Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

യാത്രക്കിടെ കാട്ടില്‍ ശുചിമുറി തേടിപ്പോയി! തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും വാഹനവും അപ്രത്യക്ഷം, റോഡ് ട്രിപ്പിനിടെ ഭാര്യയെ വാഹനത്തിൽ കയറ്റാൻ ഭർത്താവ് മറന്നുപോയി; ഭർത്താവിനെ തേടി കാട്ടുപാതയിലൂടെ ഭാര്യ നടന്നത് 20 കിലോമീറ്റര്‍...

31 DECEMBER 2022 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

യാത്രക്കിടെ ഭാര്യ വാഹനത്തില്‍ കയറിയില്ലെന്ന് ഭര്‍ത്താവ് മറന്നുപോയി. ഇതേതുടർന്ന് ആളൊഴിഞ്ഞ കാട്ടുപാതയിലൂടെ ഭാര്യ നടന്നത് 20 കിലോമീറ്റര്‍. തായ്‌ലന്‍ഡ് സ്വദേശിയായ ബൂന്റെ ചൈമൂനാണ് ഭാര്യ അമ്യുവായ് ചൈമൂനെ യാത്രക്കിടെ കാട്ടില്‍ വച്ച് മറന്നത്. ഭാര്യ പുറകിലെ സീറ്റില്‍ കിടന്ന് മയങ്ങുന്നുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ വണ്ടിയോടിച്ച് പോയത്. യാത്രക്കിടെ കാട്ടില്‍ ശുചിമുറി തേടിപ്പോയതായിരുന്നു ഭാര്യ. തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും വാഹനവും അപ്രത്യക്ഷമായ കാഴ്ചയായിരുന്നു കണ്ടത്.

അതോടൊപ്പം തന്നെ മഹാ സരഖം പ്രദേശത്തേക്ക് ഉല്ലാസയാത്ര പുറപ്പെട്ടതായിരുന്നു ദമ്പതികള്‍. വെളുപ്പിന് മൂന്ന് മണിക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഇവര്‍ വാഹനം നിര്‍ത്തിയിരുന്നു. ഭര്‍ത്താവ് വേഗത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ച് മടങ്ങിയെങ്കിലും ഭാര്യ പയ്യെ പയ്യെ ശുചിമുറി തേടി നടന്ന് കാട്ടിലേക്ക് കയറുകയാണ് ചെയ്തത്. എന്നാൽ ഭാര്യ കാറില്‍ നിന്ന് ഇറങ്ങിയെന്ന് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. ഭാര്യ പിന്‍സീറ്റില്‍ മയങ്ങുന്നുണ്ടാകുമെന്ന് കരുതി ബൂന്റെ വാഹനം ഓടിച്ചുപോയി.

എന്നാൽ തിരിച്ചെത്തിയപ്പോഴാണ് തന്റെ ഭര്‍ത്താവ് വണ്ടി വിട്ട് പോയിക്കഴിഞ്ഞുവെന്ന് ഭാര്യ മനസിലാക്കിയത്. തന്റെ ഫോണും പേഴ്‌സുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ വണ്ടിയ്ക്കുള്ളിലാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പിന്നാലെ മറ്റ് വഴിയില്ലാത്തതിനാല്‍ ഇരുട്ടില്‍ ജനവാസ കേന്ദ്രം തേടി നടന്നുതുടങ്ങാന്‍ തന്നെ 50 വയസുകാരിയായ അമ്യുവായ് തീരുമാനിക്കുകയായിരുന്നു. രണ്ട് മണിക്കൂറുകള്‍ കൊണ്ട് 20 കിലോമീറ്ററുകളോളം അമ്യുവായ് അലഞ്ഞു.

ഇതിനുശേഷം തന്റെ നമ്പരിലേക്ക് നിരവധി തവണ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയും പൊലീസ് ബൂന്റെയെ ബന്ധപ്പെടുകയും ചെയ്തപ്പോള്‍ സമയം 8 മണിയായിരുന്നു. പിന്നീട് ഈ ദൂരമത്രയും തിരിച്ച് വന്ന് ബൂന്റെ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ ഒപ്പം കൊണ്ടുപോകുകയാണ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (19 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (36 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (50 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (55 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends