എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ ഇന്ത്യന്‍ സമയം രണ്ടിന് ആരംഭിക്കും.... അന്ത്യകര്‍മ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനക്കും കാര്‍മികത്വം വഹിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ

എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ ഇന്ത്യന്‍ സമയം രണ്ടിന് ആരംഭിക്കും.... അന്ത്യകര്‍മ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനക്കും കാര്‍മികത്വം വഹിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ
സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറ്റലിയില്‍നിന്നും ജര്‍മനിയില്‍നിന്നുമുള്ള രണ്ട് ഔദ്യോഗിക പ്രതിനിധി സംഘം മാത്രമേ എത്തുകയുള്ളൂവെന്ന് വത്തിക്കാന്‍ അറിയിച്ചു.ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ സംസ്‌കാര ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കും.
ചൈനീസ് കര്‍ദിനാള്‍ ജോസഫ് സെനിന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഹോങ്കോങ്ങില്‍നിന്ന് റോമിലേക്ക് പോകാനായി പ്രാദേശിക കോടതിയുടെ അനുമതി ലഭിച്ചു. അന്തിമോപചാരം അര്‍പ്പിച്ചു പ്രാര്‍ഥിക്കാനായി ആയിരങ്ങള്‍ ഇന്നലെയുമെത്തി.
https://www.facebook.com/Malayalivartha