Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ചെന്ന് ഇറാഖ്...ഇറാഖിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സര്‍ക്കാര്‍..അറബ് രാജ്യങ്ങൾ കലിപ്പിൽ...

29 OCTOBER 2024 10:20 AM IST
മലയാളി വാര്‍ത്ത

ലെബനിനിലെ ഹിസബുള്ള തലവന്‍മാരെ വീഴ്ത്തിയ ശേഷം കര അതിര്‍ത്തി കടന്നുള്ള ആക്രമണവും മടിയില്ലാതെ നടത്തി ഇസ്രായേല്‍, ഇറാന്‍ തങ്ങളെ ആക്രമിച്ചതിന് തിരിച്ചടിച്ചിരിക്കുകയാണ്. ഹിസബുള്ളയെ സഹായിച്ച ഇറാന് പലതരത്തില്‍ മുന്നറിയിപ്പ് നല്‍കിയ ഇസ്രായേല്‍ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിന് നേരെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് നല്‍കിയ തിരിച്ചടിയാണ് ഇറാനിലെ പ്രത്യാക്രമണം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം ഇറാഖിലെ യുഎസ് സൈനിക വ്യോമമേഖലയില്‍ നിന്നുള്ളതാണ്.

ഈ ആക്രമണം അത്ര വലിയ ആക്രമണമൊന്നുമല്ലെന്നും അതിര്‍ത്തി കടന്നുള്ളതല്ലെന്നും പരിമിതമായ രീതിയിലുള്ള വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്നുമാണ് ഇറാന്റെ സായുധ വിഭാഗം മേധാവി പറഞ്ഞത്. പക്ഷെ എന്നിരുന്നാലും 2000 ലധികം കിലോമീറ്ററുകൾ താണ്ടി ഇസ്രായേൽ ഇറാന്റെ തന്ത്ര പ്രധാന സ്ഥലങ്ങൾ എല്ലാം എരിച്ചു ചാമ്പലാക്കിയതിന്റെ ക്ഷീണം ഇനി ഇറാൻ എങ്ങനെ തീർക്കും എന്നാണ് അറിയാൻ ഉള്ളത്. ഏതായാലും പശ്ചിമേഷ്യയിലേക്ക് നോക്കുമ്പോൾ ലോകത്തിന്റെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആ ആശങ്ക ഇറാഖ് പങ്കു വച്ചിരിക്കുകയാണ് .

 

ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് പരാതി നൽകിയിരിക്കുന്നത് . ഒക്ടോബര്‍ 26-ന് ഇറാനില്‍ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സര്‍ക്കാര്‍ വക്താവ് ബാസിം അലവാദി പറഞ്ഞു.ഇറാഖ് തങ്ങളുടെ ആശങ്കയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് . അറബ് രാജ്യങ്ങളും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും ഇറാനെ പ്രതിരോധിച്ച് രംഗത്തെത്തുമ്പോള്‍ സഖ്യകക്ഷികളുടെ നിലപാടും ശ്രദ്ധേയമാണ്.

അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ വ്യോമമേഖലയില്‍ നിന്നുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ നിന്ന് തന്നെ യുഎസ് നിലപാട് വ്യക്തമാണ്. ഒക്ടോബര്‍ ഒന്നിന് ഇസ്രായേലിനെ ആക്രമിച്ചിട്ടല്ലേ പ്രത്യാക്രമണം ഉണ്ടായതെന്നാണ് അമേരിക്കയുടെ ചോദ്യം. ഇസ്രയേലിനെതിരായ ടെഹ്റാന്‍ നേരത്തെ നടത്തിയ ആക്രമണത്തിന് ആനുപാതികമായ മറുപടിയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തില്‍ നിന്നുള്ള പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends