Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ശവംതീനികളായ പക്ഷികളെ ഇറക്കി ഇറാൻ..! മൃതദേഹങ്ങൾ തേടിപ്പിടിക്കാൻ വീരന്മാർ.!ഇസ്രയേൽ സേനയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട വന്യജീവി വിദഗ്ധൻ ഒഹാഡ് ഹറ്റ്‌സോഫാണ് ഇക്കാര്യം പുറത്തുവിട്ടത്...!

11 NOVEMBER 2023 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഒക്ടോബർ 7 ഇസ്രയേലിന് മറക്കാനാനാത്ത ദിവസമാണ്. അന്നാണ് മൊസാദിനെ പോലും കബളിപ്പിച്ച് കൊണ്ട് ഹമാസ്, കര, വ്യോമ, കടൽ മാർഗ്ഗങ്ങൾ വഴി ഇസ്രയേലിൽ അതിക്രമിച്ചുകയറി കൂട്ടക്കുരുതി നടത്തിയത്. അതിന്റെ വില ഫലസ്തീൻകാർ കൊടുക്കേണ്ടി വന്നുവെന്നത് വേറെ കാര്യം. ഈ ആക്രമണത്തിൽ, കൊല്ലപ്പെട്ട പലരെയും ഇനിയും കണ്ടെത്താനുണ്ട്. ഇവരുടെ മൃതദേഹങ്ങൾ തേടിപ്പിടിക്കാൻ ശവംതീനികളായ പക്ഷികളെ ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്നതായ വിവരം പുറത്തു വന്നു

 

 

ഇസ്രയേൽ സേനയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട വന്യജീവി വിദഗ്ധൻ ഒഹാഡ് ഹറ്റ്‌സോഫാണ് ഇക്കാര്യം പുറത്തുവിട്ടത്. ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ച പരുന്തുകളെയും കഴുകന്മാരെയും മറ്റുപക്ഷികളെയുമാണ് ഈ ദൗത്യത്തിന് നിയോഗിക്കുന്നത്. ഇസ്രയേലിലെ നേച്ചർ ആൻഡ് പാർക്‌സ് അഥോറിറ്റിയിലാണ് ഒഹാഡ് പ്രവർത്തിക്കുന്നത്. യുദ്ധം തുടങ്ങിയപ്പോൾ, സൈന്യത്തിന്റെ (EITAN) മനുഷ്യ വിഭവ ശേഷി വിഭാഗക്കിൽ നിന്നാണ് നേച്ചർ പാർക്ക്‌സ് അഥോറിറ്റിയിലേക്ക് സഹായം തേടി വന്നത്. കാണാതായ സൈനികരെ കണ്ടെത്താൻ നിയുക്തരായവരാണ് ഇസ്രയേൽ സൈന്യത്തിലെ ഈ യൂണിറ്റ്.

 

 

വംശനാശ ഭീഷണി നേരിടുന്ന ഗ്രിഫൺ കഴുകന്മാരെ അടക്കം ട്രാക്ക് ചെയ്യുന്ന പദ്ധതിയുടെ ചുമതലക്കാരനാണ് ഹറ്റ്‌സോഫ്. പക്ഷികളുടെ ദേശാടന രീതികൾ, ആഹാര സ്വാഭാവങ്ങൾ, അവ നേരിടുന്ന പാരിസ്ഥിതിക ഭീഷണികൾ എന്നിവ പഠിക്കാൻ ജിപിഎസ് ട്രാക്കറുകൾ ഉള്ള ടാഗിങ്ങാണ് പ്രധാന പരിപാടി. യുദ്ധമായപ്പോൾ ഈശവംതീനി പക്ഷികളെ ഉപയോഗപ്പെടുത്തുന്ന ദൗത്യത്തിലേക്ക് നീങ്ങി.

 

 

വടക്കൻ റഷ്യയിൽ വേനൽക്കാലം ചെലവഴിച്ച ശേഷം മടങ്ങിയെത്തിയ അപൂർവയിനം കടൽ പരുന്തിനെ ഒക്ടോബർ 23 ന് ഗസ്സ മുനമ്പിന് തൊട്ടുപുറത്ത് ബീരി എന്ന സ്ഥലത്ത്‌
കണ്ടെത്തി. തുടർന്ന് ഡാറ്റ സൈന്യത്തിന് അയച്ചു, ഹറ്റ്‌സോഫെ പറഞ്ഞു. സൈന്യം അവിടെ വിവരം സ്ഥിരീകരിക്കാൻ പോവുകയും നാല് മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. ബീരിയിൽ ഹമാസ് കടന്നുകയറ്റത്തിൽ 85 ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു. ആകെ 1400 ഓളം പേരാണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

ബീരിയിൽ 30 പേരെ കൂടി കാണാതായിട്ടുണ്ട്. ഇവരിൽ ചിലർ ഹമാസ് ബന്ദികളാക്കിയ 240 പേരിൽ ഉണ്ടാകാമെന്നും സംശയിക്കുന്നു. മറ്റൊരു കഴുകനിൽ നിന്ന് കിട്ടിയ വിവരപ്രകാരം ഇസ്രയേലിന് അകത്തുനിന്നും മൃതദേഹങ്ങൾ വീണ്ടെടുക്കാനായതായും ഹറ്റ്‌സോഫ് പറഞ്ഞു.

 

 

ഇതുവരെ 843 സാധാരണ ഇസ്രയേലി പൗരന്മാരുടെയും, 351 സൈനികരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നാണ് ഇസ്രയേലി പൊലീസ് തിങ്കളാഴ്ച അറിയിച്ചത്. ഹമാസിന്റെ കടന്നാക്രമണം കഴിഞ്ഞിട്ട് ഒരുമാസം പിന്നിടുമ്പോഴും, നിരവധി പേരെ ഇനി കണ്ടെത്താനുണ്ട്. ചിലരെ തിരിച്ചറിഞ്ഞിട്ടുമില്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (9 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (21 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (23 minutes ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (27 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (29 minutes ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (56 minutes ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (1 hour ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (1 hour ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (1 hour ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (1 hour ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (1 hour ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (2 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (2 hours ago)

Malayali Vartha Recommends