Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ആണവയുദ്ധത്തില്‍ ലോകം കത്തിയെരിയും; മൂന്നാം ലോക മഹായുദ്ധം അടുത്ത മാസം നടക്കുമെന്ന പ്രവചനവുമായി ഹൊറാസിയോ വിജേഗാസ്

23 APRIL 2017 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ദൈവത്തിന്റെ സന്ദേശവാഹകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹൊറാസിയോ വിജേഗാസ് എന്ന പ്രവാചകനാണ് മൂന്നാം ലോകമഹായുദ്ധം നടക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂയെന്ന് പ്രവചിച്ചിരിക്കുന്നത്. ഡെയ്‌ലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ പ്രവചനം. ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ മൂന്‍പെങ്ങുമില്ലാത്ത വിധം ശത്രുതയിലേക്ക് നീങ്ങുന്ന നാളുകളാണ് കടന്നുപോകുന്നത്. ഇരുരാജ്യങ്ങളും ഒരു മൂന്നാംലോകമഹായുദ്ധം തുടങ്ങാന്‍ പോകുന്നതിന്റെ പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയുടെ നിലപാട് ഒരു യുദ്ധത്തിലേക്ക് ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിക്കുമെന്ന് ലോകം ഭയക്കുന്നു. അതിനിടെ മൂന്നാം ലോക മഹായുദ്ധം അടുത്ത മാസം നടക്കുമെന്ന പ്രവചനവും വന്നിരിക്കുന്നു.

കന്യാമറിയം നല്‍കിയ സൂചന വിശുദ്ധ കന്യാമറിയം ഭൂമിയില്‍ സന്ദര്‍ശനം നടത്തിയ ദിവസമായ മെയ് 13ന് തന്നെ യുദ്ധത്തിന് ആരംഭം കുറിക്കുമെന്നും ഇയാള്‍ പറയുന്നു. ഈ ദിവസം കന്യാമറിയം പോര്‍ച്ചുഗലില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ലോകത്തിന്റെ നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും ആണ് കാതോലിക്ക് വിശ്വാസം. മെയ് പതിമൂന്നിന് തുടക്കം ഇദ്ദേഹത്തിന്റെ പ്രവചനം പ്രകാരം അടുത്ത മാസം, അതായത് മെയ് 13ാം തിയ്യതി മൂന്നാം ലോകമഹായുദ്ധം ആരംഭിക്കും. ആണവയുദ്ധത്തില്‍ മുങ്ങി ലോകം ദുരിതത്തിലാവുന്ന നാളുകളാണ് വരാന്‍ പോകുന്നതെന്നാണ് ഹൊറാസിയോ പ്രവചിക്കുന്നത്. ഈ പ്രവചനത്തിന് ബൈബിളാണ് ഇദ്ദേഹത്തിന് ആധാരം.

ലോകമവസാനിക്കില്ല മുന്‍പ് ഡൊണാള്‍ഡ് ട്രംപ് 2015ല്‍ അധികാരത്തിലെത്തുമെന്ന് ഇയാള്‍ പ്രചരിച്ചിരുന്നതായി അവകാശവാദം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകമഹായുദ്ധവും പ്രവചിച്ചിരിക്കുന്നത്. കൊടുംദുരിതത്തിന്റെ നാളുകളാവുമെങ്കിലും ലോകാവസാനം സംഭവിക്കില്ലെന്നും ഇദ്ദേഹം പറയുന്നു. ട്രംപ് പ്രസിഡണ്ടാകുമെന്ന് ട്രംപിന്റെ അധികാരമേല്‍ക്കല്‍ കൂടാതെ സിറിയയെ അമേരിക്ക ആക്രമിക്കുമെന്നും ഇയാള്‍ പ്രവചിച്ചിരുന്നതായി അവകാശവാദമുയര്‍ത്തുന്നുണ്ട്. 

ഇതേത്തുടര്‍ന്ന് ചൈന, റഷ്യ, ഉത്തര കൊറിയ പോലുള്ള രാജ്യങ്ങളുമായി പ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രവചിച്ചിരുന്ന്രേത ടെക്‌സാസില്‍ ജീവിച്ചുന്ന ഈ പ്രവാചകന്‍. സ്വപ്നത്തില്‍ വെളിപാട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹൊറാസിയോ ഉറക്കത്തില്‍ ഒരു സ്വപ്‌നം കാണുകയുണ്ടായത്രേ. ആകാശത്ത് നിന്നും തീഗോളങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നത് ആണ് സ്വപ്‌നത്തില്‍ കണ്ടത്. ഇതാണ്രേത മൂന്നാം ലോകമഹായുദ്ധം വരാന്‍ പോകുന്നുവെന്ന് ഇദ്ദേഹത്തിന് വെളിപാട് കിട്ടാന്‍ കാരണം.

താന്‍ ദൈവദൂതന്‍ ന്യൂക്ലിയര്‍ ബോംബുകളാണ് താന്‍ സ്വപ്‌നത്തില്‍ കണ്ട തീഗോളങ്ങളെന്നാണ് ഇദ്ദേഹം പറയുന്നത്. തന്നെ ദൈവം ഒറ്റയാനായി നിര്‍ത്തിയിരിക്കുന്നത് ദൈവത്തിന്റെ സന്ദേശങ്ങള്‍ ഭൂമിയിലെത്തിക്കാന്‍ ഉദ്ദേശിച്ചാണെന്നും ഈ സ്വയം പ്രഖ്യാപിത ദൈവദൂതന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends