Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സെക്‌സ് നല്‍കിയാല്‍ വാടകയില്ലാതെ താമസം; പുതിയ തന്ത്രങ്ങളുമായി റെന്റ് മാര്‍ക്കറ്റിംഗ്

24 APRIL 2017 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ബ്രിട്ടനില്‍ സെക്‌സ് നല്‍കിയാല്‍ അതിനു പ്രതിഫലമായി താമസം സൗജന്യമായി നല്‍കുന്ന വീട്ടുടമകള്‍ പെരുകി വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് വളര്‍ന്ന് വരുന്ന പുതിയ റെന്റ് മാര്‍ക്കറ്റിന്റെ സ്വഭാവം ഇത്തരത്തിലാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ എണ്ണം പെരുകുന്നുവെന്നും സൂചനയുണ്ട്. ഒരു ന്യൂസ് ഏജന്റിന്റെ വിന്‍ഡോയ്ക്ക് മേല്‍ ഒട്ടിച്ച് വച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഒരു പരസ്യം കടുത്ത ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്.

പൂര്‍ണമായും ഫര്‍ണിഷ് ചെയ്തിരിക്കുന്ന വീടിന് യാതൊരു വിധത്തിലുമുള്ള ബില്ലുകളും അടക്കേണ്ടി വരില്ലെന്നും പകരം തനിക്ക് ചുംബനങ്ങളും ആലിംഗനവും നല്‍കിയാല്‍ മതിയെന്നുമാണ് ഇത്തരം ചില പരസ്യങ്ങളിലൂടെ ലാന്‍ഡ് ലോര്‍ഡുമാര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള വീടുകള്‍ നല്‍കുകയുള്ളൂ. സെക്‌സ് നല്‍കിയാല്‍ റൂമോ ഫ്‌ലാറ്റോ സൗജന്യമായി താമസിക്കാന്‍ നല്‍കാമെന്ന് സൂചിപ്പിക്കുന്ന ഇത്തരത്തിലുള്ള ഒരു പരസ്യം ബെര്‍മിങ് ഹാമിലും ദൃശ്യമായിട്ടുണ്ട്. വാടകകള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് ഇത്തരം പരസ്യങ്ങള്‍ ചില സ്ത്രീകളെയെങ്കിലും പ്രലോഭിപ്പിക്കുമെന്നുറപ്പാണ്.

ഇത്തരത്തിലുള്ള ഒരു പരസ്യം കണ്ട് ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന്റെ വനിതാ റിപ്പോര്‍ട്ടര്‍ പേര് മാറ്റി ബന്ധപ്പെട്ടിരുന്നു. മറുതലയ്ക്കല്‍ ഫോണെടുത്തയാള്‍ സ്റ്റീവ് എന്നാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ റൂം മറ്റൊരു സ്ത്രീയ്ക്ക് നല്‍കിപ്പോയെന്നും അയാള്‍ പറഞ്ഞിരുന്നു. താന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന ആളാണെന്നും അതിനാലാണ് ഇത്തരത്തിലൊരു ബന്ധം വേണമെന്ന് തോന്നിയതെന്നും സ്റ്റീവ് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ ഔപചാരികമായി സമീപിച്ചപ്പോള്‍ എപ്പോള്‍, എവിടെയാണീ പരസ്യം നല്‍കിയതെന്ന കാര്യം വെളിപ്പെടുത്താന്‍ അയാള്‍ തയ്യാറായതുമില്ല.



ഇത്തരത്തിലുള്ള മറ്റൊരു പരസ്യം ക്രെയ്ഗ്‌സ് ലിസ്റ്റിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വാല്‍സാളിലെ പ്രോപ്പര്‍ട്ടിയുടെ പരസ്യമായിരുന്നു ഇത്. രണ്ട് ബെഡ് ഫ്‌ലാറ്റില്‍ സൗജന്യ റൂം വാഗ്ദാനം ചെയ്തുള്ള പരസ്യമായിരുന്നു ഇത്. ഉചിതയായ സ്ത്രീക്കിത് നല്‍കുമെന്നായിരുന്നു ഓഫര്‍. താന്‍ ലണ്ടനിലാണ് ജോലി ചെയ്യുന്നതെന്നും മിക്ക സമയത്തും യാത്രയിലായിരിക്കുമെന്നും അതിനാല്‍ ഇവിടെ താമസിക്കാനെത്തുന്ന സ്ത്രീക്ക് ഇത് മിക്ക സമയത്തും സ്വന്തം ഫ്‌ലാറ്റ് പോലെ ഉപയോഗിക്കാമെന്നുമായിരുന്നു ആ പരസ്യം. ഇതിന് പകരം ഈ ഫ്‌ലാറ്റ് വൃത്തിയായി സൂക്ഷിക്കണമെന്നും തനിക്ക് സെക്‌സ് നല്‍കണമെന്നുമാണ് ഫ്‌ലാറ്റുടമ ഈ പരസ്യത്തിലൂടെ ആവശ്യപ്പെടുന്നത്. 35 വയസില്‍ താഴെയുള്ളവര്‍ക്കാണ് മുന്‍ഗണനയേകിയിരിക്കുന്നത്. ഈ സൈറ്റില്‍ ഇതു പോലുള്ള മറ്റ് പോസ്റ്റുകളും കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends