Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

രോഗികളും അഭയാർഥികളുമായ ആയിരങ്ങൾ തമ്പടിച്ച, അൽശിഫ ആശുപത്രി പൂർണമായും വളഞ്ഞ സൈന്യം ആക്രമണം രൂക്ഷമാക്കി​.... 179 ഫലസ്തീനികളെ ആശുപത്രി വളപ്പിൽ തന്നെ ഇന്നലെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കി..... രക്ഷപ്പെടാൻ സാധിക്കാത്തവിധം എല്ലാവരും മരണം കാത്തിരിക്കുന്നു...

15 NOVEMBER 2023 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

രോഗികളും അഭയാർഥികളുമായ ആയിരങ്ങൾ തമ്പടിച്ച അൽശിഫ ആശുപത്രി പൂർണമായും വളഞ്ഞ സൈന്യം ആക്രമണം രൂക്ഷമാക്കി​യതോടെ കൂടുതൽ പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രി വളപ്പിൽ തന്നെ ഇന്നലെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കിയതിനു തൊട്ടുപിന്നാലെയാണ്​ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആക്രമണം. ബന്ദികളുടെ മോചന ചർച്ചയെ കുറിച്ച്​ തൽക്കാലം ഒന്നും പറയാനാകില്ലെന്ന്​ അമേരിക്കയും ഇസ്രായേലും പ്രതികരിച്ചു. ഇസ്രായേൽ കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണം നടത്തുമെന്ന്​ യെമനിലെ ഹൂത്തി വിഭാഗത്തിന്‍റെ മുന്നറിയിപ്പ്​. ലബനനു നേർക്ക്​ ശക്തമായ വ്യോമാക്രമണവുമായി ഇസ്രായേൽ.

 

ഇന്ന്​ വെളുപ്പിന്​ സൈന്യം പൂർണമായും അൽ ശിഫ ആശുപത്രി വളഞ്ഞ് നാലു ഭാഗങ്ങളിൽ നിന്ന്​ ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. രക്ഷപ്പെടാൻ സാധിക്കാത്തവിധം എല്ലാവരും മരണം കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു.ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് കുഞുങ്ങളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ

കൂട്ട ഖബറിടമൊരുക്കിയതെന്ന്അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. ആശുപത്രികൾ ഹമാസ് ആയുധപ്പുരകളാക്കുന്നുവെന്ന ആരോപണം വീണ്ടും ഉന്നയിച്ച ഇസ്രായേലിന്​ പിന്തുണയുമായി അമേരിക്കയും രംഗത്തു വന്നു.ബന്ദികളെ ഒളിപ്പിച്ചിരിക്കുന്നതായി അമേരിക്ക നൽകിയ വിവരത്തി​ന്‍റെ അടിസ്​ഥാനത്തിലാണ്​ അൽശിഫ ഉൾപ്പെടെ ആശുപത്രികൾക്കെതിരായ നടപടിയെന്നാണ്​ ഇസ്രായേൽ സൈന്യം നൽകുന്ന വിശദീകരണം. ആരോപണം ഗസ്സ ആരോഗ്യ മന്ത്രാലയവും ഹമാസും തള്ളി. അൽശിഫ ആശുപത്രിക്കടിയിൽ സൈനിക കേന്ദ്രമുണ്ടെന്ന ആരോപണത്തിന് തെളിവ് നൽകാൻ ഹമാസ് ഇസ്രായേലിനെ വെല്ലുവിളിച്ചു. ഗസ്സയിലെആകെ മരണം 11,500 കടന്നു. ആക്രമണം കടുത്തതോടെ ബന്ദികളുടെ കൈമാറ്റ ചർച്ച സംബന്​ധിച്ച അനിശ്​ചിതത്വം തുടരുകയാണ്​. അഞ്ചു ദിവസത്തെ സമ്പൂർണ വെടിനിർത്തലിന് പകരമായി സ്ത്രീകളും കുട്ടികളുമടക്കം 70 ബന്ദികളെ വിട്ടയക്കാൻ തയാറാണെന്ന് ഹമാസ് ഖത്തർ മധ്യസ്ഥരെ അറിയിച്ചിരുന്നു. പകരം ഇസ്രായേൽതടവിലാക്കിയ 200 ഫലസ്തീൻ ബാലന്മാരെയും 75 സ്ത്രീകളെയും മോചിപ്പിക്കാനും ധാരണയിലെത്തിയെന്നായിരുന്നു റിപ്പോർട്ട്​​. ഇന്ന്​ ഇസ്രായേൽ യുദ്ധ കാബിനറ്റ്​ യോഗം ചേർന്ന്​ അന്തിമ തീരുമാനം കൈക്കൊളളും എന്നാണ്​ സൂചന​.

 

കരാർ സംബന്​ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വൈറ്റ്​ഹൗസും​ തയ്യാറായില്ല.ഗസ്സയിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇതോടെ കരയുദ്ധം തുടങ്ങിയതുമുതൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 46 ആയി. 12 സൈനിക വാഹനങ്ങൾ തകർത്തതായും ഏഴു സൈനികരെ കൊലപ്പെടുത്തിയതായും അൽ ഖസ്സാം ബ്രിഗേഡ്വക്താവ് പറഞ്ഞു. ചെങ്കടലിലോ മറ്റേതെങ്കിലും സമുദ്രത്തിലോ ഉള്ള ഇസ്രായേൽ കപ്പലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന്​ ഹൂത്തികളുടെ താക്കീത്​. ഈലാത്ത്​ പ്രദേശത്ത്​ മിസൈൽ പതിച്ച്​ നിരവധി പേർക്ക്​ പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.

 

ആശുപത്രി സമുച്ചയത്തില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്നും, വൈദ്യുതിവിതരണം നിലച്ചിരിയ്ക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ശക്തമായ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആശുപത്രിക്കുള്ളില്‍ രോഗികളും ആരോഗ്യ പ്രവര്‍ത്തകരുമടക്കം പതിനായിരത്തിലധികം ആളുകള്‍ രക്ഷപ്പെടeനാകാതെ കുടുങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുള്ളതായി യു.എന്‍. അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച അല്‍ ശിഫ ആശുപത്രിയുടെ ഗേറ്റുകളില്‍ ടാങ്കുകളുമായി ഇസ്രയേല്‍ സൈന്യം 72 മണിക്കൂറോളം ഉപരോധം തീര്‍ത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends