Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ആഴ്ചകൾക്കുള്ളിൽ ഭൂമിയിൽ 'ഇത്' സംഭവിക്കും!'ബാബ വംഗയ്ക്കും മുകളിലെത്തി പ്രവചനം'

01 JANUARY 2023 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ് ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ഭൂമിയിലേക്ക് അജ്ഞാത ശക്തികള്‍ അഥവാ അന്യഗ്രഹജീവികള്‍ എത്തുമെന്ന് നേരത്തെ ഇരുവരും പ്രവചിച്ചിരുന്നു. അടുത്തിടെ അന്യഗ്രജീവികളോട് സംസാരിക്കാനുള്ള മാര്‍ഗം യുഎസ്സില്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതെല്ലാം ബാബ വംഗ അടക്കം പറഞ്ഞ കാര്യങ്ങള്‍ ശരിയാവുമെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം ഇവരുടെ പ്രവചനങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകുമെന്ന് ഇപ്പോള്‍ ഒരു യുവാവ് പ്രവചിക്കുകയാണ്. സ്വയം ഒരു ടൈം ട്രാവലറാണെന്ന് വിശേഷിപ്പിക്കുന്ന യുവാവിന്റെ പ്രവചനങ്ങൾ പലതും ഞെട്ടിക്കുന്നതാണ്.

ഭൂമിയില്‍ വൈകാതെ അന്യഗ്രജീവികള്‍ തിരിച്ചെത്തുമെന്നാണ് ഈ യുവാവിന്റെ മുന്നറിയിപ്പ്. ടൈം വോയേജിങ് എന്ന യൂസര്‍ നേമിലാണ് ഈ ടൈം ട്രാവലര്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ സര്‍ക്കാരിന് എല്ലാം അറിയാമെന്നാണ് ഇയാള്‍ പറയുന്നത്. ഭൂമിയില്‍ അന്യഗ്രഹജീവികളുടെ വാസത്തെ കുറിച്ചും വരവിനെ കുറിച്ചും അവര്‍ക്ക് അറിയാമെന്നും ഇയാള്‍ പറയുന്നു. ഭൂമിയിലെ പിരമിഡുകള്‍ ഈ അന്യഗ്രഹജീവികള്‍ ഉണ്ടാക്കിയതാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ക്രിസ്മസ് ദിനത്തില്‍ യുഎസ് സര്‍ക്കാരിന് അന്യഗ്രജീവികള്‍ ഉണ്ടായത് എങ്ങനെ എന്നറിയാന്‍ സാധിക്കുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. അതിനുള്ള തെളിവുകള്‍ പിരമിഡില്‍ നിന്ന് ലഭിക്കുമെനന്നായിരുന്നു വെളിപ്പെടുത്തൽ.

ഭൂമിയിലേക്ക് അന്യഗ്രജീവികള്‍ എത്തുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. മനുഷ്യവംശം വലിയ യുദ്ധത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ഇയാള്‍ പറയുന്നു. അതേസമയം ഇയാള്‍ പ്രവചിച്ചിരിക്കുന്ന കാര്യത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഞെട്ടിക്കുന്ന കാര്യങ്ങള്‍ കൂടിയാണ് ഇതിലുള്ളത്. ആഴ്ച്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പലതും സംഭവിക്കുമെന്നാണ് ഈ യുവാവിന്റെ പ്രവചനം. ബാബ വംഗ പോലും മുന്നില്‍ കാണാത്ത പ്രവചനമാണിത്.

 

2671ല്‍ നിന്ന് വന്ന ടൈം ട്രാവലറാണ് താനെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഭൂമിയിലേക്ക് വേറെ ഗ്രഹത്തില്‍ നിന്നു പല ജീവികള്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ എത്തുമെന്നാണ് ഇയാളുടെ പ്രവചനം. ടിക് ടോക്കിലാണ് ഇയാള്‍ പ്രവചനങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതൊന്നും പ്രവചന ഗണത്തില്‍ വരുന്നതല്ലെന്നും, യഥാര്‍ത്ഥത്തില്‍ നടക്കാന്‍ പോകുന്നതാണെന്നും ഇയാള്‍ പറയുന്നു.

