ഹോളിവുഡ് സംവിധായകന്‍ ജൊനാതന്‍ ഡെമെ അന്തരിച്ചു

ഹോളിവുഡ് സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ ജൊനാതന്‍ ഡെമെ (73) അന്തരിച്ചു. ബുധനാഴ്ച മാന്‍ഹാട്ടനിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്നു അദ്ദേഹം. ദ സൈലന്‍സ് ഓഫ് ദി ലാംസി എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചത്.
https://www.facebook.com/Malayalivartha
























