടിയും കൂടാതെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (12 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (25 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (31 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends