Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുവത്സരാഘോഷത്തിനിടെ ഒരു വയസ്സായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവതിയും യുവാവും അറസ്റ്റില്‍

06 JANUARY 2017 02:09 PM IST
മലയാളി വാര്‍ത്ത

പുതുവത്സര ആഘോഷത്തിനിടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. നായയുടെ ആക്രമണത്തില്‍ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന അറിയിപ്പിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ തെളിവുകള്‍ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന കാര്യങ്ങളാണ്

കാടിനോട് ചേര്‍ന്ന ഫാം ഹൗസാണ് ന്യൂയര്‍ ആഘോഷത്തിനായി ഐസക് കാര്‍ഡന്‍സു കുടുംബവും തെരഞ്ഞെടുത്തത്. എന്നാല്‍ മകള്‍ അപകടത്തില്‍ പെട്ടുവെന്നും നായയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു എന്നുമാണ് കുടുംബാഗങ്ങള്‍ പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഫാം ഹൗസില്‍ എത്തിയ പൊലീസ് കാണുന്നത് ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റല്‍ ഹെരാരെയാണ്. അല്‍പം സമയത്തിനകം തന്നെ ക്രിസ്റ്റല്‍ മരിച്ചു. മുറിവുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് ഒരു കാര്യം വ്യക്തമായി.

പരിക്കുകള്‍ പരിശോധിച്ച പൊലീസിന് ഒരു കാര്യം വ്യക്തമായി പെണ്‍കുട്ടിയെ ആക്രമിച്ചത് നായ അല്ല. ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ക്രിസ്റ്റല്‍ വിധേയയാരിക്കുന്നത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

മരണവുമായി ബന്ധപ്പെട്ട് ഫാം ഹൗസില്‍ കൂടിയിരുന്ന ക്രിസ്റ്റലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രിസ്റ്റലിന്റെ കുടുംബ സുഹൃത്തായ ഹെരേര (22) , ഐസക് കാര്‍ഡന്സ് (23) ആണ് പൊലീസ് പിടിയിലായിരിക്കുന്നത്.

ന്യൂയര്‍ പാര്‍ട്ടിയ്ക്കിടെ ഐസക്ക് പെണ്‍കുട്ടിയോട് ലൈംഗിക താല്‍പര്യം വെളിപ്പടുത്തിയെങ്കിലും ക്രിസ്റ്റല്‍ അത് നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് ക്രിസ്റ്റലിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത്ര ക്രൂരമായ കൊലപാതകം അന്വേഷിക്കേണ്ടി വരുന്നത് ആദ്യമായാണെന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (7 minutes ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (19 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (51 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (59 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

Malayali Vartha Recommends