Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പാപ്പരാകാതിരിക്കാൻ യുക്രെയ്‌ന് രഹസ്യ ഇടപാടിൽ ആയുധങ്ങൾ കൈമാറി പാകിസ്ഥാൻ; അഞ്ച് തവണയായി ബ്രിട്ടന്റെ മിലിറ്ററി കാർഗോയിൽ ആയുധങ്ങൾ റൊമാനിയയിൽ എത്തിച്ചു; റിപ്പോർട്ട് തള്ളി പാക്കിസ്ഥാൻ ; റഷ്യ യുക്രെയ്‌ൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാട് എന്ന് ആവർത്തിച്ചു പാക് സർക്കാർ

15 NOVEMBER 2023 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പാപ്പരാകാതിരിക്കാൻ യുക്രെയ്‌ന് ആയുധ വിൽപ്പന നടത്തി പാകിസ്താൻ. 364 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയതെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് പാകിസ്താൻ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറിയിരിക്കുന്നത്. റാവൽപിണ്ടിയിലെ പാകിസ്താൻ എയർഫോഴ്‌സ് ബേസ് നൂർ ഖാനിൽ നിന്ന് ബ്രിട്ടണിലേക്കും അവിടെ നിന്ന് റൊമാനിയയിലേക്കും എത്തിച്ച ശേഷം ആയുധങ്ങൾ യുക്രെയ്‌ന് കൈമാറിയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022 ഓഗസ്റ്റ് 17ന് യുക്രെയ്‌ന് ആയുധങ്ങൾ കൈമാറുന്നതിനായുള്ള കരാറിൽ ഒപ്പുവച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 155 എംഎം ഷെല്ലുകൾ വാങ്ങുന്നതിനായി മറ്റൊരു കരാർ ഉണ്ടാക്കിയെന്നും ഇതിൽ പറയുന്നു.

യു.എസിന്റെ സമ്മർദത്തിന് വഴങ്ങി കഴിഞ്ഞ ഒരു വർഷമായി പാകിസ്ഥാൻ രഹസ്യ ഇടപാടിൽ ഉക്രെയ്‌നിന് യുദ്ധോപകരണങ്ങൾ വിൽക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു .ഇതിനു പകരമായി ഇസ്ലാമാബാദിനെ അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് ആവശ്യമായ ജാമ്യം നേടാൻ അമേരിക്ക സഹായിച്ചു.

പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ(പിഡിഎം) ഭരണകാലത്താണ് ഈ കരാറുകൾ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടന്റെ മിലിറ്ററി കാർഗോയിലാണ് ഈ ആയുധങ്ങൾ റൊമാനിയയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനായി അഞ്ച് തവണയാണ് ബ്രിട്ടന്റെ വിമാനം പാകിസ്താൻ എയർബേസിൽ ഇറങ്ങിയത്. കരാറിൽ ഒപ്പിട്ട 2022 ഓഗസ്റ്റിൽ തന്നെയാണ് ആദ്യത്തെ വിമാനം റാവൽപിണ്ടിയിൽ എത്തുന്നത്. യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്ത് തന്നെയാണ് ആയുധ കൈമാറ്റവും നടന്നിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം പാകിസ്താന്റെ ആയുധ കയറ്റുമതിയിൽ 3000 മടങ്ങ് വർദ്ധന ഉണ്ടായെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നതെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറിയെന്ന റിപ്പോർട്ടുകൾ പാകിസ്താൻ തള്ളിയിട്ടുണ്ട്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിൽ പാകിസ്താൻ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും, ഈ സാഹചര്യത്തിൽ ഇവരിലൊരു രാജ്യത്തിന് ആയുധങ്ങളോ വെടിക്കോപ്പുകളോ വിറ്റുവെന്ന വാർത്ത പൂർണമായും തെറ്റാണെന്നുമാണ് പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends