Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

യുഎസ് സമ്മര്‍ദത്തിനു വഴങ്ങി ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍...ഖത്തറിന് പുറത്തുള്ള പ്രധാന നേതാക്കളെ എല്ലാം ഇസ്രയേല്‍ വകവരുത്തിയിട്ടുണ്ട്...ഖത്തറിലുള്ള ആരും പുറത്തേക്ക് പോകുന്നുമില്ല...

09 NOVEMBER 2024 04:34 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ അതിന്റെ മാറ്റങ്ങൾ ലോകത്തിന്റെ പല കോണുകളിലും സംഭവിച്ചു കൊണ്ട് ഇരിക്കുകയാണ് . അതുകൊണ്ടാണ് ഖത്തറിലും ഒരു മാറ്റം ഉണ്ടായിരിക്കുന്നത്. അമേരിക്കയെ ഡൊണാള്‍ഡ് ട്രംപ് കീഴടക്കുമ്പോള്‍ മാറി ചിന്തിക്കുകയാണ് ഖത്തറും. യുഎസ് സമ്മര്‍ദത്തിനു വഴങ്ങി ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റത്തിന് തൊട്ട് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം.

 

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടാകുമെന്നതിനുള്ള തെളിവാണ് ഖത്തറിന്റെ നയം മാറ്റം.യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. ഏകദേശം 10 ദിവസം മുന്‍പാണ് അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ തീരുമാനം വരുന്നത് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ്. ഇതോടെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ട്രംപ് നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന വാദത്തില്‍ കൂടുതല്‍ വ്യക്തത വരികയാണ്. എന്നാല്‍ എത്ര ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന നിര്‍ദേശമാണ് നല്‍കിയതെന്നത് വ്യക്തമല്ല. ഏതായാലും ഖത്തറില്‍ നിന്നും ഹമാസിന് പുറത്തേക്ക് പോകേണ്ടി വരും.

ഖത്തറിന് പുറത്തുള്ള പ്രധാന നേതാക്കളെ എല്ലാം ഇസ്രയേല്‍ വകവരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഖത്തറിലുള്ള ആരും പുറത്തേക്ക് പോകുന്നുമില്ല. ഇത് മനസ്സിലാക്കിയാണ് അമേരിക്ക സമ്മര്‍ദ്ദവുമായി എത്തുന്നത്.2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഖത്തറിലെ ദോഹയിലാണ്.ഈ സാന്നിധ്യം ഇനി അംഗീകരിക്കാനാവില്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. ഗാസയില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസും ഈജിപ്തും നടത്തിയ ചര്‍ച്ചകളില്‍ ഖത്തറും പങ്കാളിയായിരുന്നു.

 

സമാധാന കരാറിന് വഴങ്ങാന്‍ ഹമാസിനോട് നിര്‍ദേശിക്കണമെന്ന് യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഹമാസ് ഖത്തറില്‍ തുടരുന്നത് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് ഖത്തര്‍ അംഗീകരിക്കുന്നത്.ഏതായാലും അതോടു കൂടി തന്നെ പല നേതാക്കളും പുറത്തു വരുമ്പോൾ എല്ലാവരെയും തീർക്കാനായിട്ട് ഇസ്രായേൽ പുറത്തു തയ്യാറായി നിൽക്കുകയാണ്. ഏതായാലും എന്തായിരിക്കും പശ്ചിമേഷ്യയിൽ സംഭവിക്കാൻ പോകുന്നത് എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends