Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഉത്തര ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; രക്ഷാപ്രവർത്തന സംഘങ്ങൾക്ക് കടക്കാനാകാത്ത അവസ്ഥ...

09 NOVEMBER 2024 03:32 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ ആക്രമണം ശക്തമാക്കിയതോടെ ഉത്തര ഗാസയിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. ബോംബിങ്ങിൽ തകർന്നുവീഴുന്ന വീടുകളുടെ അവിശിഷ്ടങ്ങൾക്കടിയിൽനിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് അടിയന്തര ചികിത്സ നൽകുന്നവരെയും ലക്ഷ്യമിട്ടാണ് ഇപ്പോൾ ആക്രമണം കടുപ്പിക്കുന്നത്. ഇതോടെ ഉത്തര ഗസ്സയിലേക്ക് രക്ഷാപ്രവർത്തന സംഘങ്ങൾക്ക് കടക്കാനാകാത്ത അവസ്ഥയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ആരോഗ്യ പ്രവർത്തകരുടെയും രക്ഷാപ്രവർത്തകരുടെയും സേവനം നിലച്ചതോടെ ആയിരങ്ങളാണ് ചികിത്സ കിട്ടാതെ ദുരിതത്തിലായത്. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ കഴുതവണ്ടിയിലോ, ചുമന്നോ കൊണ്ടുപോകേണ്ട ഗതികേടിലാണ് മേഖലയിലുള്ളവർ. പ്രദേശവാസികൾ തന്നെയാണ് നിലവിൽ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുന്നതും അടിയന്തര ചികിത്സ നൽകുന്നതും. സ്‌ട്രെച്ചറുകൾ ഇല്ലാത്തതിനാൽ മരപ്പലകകളും വാതിലുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതെന്ന് ബൈത് ലാഹിയയിലെ മസീൻ അഹമ്മദ് പറഞ്ഞു.

ഒരു മാസമായി ഉത്തര ഗസ്സയിൽ തുടരുന്ന ബോംബിങ്ങിലും വെടിവെപ്പിലും 1500ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബൈത് ലാഹിയ ഉൾപ്പെടെ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേൽ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് രണ്ടാഴ്ച മുമ്പ് ഏറ്റവും വലിയ രക്ഷാപ്രവർത്തന സംഘമായ ഗസ്സയിലെ സിവിൽ ഡിഫൻസ് ഫോഴ്സ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായത്.

പരിക്കേറ്റവരെ കഴുതവണ്ടിയിലും മറ്റും ആശുപത്രിയിലെത്തിക്കേണ്ടിവരുന്നത് ചികിത്സ വൈകാനും മരണത്തിനിടയാക്കുമെന്നും യു.എൻ സന്നദ്ധ സംഘടനയായ യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.

 

 

രക്ഷാപ്രവർത്തകരെ ബോധപൂർവം ആക്രമിക്കുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുത്തുകയുമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ യുനിസെഫും ലോക ഭക്ഷ്യ പദ്ധതിയും ലോകാരോഗ്യ സംഘടനയും കുറ്റപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (12 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (40 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (55 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends