Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രംപിന്റെ കാഡിലാക്ക് വണ്‍! യെവന്‍ ആള് പുലിയാണ്, 'ആറ്റം ബോംബിട്ടാലും' പിടിച്ച് നില്‍ക്കും

16 JANUARY 2017 12:36 PM IST
മലയാളി വാര്‍ത്ത

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഡിലാക്ക് വണ്‍ എന്ന സൂപ്പര്‍കാര്‍ അമേരിക്കന്‍ 'ഇനോഗ്രേഷന്‍' ഡേയില്‍ നിരത്തിലിറക്കും. മുന്‍ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളെക്കാളും വന്യതയും സവിശേഷതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കാറാണ് കാഡിലാക്ക്.

ടിയര്‍ ഗ്യാസ് ക്യാനോന്‍സുകളും കൈത്തോക്കുകളും പ്രസിഡന്റിന്റെ രക്തം നിറച്ച ബാഗുകളും കാറില്‍ ഉണ്ടാകും. കാറിന്റെ വാതിലുകളും ജനാലകളും ബുള്ളറ്റ് പ്രൂഫോട് കൂടിയതും രാസആണവ ആക്രമണങ്ങളെ ചെറുക്കുന്നതുമാണ്. റോഡുകളിലെ ടോള്‍ നല്‍കാന്‍ ഡ്രൈവര്‍ക്ക്മാത്രമേ സാധിക്കൂ എന്നും ഈ കാറിന്റെ നിയമാവലിയില്‍ പറയുന്നു.ജനറല്‍ മോട്ടോഴ്‌സിന് 15 മില്യണ്‍ ഡോളറാണ് അമേരിക്ക കാറിനായി നല്കിയിരിക്കുന്നത്. അപ്പോള്‍ തന്നെ ഊഹിക്കാവുന്നതിലും അധികമാണ് സംവിധാനങ്ങള്‍. എന്നാല്‍ മുകളില്‍ പറഞ്ഞതിനേക്കാള്‍ അധികം സുരക്ഷാസംവിധാനങ്ങള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അത് പൊതുവായി പരസ്യമാക്കിയിട്ടില്ല.2014ല്‍ തന്നെ അമേരിക്കയുടെ സീക്രട്ട് സര്‍വീസ് ഏജന്‍സി കാര്‍ റീപ്ലേസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, അതിനാലാണ് ഇപ്പോള്‍ പുതിയ മോഡല്‍ കാര്‍ തയ്യാറാക്കിയിരിക്കുന്നത്. കറുപ്പും വെള്ളിയും ചേര്‍ന്ന നിറമാണ് കാറിന് നല്‍കിയിരിക്കുന്നത്. കാറിന്റെ ആകെ ഭാരം 4.5 ടണ്ണാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഏതു രാജ്യത്തു സന്ദര്‍ശനം നടത്തിയാലും ഈ കാര്‍ വിമാനത്തില്‍ ഒപ്പം കൊണ്ടുപോകും. ഏത് കാലാവസ്ഥയിലും യാത്ര സുഖമമാക്കുന്നതിന് നൈറ്റ് വിഷന്‍ ക്യാമറകളും ജിപിഎസ്, സാറ്റലൈറ്റ് സംവിധാനങ്ങളും കാറിലുണ്ട്. കാഡിലാക്കിന്റെ ഡോറുകള്‍ക്ക് എട്ട് ഇഞ്ച് ആണ് കനം. ബോയിംഗ് 747 ജെറ്റിന്റെ വാതിലിന് തുല്യമായ ഭാരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (6 minutes ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (18 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (50 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (58 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

Malayali Vartha Recommends