Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സുന്ദരിയായി മരിക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി...

26 APRIL 2017 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്നു പറയുന്നതെത്ര ശരിയാണ്. വര്‍ണശബളമായ ജീവിതം സ്വപനം കണ്ട് ഒരു കൊച്ചു പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട പ്രായത്തില്‍ അവളുടെ ജീവന്‍ അപായപ്പെടുത്തി കാന്‍സര്‍ കടന്നു വരുമ്പോള്‍, ആ 20 കാരിക്ക് ഉറപ്പായിരുന്നു താന്‍ ഉടന്‍ മരിക്കുമെന്ന്. എന്നാല്‍ ആശയറ്റ ജീവിതം വേദനാസംഹാരികളുടെ പിന്‍ബലത്തില്‍ തള്ളി നീക്കുകയാണ് അവള്‍ ചെയ്തത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ സഹോദരിയെ അരികില്‍ വിളിച്ച് അവള്‍ പറഞ്ഞു, എനിക്ക് സുന്ദരിയായി മരിക്കണം.

ബോണ്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നതിനു അഞ്ചു ദിവസം മുന്‍പാണ് സൗത്ത് ഫിനിപൈന്‍സ് സ്വദേശിനിയായ റേസിന്‍ പ്രെഗുണ്ട തന്റെ സഹോദരിയോട് ഇതാവശ്യപ്പെട്ടത്. സൗന്ദര്യത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റേസിന്റെ ഏറ്റവും വലിയ വിഷമമായിരുന്നു, രോഗത്തെ തുടര്‍ന്ന് തന്റെ സൗന്ദര്യം നഷ്ടപ്പെടുന്നത്. മരണത്തില്‍ എങ്കിലും താന്‍ ഏറ്റവും സുന്ദരിയായിരിക്കണം എന്ന് അതിനാലാണ് അവള്‍ ആഗ്രഹിച്ചത്. 

ഏപ്രില്‍ 17 നു പെട്ടന്ന് രോഗം മൂര്‍ച്ഛിച്ച് റേസിന്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ ആ സമയത്ത് തന്റെ അനുജത്തിയുടെ അവസാന ആഗ്രഹം ചേച്ചിയായ റോളിന് ഓര്‍മ വന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്ന റോളിന്‍ ഉടന്‍ തന്നെ പരിചയത്തിലുള്ള ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കണ്ടെത്തി, തന്റെ സഹോദരിയെ മേക്കപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ജീവിതത്തില്‍ പലരെയും മേക്കപ്പ് ചെയ്തു സുന്ദരിയാക്കിയിട്ടുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ജീവനറ്റ ശരീരത്തെ സുന്ദരമാക്കുന്നത് വേദനാജനകമായിരുന്നു. 

എന്നാല്‍ ആ 20 കാരിയുടെ അന്ത്യാഭിലാഷം എല്ലാവരും ഒരേ പോലെ നെഞ്ചേറ്റി. വെളുത്ത നിറമുള്ള ശവപ്പെട്ടിക്കുള്ളില്‍ ഒരു മാലാഖയെപ്പോലെ റേസിന്‍ കിടന്നു. ഇളം വെള്ള നിറമുള്ള ഗൗണ്‍ ധരിച്ച റേസിനെ തലയില്‍ വച്ച പൂക്കള്‍ തുന്നിച്ചേര്‍ത്ത ബാന്‍ഡ് കൂടുതല്‍ സുന്ദരിയാക്കി. പുഞ്ചിരിച്ചു കൊണ്ടാണ് അവള്‍ അവസാന നിമിഷം കിടന്നത്. ഒരു മാലാഖ ഉറങ്ങിക്കിടക്കുന്നതായാണ് തോന്നുന്നത് എന്ന് റേസിനെ കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു. 



ജീവിച്ചു കൊതി തീരാതെയാണ് തന്റെ അനുജത്തി പോയത്, അവസാന ആഗ്രഹം സാധിച്ചതിന്റെ സന്തോഷമെങ്കിലും അവളുടെ ആത്മാവിനു ഉണ്ടാകട്ടെ, റോളിന്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends