Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആകാശയുദ്ധം കനക്കുന്നു...ഉയർന്ന ലേസർ പവറുള്ള അയൺ ബീം ഉടൻ തന്നെ ഇസ്രായേൽ സൈന്യത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരം..മിസൈലുകളെയും ഡ്രോണുകളെയും റോക്കറ്റുകളെയും നിലംപരിശാക്കും...

02 NOVEMBER 2024 04:47 PM IST
മലയാളി വാര്‍ത്ത

ആക്രമണങ്ങൾ ശക്തമാകുന്ന സാ​ഹചര്യത്തിൽ പ്രതിരോധം വർദ്ധിപ്പിക്കാൻ ഇസ്രായേൽ. ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗവുമായി ഇസ്രയേല്‍ രംഗത്ത് വരുന്നത് .ലേസർ ആയുധങ്ങൾ‌ പണിപ്പുരയിലെന്നാണ് റിപ്പോർട്ട്. ഉയർന്ന ലേസർ പവറുള്ള അയൺ ബീം ഉടൻ തന്നെ ഇസ്രായേൽ സൈന്യത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരം.

 

ലേസർ പ്രതിരോധ സംവിധാനം രാജ്യത്തിന്റെ അയൺ ഡോമിനും മറ്റ് പ്രതിരോധ സംവിധാനങ്ങൾക്കും പൂരകമാകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഏകദേശം 500 മില്യൺ ഡോളറിൽ‌ ചെലവിലാണ് അയൺ ബീം നിർമിക്കുക. ഇസ്രായേലിനെ ലക്ഷ്യം വച്ച് കുതിച്ചെത്തുന്ന മിസൈലുകളെയും ഡ്രോണുകളെയും റോക്കറ്റുകളെയും നിലംപരിശാക്കാൻ അയൺ ബീമിന് സാധിക്കും. ഫൈബർ ലേസർ ഉപയോ​ഗിച്ച് റോക്കറ്റുകളെയും മിസൈലുകളെയും നശിപ്പിക്കുന്ന പരീക്ഷണങ്ങൾ ഇതിനോടകം തന്നെ ഇസ്രായേൽ ആരംഭിച്ചിരുന്നു.

2021-ൽ വിമാനങ്ങളിൽ 100 കിലോവാട്ട് പവറുള്ള ലേസർ സംവിധാനങ്ങൾ ഉപയോ​ഗിച്ച് മിസൈലുകളെ ഇസ്രായേൽ തകർത്തിരുന്നു. സമാന രീതിയിലാകും അയൺ ബീമിലും ഉപയോ​ഗിക്കുക. ഇസ്രായേലിന്റെ കരുത്തനായ അയൺ ഡോമിന്റെ നിർമാതാക്കളായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, എൽബിറ്റ് സിസ്റ്റംസ് എന്നിവർ സംയുക്തമായാണ് അയൺ ബീം വികസിപ്പിക്കുന്നത്.നൂറ് മീറ്റർ മുതൽ 100 കിലോമീറ്റർ പ്രകാശവേഗതയിൽ

 

വരെ ഇവയ്‌ക്ക് പ്രവർത്തിക്കാൻ സാധിക്കും. നാല് മുതൽ 70 കിലോമീറ്റർ വരെ ദൂരത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ വരെ ഇവ തകർക്കും. നന്നേ ചെറുതും വലുതുമായ യുദ്ധോപരകണങ്ങളെ അയൺ ബീമിലെ ലേസറുകൾ ചൂടാക്കിയാണ് നശിപ്പിക്കുന്നത്. .ടെൽ അവീവിലെ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്ക് പ്രകാരം അയൺ ഡോമിലെ ഓരോ മിസൈൽ പ്രവർത്തിപ്പിക്കാനും 50,000 ഡോളർ ചെലവ് വരും. അയൺ ഡോമുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവും വളരെ കുറവാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends