Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ബന്ധുവായ കുട്ടിയെ ഉപയോഗിച്ച് പോണ്‍ വീഡിയോകള്‍ നിര്‍മ്മിച്ച് പണമുണ്ടാക്കി മുന്‍ സൗന്ദര്യറാണി

28 APRIL 2017 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

പോണോഗ്രഫിയേക്കാള്‍ ഏറെ ഗൗരവകരമായ കുറ്റമാണ് കുട്ടികളെ ഉപയോഗിച്ചുള്ള പോണ്‍ വീഡിയോകള്‍. മിക്ക രാജ്യങ്ങളും ചൈല്‍ഡ് പോണോഗ്രഫി നിരോധിച്ചിട്ടുള്ളതുമാണ്. ബന്ധുവായ കുട്ടിയെ ഉപയോഗിച്ച് പോണ്‍ വീഡിയോകള്‍ നിര്‍മ്മിച്ച് പണമുണ്ടാക്കിയ കുറ്റത്തിന് പെട്ടിരിക്കുകയാണ് മുന്‍ സൗന്ദര്യറാണിയായ മേഗന്‍ ബ്രിയന്ന ആള്‍ട്ട് എന്ന യുവതി. ചൈല്‍ഡ് പോണോഗ്രഫിയെന്ന കുറ്റം ചുമത്തിയാണ് മുന്‍ സൗന്ദര്യറാണി കൂടിയായ മേഗന്‍ ബ്രിയന്ന ആള്‍ട്ട് എന്ന ഇരുപത്തിയേഴുകാരിയെ ശിക്ഷിച്ചിരിക്കുന്നത്. നാലുവയസ്സുള്ള ബന്ധുവായ കുട്ടിയെ ഉപയോഗിച്ചാണ് ഇവര്‍ വീഡിയോകള്‍ നിര്‍മ്മിച്ചിരുന്നത്.

ഇത്തരം വീഡിയോകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് പണവും മറ്റ് ഉപഹാരങ്ങളും ഇവര്‍ നേടിയെന്നാണ് പോലീസ് പറയുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കോടതി ഇവരെ ശിക്ഷിച്ചിരിക്കുന്നത്. മാത്രമല്ല 15 ദിവസം സാമൂഹ്യസേവനവും നടത്തണം. സതേണ്‍ കാലിഫോര്‍ണിയക്കാരിയായ മേഗന്‍ മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ്. സാന്‍ഡിയാഗോ കൗണ്ടിയില്‍ വെച്ച് നാളുകള്‍ക്ക് ശേഷമുള്ള പോലീസ് നിരീക്ഷണത്തിന് ശേഷമാണ് മേഗന്‍ പിടിക്കപ്പെട്ടത്.

2014ല്‍ മിസ്സിസ്സ് ഓറഞ്ച് കൗണ്ടിയായി മേഗന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അതേവര്‍ഷം തന്നെ മിസ്സിസ്സ് കാലിഫോര്‍ണിയ സൗന്ദര്യമത്സരത്തിലും മേഗന്‍ പങ്കെടുത്തിരുന്നു. സതേണ്‍ കാലിഫോര്‍ണിയിലെ ഇര്‍വിനിലാണ് താമസം. ഓണ്‍ലൈന്‍ വഴി സെക്സ് വില്‍പനയും ഇവര്‍ക്കുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇടപാടുകാരുമായി സ്വന്തം വീട്ടില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ചുപോലും ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (10 minutes ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (25 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (7 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (9 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (11 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (11 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (12 hours ago)

Malayali Vartha Recommends