Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ മാറിടത്തില്‍ പിടിച്ച ബിബിസി റിപ്പോര്‍ട്ടറെ യുവതി തല്ലി; ലൈവ് വീഡിയോ ചര്‍ച്ചയാകുന്നു

18 MAY 2017 12:50 PM IST
മലയാളി വാര്‍ത്ത

ഇനി ഇതാവര്‍ത്തിക്കരുത്. ന്യൂസ് ചാനലുകളുടെ ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ അവിചാരിതമായി പലതും സംഭവിക്കാറുണ്ട്. ഒരു ചെറിയ അബദ്ധം പോലും വലിയ വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ അബദ്ധം പറ്റിയാല്‍ നല്ല തല്ലും കിട്ടുമെന്നാണ് ബി ബി സി റിപ്പോര്‍ട്ടര്‍ ബെന്‍ ബ്രൗണ്ടിന്റെ അനുഭവം കാട്ടിത്തരുന്നത്.
കഴിഞ്ഞ ദിവസം ബിബിസിയിലെ ബെന്നിന്റെ ലൈവ് റിപ്പോര്‍ട്ടിംഗിനിടെയാണ് സുഖകരമല്ലാത്ത അനുഭവമുണ്ടായത്. ബ്രാഡ്‌ഫോര്‍ഡിലെ നോര്‍മ്മാന്‍ സ്മിത്തുമായുള്ള ബെന്‍ ബ്രൗണിന്റെ ഒരു ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ തന്റെ അടുത്തു നിന്നും അവിചാരിതമായി ഒരു യുവതി ഷോട്ടിലേക്ക് കയറി വന്നത് ബെന്‍ തടഞ്ഞു.
സംസാരിക്കാനായി തന്റെ അടുത്തേക്ക് വരുന്ന അവരെ ബെന്‍ വലതു മാറിടത്തില്‍ പിടിച്ച് മാറ്റി നിര്‍ത്തുകയായിരുന്നു. ഫ്രെയിമില്‍ നിന്നും മാറാനൊരുങ്ങുന്ന അവരുടെ മാറിടത്തില്‍ ബെന്നിന്റെ കൈ പതിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞെട്ടിപ്പോയ യുവതി ബ്രൗണിന്റെ ഷോള്‍ഡറില്‍ ഇടിച്ചശേഷമാണ് നടന്നകന്നത്. സംഭവം സമൂഹമാധ്യങ്ങളില്‍ വലിയതോതില്‍ ചര്‍ച്ചയായിട്ടുണ്ട്. വിഡിയോ വൈറലായതോടെ വിശദീകരണവുമായി ബെനും ട്വിറ്ററിലെത്തി. മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും പ്രക്ഷേപണം തടസ്സപ്പെടാതിരിക്കാന്‍ തടസ്സം തട്ടി നീക്കാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ബെനിന്റെ വിശദീകരണം. എന്നാല്‍ ബെനിന്റെ പ്രവൃത്തിക്കെതിരെ പ്രതിഷേധം ഇപ്പോഴും ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (12 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (13 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (19 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (46 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends