Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ലോകത്തെ നടുക്കുന്ന 5 പ്രവചനങ്ങൾ! 2023ൽ അത് സംഭവിക്കും... ലോകത്തിന് ഭീഷണിയാകുന്നത് ഇതൊക്കെ

19 NOVEMBER 2022 10:36 PM IST
മലയാളി വാര്‍ത്ത

ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ സത്യമാകുമോ എന്ന ഭയത്തിലാണ് ലോക ജനത ഇപ്പോള്‍. ഇനിയുള്ള രണ്ട് മാസക്കാലം എന്തും സംഭവിക്കാമെന്നാണ് കരുതുന്നത്. നോസ്ട്രഡാമസ് പറഞ്ഞ കാര്യങ്ങള്‍ പ്രകാരം വലിയ ദുരന്തങ്ങള്‍ ഭൂമിക്ക് സംഭവിക്കാം. ലോകമഹായുദ്ധം തന്നെ സംഭവിക്കാം.

ഹിറ്റ്ലറുടെ കടന്നു വരവ്, സെപ്റ്റംബർ 11 ഭീകരാക്രമണം, കെന്നഡി വധം, ഫ്രഞ്ച് വിപ്ലവം എന്നിങ്ങനെ ലോകഗതിയെ മാറ്റി മറിച്ച നിരവധി സംഭവങ്ങൾ ഏറെക്കുറെ കൃത്യമായി പ്രവചിച്ച ഫ്രഞ്ച് ജ്യോതിഷ പ്രവാചകനായിരുന്നു നോസ്ട്രഡാമസ്. പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസ്, ഓരോ വർഷവും നടക്കാൻ പോകുന്ന പ്രധാന സംഭവങ്ങൽ ‘ലെ പ്രൊഫെറ്റിയസ്‘ എന്ന തന്റെ പുസ്തകത്തിൽ പ്രവചിക്കുന്നുണ്ട്. ലോകാവസാനം വരെയുള്ള 6,338 സംഭവങ്ങളാണ് ഇത്തരത്തിൽ നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്.

3997 വര്‍ഷം വരെയുള്ള കാര്യങ്ങളാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. നേരത്തെ ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയുടെ പ്രവചനങ്ങളിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ബാബ വംഗയ്ക്കും എത്രയോ നൂറ്റാണ്ടുകള്‍ മുമ്പ് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങളാണിത്. ഇതിനോടകം എണ്ണൂറില്‍ അധികം പ്രവചനങ്ങള്‍ നോസ്ട്രഡാമസിന്റേതായി സത്യമായിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം ഉൾപ്പെടെ പ്രവചിച്ച നോസ്ട്രഡാമസിന്റെ കാഴ്ചപ്പാടിൽ, 2023ൽ സംഭവിക്കാൻ പോകുന്നു എന്ന് കരുതപ്പെടുന്ന പ്രധാനപ്പെട്ട സംഭവങ്ങൾ ഏതെന്ന് നോക്കാം.

1. ലോകമഹായുദ്ധം- ഈ വർഷം ഒരു മഹായുദ്ധമുണ്ടാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. ഇത് ഒരുപക്ഷേ ഒരു ലോകമഹായുദ്ധമായിരിക്കാം എന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു. റഷ്യ- യുക്രെയ്ൻ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ സത്യമാകുമെന്ന് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നു.

2. പുതിയ മാർപ്പാപ്പ- ഫ്രാൻസിസ് മാർപ്പായ്‌ക്ക് പുതിയ പിൻഗാമി ഈ വർഷം ഉണ്ടായേക്കാമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നു. ഫ്രാൻസിസ് മാർപ്പാപ്പയായിരിക്കും അവസാനത്തെ യഥാർത്ഥ മാർപ്പപ്പയെന്നും, അദ്ദേഹത്തിന്റെ പിൻഗാമി ഒരു വലിയ വിവാദത്തിൽ അകപ്പെടുമെന്നും പ്രവചനത്തിൽ പറയുന്നു.

3. പുതിയ ലോകസഖ്യം‌- ലോക ചരിത്രത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഒരു ആഗോള സഖ്യം ഈ വർഷം ഉണ്ടാകും. ശക്തമായ ഒരു രാജ്യവും താരതമ്യേന ദുർബലമായ മറ്റൊരു രാജ്യവും തമ്മിലാകും ഈ സഖ്യം. ചിലപ്പോൾ ഒരു പുരുഷ നേതാവും വനിതാ നേതാവും തമ്മിലായിരിക്കാം ഈ സഖ്യം. എന്നാൽ ഈ സഖ്യത്തിന്റെ നേട്ടങ്ങൾ അധികകാലം നീണ്ടു നിൽക്കാൻ ഇടയില്ല.

4. ആഗോള താപനം- 2023ൽ അന്തരീക്ഷ താപനില വീണ്ടും ഉയരും. സമുദ്രജലനിരപ്പ് ഉയരുന്നതിന് ഇത് കാരണമാകും.

5. ഭീകരവാദി ആക്രമണങ്ങൾ- 20323ൽ ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങൾ തുടരും. ആക്രമണങ്ങളിൽ പൊറുതി മുട്ടിയ ജനസമൂഹങ്ങൾ തിരിച്ചടിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണം എങ്ങനെയായിരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ഇരുവരും വധിക്കപ്പെടുമെന്നാണ് പ്രവചിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇവരുടെയൊന്നും പേരുകളല്ല പ്രവചിച്ചത്. മറിച്ച് ഇവരുടെ സ്വഭാവത്തോട് ചേര്‍ന്ന് വരുന്ന കാര്യങ്ങളാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ കാര്യത്തില്‍ അത്തരം നിരവധി കാര്യങ്ങളാണ് യാഥാര്‍ത്ഥ്യമായി വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (50 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (6 hours ago)

Malayali Vartha Recommends