Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് അധ്യാപിക...

26 APRIL 2017 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

ഹീത്തര്‍ റോബര്‍ട്സണ്‍ എന്ന 38 കാരിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ നഴ്സറി സ്‌കൂള്‍ അധ്യാപിക ആയിരുന്നു. തന്റെ ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ ആണ് ഉപയോഗിച്ചിരുന്നത്. ഭാഗ്യത്തിന് അത് നഴ്സറി വിദ്യാര്‍ത്ഥികളെ ആയിരുന്നില്ല. നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആണ് ഇവര്‍ ലൈംഗിക ദാഹം ശമിപ്പിക്കാന്‍ ഉപയോഗിച്ചത്. സെക്സ് ചാറ്റിങ്ങിലൂടെ ആയിരുന്നു തുടക്കം.

റോബെര്‍ട്സണ്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് ഒരേ സമയം രണ്ട് വിദ്യാര്‍ത്ഥികളുമായി പോലും സെക്സില്‍ ഏര്‍പ്പെട്ടു എന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളത്. ഒരു വിദ്യാര്‍ത്ഥി തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെക്സിന് വേണ്ടി റോബര്‍ട്സണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തന്റെ കൂടെ ഒരു സുഹൃത്ത് കൂടി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവനെ കൂടി കൂടെ കൂട്ടാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി.

വീട്ടിലെത്തിയ വിദ്യാര്‍ത്ഥികളെ കിടപ്പറിയിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് സെക്സില്‍ ഏര്‍പ്പെടുകയും ആയിരുന്നു. എന്തായാലും ഇക്കാര്യങ്ങളൊന്നും അധ്യാപിക അറസ്റ്റിലായപ്പോള്‍ നിഷേധിച്ചില്ല എന്നതാണ് സത്യം. രണ്ട് വിദ്യാര്‍ത്ഥികളുമായി ഒരേസമയം സെക്സില്‍ ഏര്‍പ്പെട്ടപ്പോള്‍ ഗര്‍ഭ നിരോധന ഉറ പോലും ഉപയോഗിച്ചിരുന്നില്ല എന്നാണ് വെളിപ്പെടുത്തല്‍. താന്‍ ഒരിക്കലും ഗര്‍ഭിണി ആവില്ല എന്ന ന്യയമാണത്രെ അധ്യാപിക പറഞ്ഞത്. ഈ രണ്ട് വിദ്യാര്‍ത്ഥികളുമായി മാത്രമായിരുന്നില്ല അധ്യാപികയുടെ ലൈംഗിക ബന്ധം. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

2016 മുതല്‍ കഴിഞ്ഞ ഏപ്രില്‍ 14 വരെ അധ്യാപിക പല വിദ്യാര്‍ത്ഥികളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ റോബെര്‍ട്സണ്‍ നേരത്തേ രാജിവച്ചിരുന്നു എന്ന വാദവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് അധ്യാപിക ചെയ്തിട്ടുള്ളത്. 20 വര്‍ഷം വരെ ഈ കേസില്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (7 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (6 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (10 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (10 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (11 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (12 hours ago)

Malayali Vartha Recommends