Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഡൊണാൾഡ് ട്രംപ് വിജയക്കൊടി നാട്ടി...ഇപ്പോഴിതാ ലോകം ചർച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്...സിഐഎ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിൻ്റെ പേരു പരിഗണിക്കുന്നതായണ് റിപ്പോർട്ട്...

09 NOVEMBER 2024 04:05 PM IST
മലയാളി വാര്‍ത്ത

വാശിയേറിയ മത്സരത്തിനൊടുവിൽ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയക്കൊടിനാട്ടി. ഏഴ് ഇന്ത്യൻ വംശജരുടെ വിജയം കണ്ട യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. വിജയം ഉറപ്പിച്ചതോടെ നിർണായക പദവികളിൽ ആരൊക്കെയുണ്ടാകണമെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.കാരണം അത്രയേറെ എല്ലാവരും ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത് . അതിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ അടക്കം ഉണ്ടായിട്ടുള്ള മാറ്റങ്ങൾ നിരവധിയാണ് . ഇപ്പോഴിതാ ലോകം ചർച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്.

 

സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയുടെ (സിഐഎ) തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിൻ്റെ പേരു പരിഗണിക്കുന്നതായണ് റിപ്പോർട്ട്. ആദ്യ ട്രംപ് സർക്കാരിൽ ഇൻ്റലിജൻസ്, പ്രതിരോധ മേഖലകളിൽ നിർണായക പദവികൾ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് കാഷ് പട്ടേൽ. ട്രംപിൻ്റെ വിശ്വസ്തരിൽ ഒരാളായ കാഷ് പട്ടേൽ ദേശീയ സുരക്ഷയിലും പ്രതിരോധത്തിലും പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2019ൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്റ്റാഫിൽ പട്ടേൽ ഉണ്ടായിരുന്നു.

സിഐഎ തലപ്പത്തേക്ക് കാഷ് പട്ടേലിലെ പരിഗണിക്കുമ്പോൾ തന്നെ ജാമി ഡിമോൺ, സ്കോട്ട് ബെസെൻ്റ്, ജോൺ പോൾസൺ എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ട്രംപ് സർക്കാരിൽ ഉന്നത പദവികൾ നേടാൻ സാധ്യതയുള്ള മൂന്ന് പേരാണിവർ. എന്നാൽ ട്രംപിനെ അനുകൂലിക്കുന്നവരും സഖ്യകകക്ഷികളും കാഷ് പട്ടേലിന് പിന്തുണ നൽകാനുള്ള സാധ്യത കൂടുതലാണ്. പല ട്രംപ് സഖ്യകക്ഷികളും സിഐഎ തലവനായി പട്ടേലിൻ്റെ പേര് മുന്നോട്ട് വച്ചുകഴിഞ്ഞു. സെനറ്റ് അംഗീകാരം എന്ന കടമ്പയാകും കാഷ് പട്ടേലിന് മുന്നിലുണ്ടാകുക.

 

ട്രംപിനായി ഏതറ്റം വരെയും പോകുന്നയാൾ എന്ന വിശേഷണമുള്ള കാഷ് പട്ടേൽ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി, അൽ ഖൈവ്ദ നേതാവായിരുന്ന കാസിം അൽ റൈമി എന്നിവരുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രമായും അറിയപ്പെടുന്നുണ്ട്.ഗുജറാത്തിലെ വഡോദരയിൽ നിന്ന് കുടിയേറിയവരാണ് കാഷ് പട്ടേലിൻ്റെ മാതാപിതാക്കൾ. പട്ടേലിൻ്റെ പിതാവ് ഇദി അമീൻ്റെ കാലത്ത് ഉഗാണ്ടയിൽ നിന്ന് അമേരിക്കയിലെക്ക് പലയാനം ചെയ്യുകയായിരുന്നു. 1980 ഫെബ്രുവരി 25ന് ന്യൂയോർക്കിലാണ് കാഷ് പട്ടേലിൻ്റെ ജനനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (12 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (40 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (55 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends