Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സെക്‌സ് ടോയ്ക്ക് വേണ്ടി തര്‍ക്കം... അവസാനം കാമുകി അറസ്റ്റില്‍

10 NOVEMBER 2022 10:54 PM IST
മലയാളി വാര്‍ത്ത

സെക്‌സ് ടോയിയെ ചൊല്ലി ഉണ്ടായ വാക്കു തര്‍ക്കത്തില്‍ കാമുകനെ കടിച്ച കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 29 -ന് അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 34 -കാരിയായ ചെല്‍സിയയും അവരുടെ 33 -കാരനായ കാമുകനും തമ്മിലാണ് വാക്ക് തര്‍ക്കവും ഒടുവില്‍ കയ്യാങ്കളിയും നടന്നത്.

കാമുകിയുടെ ആക്രമണത്തില്‍ തനിക്ക് ഗുരുതരമായ പരിക്കേറ്റു എന്ന കാമുകന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെല്‍സിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടയില്‍ കാമുകന്‍ ചെല്‍സിയയോട് താന്‍ സമ്മാനിച്ച സെക്‌സ് ടോയ് തിരികെ  വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.  എന്നാല്‍ യുവതി അതിന് തയ്യാറായില്ല എന്ന് മാത്രമല്ല അതിന്റെ ഉടമസ്ഥാവകാശം തന്റേതാണെന്നും ഇനിയത് ഒരിക്കലും തിരികെ നല്‍കില്ലെന്നും പറഞ്ഞു.

ഇതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ കൈയില്‍ നിന്നും സെക്‌സ് ടോയിയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.  അത് തെല്ലൊന്നുമല്ല കാമുകിയെ ദേഷ്യം പിടിപ്പിച്ചത്. യുവതി കാമുകനെ തള്ളി താഴെ ഇടുകയും അയാളെ കടിക്കുകയും അടിക്കുകയും ചെയ്തു. കാമുകിയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ തിരിച്ച് എന്തെങ്കിലും ചെയ്യാന്‍ ആകും മുന്‍പേ കാമുകന്‍ നിലംപരിശായി. ഒടുവില്‍ വേറെ വഴിയൊന്നും ഇല്ലെന്ന് മനസ്സിലാക്കിയേ കാമുകന്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി.

കേസ് അന്വേഷണത്തിനായി എത്തിയ പോലീസുകാരോടും യുവതി സെക്‌സ് ടോയ് തന്റേതാണെന്ന് അത് തിരികെ നല്‍കാന്‍ സമ്മതമല്ലെന്നും അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ ഉടമസ്ഥാവകാശം തന്റേതാണെന്ന് താന്‍ കുറച്ചുനാളത്തേക്ക് മാത്രം കാമുകിക്ക് ഉപയോഗിക്കാന്‍ നല്‍കിയതാണെന്നുമായിരുന്നു കാമുകന്റെ വാദം. സെക്‌സ് ടോയിയുടെ കാര്യത്തില്‍ പോലീസ് തീരുമാനം ഒന്നും എടുത്തിട്ടില്ലെങ്കിലും കാമുകനെ ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റത്തിന് ചെല്‍സിയായെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends