ക്യാന്‍സറിന് കാരണമായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിനെതിരെ നിര്‍ണായക കോടതി വിധി

ശിശുക്കള്‍ക്കും അമ്മമാര്‍ക്കുമുള്ള ആരോഗ്യ പരിചരണ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആഗോള ബ്രാന്‍ഡ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് എതിരെ നിര്‍ണായക കോടതി വിധി.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ അണ്ഡാശയ ക്യാന്‍സറിന് കാരണമായെന്ന് കാണിച്ച് യു.എസ് സ്വദേശിനി നല്‍കിയ പരാതിയിലാണ് വിധി. കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ ക്യാന്‍സറിന് നഷ്ട പരിഹാരമായി 110 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കാനാണ് വിധി.
https://www.facebook.com/Malayalivartha
























