Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

'ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ' ഉള്ള സ്‌ത്രീയുടെ ഇപ്പോഴത്തെ ആഗ്രഹം കേട്ടോ..?ഇത് മുന്നറിയിപ്പുമായി ഡോക്ടർമാർ... തൻറെ ആഗ്രഹം നടപ്പിലാക്കണമെന്ന പിടിവാശിയിലാണ് ഇവർ... ഇതെലാം സ്തനങ്ങളുടെ വലുപ്പം കൂട്ടാനുള്ള ആഗ്രഹം നടക്കാത്തതിന്റെ വാശിയിൽ

12 NOVEMBER 2022 03:24 PM IST
മലയാളി വാര്‍ത്ത

 

ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകളുള്ള സ്ത്രീയുടെ ഇപ്പോഴത്തെ ആഗ്രഹം കേട്ടാൽ ആരുമൊന്ന് അമ്പരക്കും. ലോകത്തിലെ ഏറ്റവും കൂർത്ത താടി തന്റേതാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ യുവതി. സോഫിയ ബൾഗേറിയയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവാനോവയാണ് ഇത്തരത്തിലുള്ള വിചിത്രമായ ആഗ്രഹങ്ങൾ കൊണ്ട് ലോക റെക്കോർഡുകൾ സൃഷ്ടിക്കുന്നത്.

 

 

 

ഡോക്‌ടറുടെ മുന്നറിയിപ്പ് അവഗണിച്ച് 7.59 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവർ തൻറെ ചുണ്ടുകളെ രൂപമാറ്റം വരുത്തി ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകളാക്കി മാറ്റിയത്. ഇതിനായി ഇവർ 32 ഓളം സർജറികളാണ് തന്റെ ചുണ്ടുകളിൽ ചെയ്തത്. തൻറെ ചുണ്ടുകൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും എത്രയും വേഗത്തിൽ താൻ മറ്റൊരു ലോക റെക്കോർഡ് കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണെന്നും ഈ 25 -കാരി പറയുന്നു.സ്തനങ്ങളുടെ വലുപ്പം കൂട്ടാനും ഇവർ നിരവധി സർജറികൾ ചെയ്തിട്ടുണ്ട്.

 

 

 

 

തൻറെ ശരീരത്തിൽ ഇങ്ങനെ രൂപമാറ്റം വരുത്തുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് ഇവർ ഓരോ മാസവും ചിലവഴിക്കുന്നത്. ഇവരുടെ ശരീരത്തിൻറെ ഈ രൂപവ്യത്യാസം കൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്.തൻറെ താടിയെല്ലുകൾ കൂർത്തതാക്കാനുള്ള ശ്രമങ്ങൾ ഇവർ ആരംഭിച്ചു കഴിഞ്ഞു. ഡോക്ടർമാർ നിരവധി തവണ ഈ ശ്രമത്തെ തടയാൻ ശ്രമിച്ചിട്ടും തൻറെ ആഗ്രഹം നടപ്പിലാക്കണമെന്ന പിടിവാശിയിലാണ് ഇവർ. ലോകത്തിലെ ഏറ്റവും നീളമേറിയതും കൂർത്തതുമായ താടിയാണ് അവളുടെ ലക്ഷ്യം. തൻറെ താടിയിൽ ഫില്ലറുകൾ ചേർത്ത് താടിയുടെ അഗ്രഭാഗം വീണ്ടും കൂർത്തതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിലും മറ്റും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞിട്ടും തന്റെ ആഗ്രഹം നേടിയെടുക്കും എന്നുള്ള വാശിയിൽ തന്നെയാണ് ഇവർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends