Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇറാന്റെ രഹസ്യ സേനകളെ തീര്‍ക്കുമെന്ന് ബൈഡന്റെ പ്രഖ്യാപനം;ഇസ്രയേല്‍ സേനയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ അയച്ചു,ഗാസയില്‍ ബോംബാക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള,ഗാസയില്‍ നടക്കുന്നത് അമേരിക്കയുടെ നിഴല്‍ യുദ്ധമെന്ന് ഇറാന്‍,ഭീകരരെ തീര്‍ത്തിരിക്കുമെന്ന് ബൈഡന്‍

23 OCTOBER 2023 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇറാന്റെ തലതകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അമേരിക്ക. ഇറാന്‍ ഭരണകൂടം പാലൂട്ടി വളര്‍ത്തുന്ന രഹസ്യസേനകളെ തകര്‍ക്കണമെന്ന് ബൈഡന്റെ പ്രഖ്യാപനം. ആന്റി ബാലസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമായ 'ഥാഡും' പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈല്‍ ബറ്റാലിയനുകളുമാണ് ഇസ്രയേലിനു പിന്തുണയുമായി യുഎസ് മധ്യപൗരസ്ത്യമേഖലയിലേക്ക് അയച്ചു. ഇറാനും അവരുടെ 'രഹസ്യസേന'കളും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേലിനെ സഹായിക്കാനാണിതെന്നും ആവശ്യമെങ്കില്‍ അയയ്ക്കാനായി കൂടുതല്‍ സൈനികരെ സജ്ജരാക്കിയിട്ടുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

ഹമാസ് തളര്‍ന്ന് തുടങ്ങുമ്പോള്‍ കരയാക്രമണം മതിയെന്നാണ് ബൈഡന്‍ നിര്‍ദ്ദേശിച്ചത്. തിരിച്ചടിക്കാനുള്ള ഹമാസിന്റെ ശേഷി പരമാവധി ദുര്‍ബലപ്പെടുത്തിയശേഷമാകും ഗാസയിലേക്കുള്ള കരയാക്രമണമെന്ന് ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. പതിനായിരക്കണക്കിനുപേര്‍ ഇപ്പോഴും വടക്കന്‍ ഗാസയിലുള്ളതും കരനീക്കത്തിനു തടസ്സമാണ്. വടക്കന്‍ ഗാസ വിട്ട് തെക്കന്‍ മേഖലയിലേക്കു പോകാത്ത പലസ്തീന്‍കാരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് അവരുടെ സൈനിക വക്താവ് മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ആക്രമണവും മരണവും തെക്കന്‍ മേഖലയിലാണെന്നു ഗാസ ആരോഗ്യവകുപ്പ് പറയുന്നു. ശനിയാഴ്ച തെക്കന്‍ പട്ടണമായ ഖാന്‍ യൂനിസില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന കഫേയില്‍ മിസൈല്‍ പതിച്ച് 12 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

അമേരിക്കയ്ക്ക് നേരെ വെല്ലുവിളിയുമായ് ഇറാനും രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലേക്കുള്ള ബോംബാക്രമണം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാന്‍ മന്ത്രിയുടെ ഭീഷണി. എന്നാല്‍ ഇറാന്റെ ഈ വെല്ലുവിളിക്ക് ഹമാസ് നേതാവിനെ കൊന്നാണ് ഇസ്രയേല്‍ മറുപടി കൊടുത്തത്. ഹമാസ് ഭീകര സംഘടനയുടെ പ്രാദേശിക പീരങ്കി വിഭാഗത്തിന്റെ ഉപമേധാവി മുഹമ്മദ് കറ്റമാഷിനെ വ്യോമക്രാമണത്തിലൂടെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ വിഭാഗം. ഗാസ മുനമ്പില്‍ നിന്നുള്ള ഇസ്രായേലിനെതിരായ എല്ലാ ഫയര്‍പ്ലാനുകളും ആസൂത്രണം ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു മുഹമ്മദ് കറ്റമാഷ്. റോക്കറ്റ് ഫയറിംഗ് സ്‌ക്വാഡിന്റെ തലവനും സ്ട്രിപ്പിന്റെ വടക്കന്‍ ഭാഗത്തുള്ള നേതാവുമായ ഇയാള്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് വന്നിരുന്നു. ഇതോടെ പൊള്ളിയിരിക്കുന്നത് ഹിസ്ബുള്ള സംഘത്തിനാണ്.

ഇറാനും അമേരിക്കയും നേര്‍ക്കുനേര്‍ വന്നാല്‍ അത് വന്‍ യുദ്ധത്തിലാകും കലാശിക്കുക. ഇരുവരും ബദ്ധശത്രുക്കളാണ്. ഇറാന്റെ ആണവ തലകള്‍ കൊയ്യുന്ന അമേരിക്കയോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഇറാനുള്ളത്. ഉപരോധങ്ങള്‍ കാറ്റില്‍പ്പറത്തി രഹസ്യമായ് ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ രഹസ്യങ്ങള്‍ മുഴുവന്‍ തോണ്ടിയെടുക്കുന്നത് മൊസാദാണ്. തുടരെ തുടരെ ഇരാന്‍രെ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ തീര്‍ത്തത് മൊസാദിന്റെ സഹായത്തോടെ അമേരിക്കയാണ്. കൂടാതെ ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയെ വേട്ടയാടി കൊന്നു. അമേരിക്ക കാത്തിരുന്നോളു ഇതിനുള്ള മറുപടി നല്‍കുമെന്നാണ് ഇറാന്റെ പരമോന്നത് നേതാവ് ആയത്തുള്ള ഖമേനി പറഞ്ഞത്. അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്താന്‍ ഇറാന്‍ രഹസ്യ സേനകലെ ഇറക്കാറുണ്ട്. സിറിയ ലബനന്‍ എന്നിവിടങ്ങലിലെ അമേരിക്കന്‍ സൈനിക ക്യാംമ്പുകളില്‍ തുടരെ തുടരെ ഭീകരാക്രമണങ്ങല്‍ നടത്താറുണ്ട്. നിരവധി സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നത്. ഇറാന്‍ പോറ്റി വളര്‍ത്തുന്ന രഹസ്യ സേനകള്‍ വലിയ ഭീഷണിയാണ്. ഒളിപ്പോര് നടത്തുന്ന ഈ സംഘങ്ങളെ തുടച്ച് നീക്കാനിറങ്ങിയിരിക്കുകയാണ് അമേരിക്കയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends