Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ബാബ വാം​ഗ പ്രവചിച്ചത് 2024ലും കിറുകൃത്യമായി... ശാസ്ത്രജ്ഞർ ഞെട്ടി! കിടുങ്ങി വിറച്ച് ലോകം! 2024ൽ ഈ കാര്യങ്ങൾ സംഭവിക്കുന്നു!

03 SEPTEMBER 2024 08:05 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

പ്രവചനങ്ങൾ നടത്തി ജനങ്ങളെ അമ്പരപ്പിച്ച ലോകപ്രസിദ്ധയാണ് ബൾഗേറിയൻ സന്യാസിനി ബാബാ വാം​ഗ. ബാബാ വാം​ഗയുടെ പ്രവചനങ്ങൾ മുൻപ് പല തവണ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും, ലോകം അഭിമുഖീകരിക്കുന്ന പ്രശ്നത്തിൽ ഇനി എങ്ങോട്ടാകും പോക്കെന്നറിയാൻ പലരും ബാബാ വാം​ഗയുടെ പ്രവചനങ്ങൾ ഉറ്റുനോക്കാറുണ്ട്.

അവർ ജീവിച്ചിരുന്നപ്പോൾ നടത്തിയ ഭൂരിഭാ​ഗം പ്രവചനങ്ങളും പിന്നീട് യാഥാർത്ഥ്യമായിരുന്നു. റഷ്യൻ പ്രസിഡൻറിനു നേർക്കുള്ള വധശ്രമവും അൽഷിമേഴ്‌സിനും അർബുദത്തിനുമുള്ള മരുന്ന് കണ്ടെത്തലും അടക്കമുള്ള കാര്യങ്ങൾ 2024-ൽ സംഭവിക്കും എന്നാണ് ബാബ വാം​ഗയുടെ പ്രവചനം. 2024-ൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ സ്വന്തം നാട്ടുകാരിൽ ഒരാൾ വധശ്രമം നടത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

യൂറോപ്പിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഒരു വലിയ രാജ്യം ജൈവായുധങ്ങളുടെ പരീക്ഷണം നടത്തുകയോ അവ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുകയോ ചെയ്യുമെന്നും അവർ സൂചന നൽകിയിട്ടുണ്ട്. 2024-ൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലക്കുമെന്നും ബാബ പ്രവചിച്ചിട്ടുണ്ട്.

കടക്കെണി‌ വർധിക്കുന്നതും ലോക രാഷ്ട്രങ്ങൾക്കിടയിലെ സംഘർഷങ്ങളും ഇതിന് ആക്കം കൂട്ടുമെന്നും പ്രവചനത്തിൽ പറയുന്നു. വരാനിരിക്കുന്ന വർഷത്തിൽ ഭയാനകമാം വിധം കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമെന്നും ബാബ വാ​ഗ പ്രവചിച്ചിട്ടുണ്ട്. അൽഷിമേഴ്‌സിനും അർബുദത്തിനും 2024-ൽ പുതിയ ചികിത്സാരീതികൾ കണ്ടെത്തും എന്ന ശുഭവാർത്തയും ഈ പ്രവചനങ്ങളിലുണ്ട്.

2024-ൽ ചൂട് റെക്കോഡ് ഭേദിക്കുമെന്നും കണക്കാക്കപ്പെടുന്നു. 1996-ൽ ബാബ വംഗ മരിക്കുമ്പോൾ ഇന്റർനെറ്റ് അതിന്റെ ശൈശവദശയിലായിരുന്നു. എന്നാൽ, അതിനെക്കുറിച്ചും അതിശയിപ്പിക്കുന്ന പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ട്. 2024 ൽ സൈബർ ആക്രമണങ്ങൾ വർധിക്കുമെന്നും വൈദ്യുതിനിലയങ്ങളെയും ജലശുദ്ധീകരണശാലകളെയും അക്രമികൾ ലക്ഷ്യം വെയ്ക്കുമെന്നും ബാബ പ്രവചിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവ അന്താരാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്.

ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ബാബ വംഗ. നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ നവോത്ഥാന കാലത്തും അതിനുശേഷവും അദ്ദേഹത്തെ പ്രശസ്തനാക്കി. വരാനിരിക്കുന്ന സംഭവ വികാസങ്ങളെ പ്രവചിച്ച് പ്രസിദ്ധയായ ബാബാ വാം​ഗയെക്കുറിച്ച് കൂടുതലറിയാം. വംഗേലിയ പാണ്ഡേവ ​ഗുഷ്ടേരോവ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. 1911ൽ ബൾ​ഗേറിയയിലായിരുന്നു ജനനം.

ബെലാസിക പർവത താഴ്വരയിലെ റുപീറ്റ ഏരിയയിലായിരുന്നു ജീവിതത്തിന്റെ ഭൂരിഭാ​ഗം സമയവും അവർ ചെലവഴിച്ചത്. 12-ാം വയസിൽ ചുഴലിക്കാറ്റിനെ അതിജീവിച്ചതിന് പിന്നാലെയാണ് വാം​ഗയ്‌ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതെന്നും അതല്ല, അവർ ജന്മനാ അന്ധയായിരുന്നുവെന്നും വാ​ദങ്ങളുണ്ട്. ഇപ്പറഞ്ഞ 12-ാം വയസ് മുതലാണ് വാംഗ ഭാവിയിലെ സംഭവങ്ങൾ ദർശനങ്ങളായി കാണാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു.

കൗമാരക്കാലത്ത് നടത്തിയ പല പ്രവചനങ്ങളും പിന്നീട് യാഥാർത്ഥ്യമായപ്പോൾ 1970-80കളിൽ അവർ കിഴക്കൻ യൂറോപ്പിൽ പ്രസിദ്ധയായി. ഡയാന രാജകുമാരിയുടെ വേർപാടും, കുർസ്ക് ദുരന്തവും, സെപ്റ്റംബർ 11 ഭീകരാക്രമണവും പ്രവചിക്കുകയും അതേപടി നടക്കുകയും ചെയ്തതോടെ ബാബാ വാം​ഗയുടെ ജനപ്രതീ വർദ്ധിച്ചു.

നൂറ്റാണ്ടുകൾക്ക് ശേഷം സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ വരെ അവർ പ്രവചിച്ചു. വാം​ഗയുടെ തുറന്നുപറച്ചിലുകൾ ​ഗവേഷകരെയും ശാസ്ത്രലോകത്തെയും അലോസരപ്പെടുത്തിയിരുന്നു. വാം​ഗയുടെ പ്രവചനങ്ങൾക്കൊപ്പം വിവാദങ്ങളും കത്തിപ്പടർന്നെങ്കിലും ബൾ​ഗേറിയയിലും സമീപരാജ്യങ്ങളും ഒരു സാംസ്കാരിക പ്രതീകമായി വാം​ഗ മാറി.

അവരെക്കുറിച്ച് പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവയെല്ലാം പുറത്തുവന്നു. 1996 ഓ​ഗസ്റ്റ് 11ന് 85-ാം വയസിലാണ് അവർ അന്തരിച്ചത്. ബൾ​ഗേറിയയുടെ പ്രവാചകയെന്ന് ബാബാ വാംഗ അറിയപ്പെടുന്നു. വാം​ഗയുടെ വിയോ​ഗത്തിന് ശേഷം പെട്രിച്ച് ടൗണിൽ അവരുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിരുന്നു.

5,079 വരെയുള്ള പ്രവചനങ്ങൾ ബാബാ വാം​ഗ നടത്തിയിട്ടുണ്ട്. 5,000 വർഷം പിന്നിടുമ്പോൾ ഭൂമിയില്ലാതാകുമെന്നാണ് വാം​ഗയുടെ പ്രവചനം. മറ്റ് ഗ്രഹങ്ങളിൽ താമസിക്കാൻ മനുഷ്യർ പ്രാപ്തരാകുമെന്നും പ്രവചനമുണ്ട്. വാം​ഗ മരിച്ച് 28 വ‍ർഷങ്ങൾ പിന്നിടുമ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (18 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (39 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (44 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (50 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (53 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

Malayali Vartha Recommends