മൂന്നര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സ് ഇയാള്‍ക്ക് ടിക് ടോക്കിലുണ്ട്. ഭാവിയെ കുറിച്ച് ഈ ടൈം ട്രാവലര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ കാത്തിരിക്കുന്നത്. ദിനോസര്‍ വിഭാഗത്തില്‍ വരുന്ന ടിആര്‍എക്‌സിന്റെ മുട്ടകള്‍ കണ്ടെത്തുമെന്നാണ് വമ്പനൊരു പ്രവചനം. നാമാവശേഷമായ വിഭാഗമാണ് ടിആര്‍എസ്സുകള്‍. ഇവ ജീവിച്ചിരുന്നതില്‍ വെച്ച് ഏറ്റവും വലിപ്പമേറിയ മാംസഭുക്കുകളില്‍ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. ഒപ്പം ഡ്രാഗണുകള്‍ ആഗോള തലത്തിലെ തന്നെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും, ശാന്തിയും സമാധാനവും നഷ്ടമാകുമെന്നും ഇയാളുടെ പ്രവചനത്തിലുണ്ട്. ഭൂമിയില്‍ മുമ്പ് എത്തിയതാണ് അന്യഗ്രഹജീവികള്‍ എന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. ഇവ ഭൂമിയില്‍ തിരിച്ചെത്തുമെന്നും ഇയാള്‍ വ്യക്തമാക്കി.

അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ തട്ടിക്കൊണ്ടു പോകുമെന്നാണ് ഇയാളുടെ പ്രവചനം. ഇവരെ മറ്റ് ഗ്രഹങ്ങളിലേക്കാണ് കൊണ്ടുപോകുകയെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. 2023ല്‍ ഭൂമിയിലെ മനുഷ്യരുടെ ജീവിതം എക്കാലത്തെയും വലിയ രീതിയില്‍ മാറുമെന്ന് യുവാവ് പറയുന്നു. ലോകാവസാനം ഉടന്‍ ഉണ്ടാവുമെന്നും ഇയാള്‍ പറയുന്നു. റേഡിയന്റ് ടൈം ട്രാവലര്‍ എന്ന പേരിലാണ് ഇയാള്‍ ടിക് ടോക്കില്‍ അറിയപ്പെടുന്നത്. ഭൂമിയെ തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് ഈ അന്യഗ്രഹജീവികള്‍ എത്തുന്നത്. നമ്മള്‍ ഒരിക്കലും അതില്‍ വിജയിക്കില്ലെന്നും ടൈം ട്രാവലര്‍ പറയുന്നു. അതേസമയം ഭൂമിക്ക് രക്ഷകനായ ഒരു അന്യഗ്രഹ ജീവി തന്നെ വരുമെന്നും ഇയാള്‍ പറയുന്നു.

 

ഭൂമിയെ ആക്രമിക്കാന്‍ വരുന്ന അന്യഗ്രഹ ജീവിതകളാല്‍ സ്വന്തം ലോകം തകര്‍ന്നുപോയ മറ്റൊരു അന്യഗ്രഹ ജീവി കുറച്ച് മനുഷ്യരെ രക്ഷപ്പെടുത്തുമെന്നും ഇയാള്‍ പറയുന്നു. കൃത്യമായ സമയക്രമത്തോടെയാണ് ഇവര്‍ നമ്മളെ ആക്രമിക്കാന്‍ വന്നതെന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. 2023 മാര്‍ച്ച് 23ന് ഭൂമിയില്‍ അന്യഗ്രഹ ജീവികളുടെ ആക്രമണം ഉണ്ടാകുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. ഭൂമിയില്‍ നിന്ന് എട്ടായിരത്തോളം ആളുകളെ ഈ അന്യഗ്രജീവികള്‍ തട്ടിക്കൊണ്ടുപോകും.അവര്‍ നമ്മളെ മറ്റൊരു ഗ്രഹത്തില്‍ കൊണ്ടുപോകും. അത് ഭൂമിയെ പോലെ താമസിക്കാന്‍ അനുയോജ്യമായ ഗ്രഹമായിരിക്കുമെന്നും യുവാവ് പറയുന്നു. അതേസമയം താന്‍ ഭാവിയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കുന്ന കാര്യങ്ങളൊന്നും ഇയാളുടെ കൈവശമില്ല. എന്നാല്‍ നിരവധി സംശയങ്ങളും ഇക്കാര്യത്തില്‍ പലരും ഉന്നയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (18 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (49 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends