INTERNATIONAL
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...
ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി ഭാര്യ ഹോട്ടൽമുറിയിൽ കാത്തിരുന്നു; പദ്ധതി ഗംഭീരമായി പൊളിച്ചുകൊണ്ട് ഭർത്താവിന്റെയും പോലീസുകാരുടെയും കൊലപാതക നാടകം അരങ്ങേറിയപ്പോൾ...
08 November 2017
ബോക്സിങ് പരിശീലകനായ റാമൊണ്‍ സോസയെ കൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷന്‍ നൽകി. ഈ പദ്ധതി ഗംഭീരമായി പൊളിച്ചുകൊണ്ട് ഭർത്താവിന്റെയും പോലീസുകാരുടെയും നാടകം. ഒടുവിൽ ഭാര്യയായ മരിയ ലുലു സോസ പിടിയിലായി. മെക്സിക്കോ സ...
കാലാവസ്ഥ മോശമായതിനാല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്കുള്ള യാത്ര ട്രംപ് റദ്ദാക്കി
08 November 2017
ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ സൈനികരഹിത മേഖലയിലേക്ക്(ഡിഎംസെഡ് ) നടത്താനിരുന്ന അപ്രതീക്ഷിത സന്ദര്‍ശം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് തീരുമാനം. സിയൂളിലെ യ...
മുന്‍ ബേസ്‌ബോള്‍ താരം ചെറുവിമാനം തകര്‍ന്നു മരിച്ചു
08 November 2017
അമേരിക്കയില്‍ മുന്‍ ബേസ്‌ബോള്‍ താരം ചെറുവിമാനം തകര്‍ന്നു മരിച്ചു. ടോറോന്റോ ബ്ലൂസ് ജയ്‌സിന്റേയും ഫിലഡല്‍ഫിയ ഫിലീസിന്റെ താരമായിരുന്ന റോയ് ഹല്ലഡേ(40) ആണ് മരിച്ചത്. ഹല്ലഡേ സഞ്ചരിച്ച ചെറുവിമാനം ഗള്‍ഫ് ഓഫ് ...
"അപ്സ്കേര്‍ട്ടിംഗ്, യുവതിയുടെ പ്രതിഷേധരീതിയിൽ അമ്പരന്ന് ലോകം
07 November 2017
സ്ത്രീകളുടെ സമ്മതമില്ലാതെ വസ്ത്രമുരിയുകയും ഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്യുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവതി. സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്ഗിലെ സബ് വേയിലാണ് 'അപ് സ്കേര്‍ട്ടിംഗിനെതിരെ പാവാട പൊക്...
ഉത്തരകൊറിയയ്ക്കെതിരായ നിലപാടിൽ ട്രംപിന് മനം മാറ്റം ;ഉത്തരകൊറിയ ചർച്ചകൾക്കായി മുന്നോട്ടുവരണമെന്ന് ട്രംപ്
07 November 2017
ഉത്തരകൊറിയയ്ക്കെതിരെ നിലപാടുമയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയ ചർച്ചകൾക്കായി മുന്നോട്ടുവരണം. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതു സംബ...
സ്വകാര്യ ടെലിവിഷന്‍ ചാനലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു ;ആക്രമണത്തിന് പിന്നിൽ താലിബാനെന്ന് സംശയം
07 November 2017
അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആയുധങ്ങളുമായെത്തിയ ഭീകരര്‍ ചാനല്‍ ഓഫീസിലേക്ക് ഇരച്ചു കയറി നിറയൊഴിക്കുകയും സ്‌ഫ...
പള്ളിക്കുള്ളിൽ അക്രമി നേരെ നിന്ന് വെടിവയ്ക്കുമ്പോൾ അമ്മയ്ക്ക് ചെയ്യാനുണ്ടായിരുന്നത്...
07 November 2017
ഞായറാഴ്ച ടെക്‌സാസിലെ സതര്‍ലാന്റ് സ്പ്രിംഗ്‌സിലെ ഫസ്റ്റ്ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്ന വെടിവെയ്പ്പില്‍ ജീവന്‍ നല്‍കി സ്വന്തം മക്കളെ വെടിയേല്‍ക്കാതെ സംരക്ഷിച്ച ജോവാന്‍ വാര്‍ഡ് എന്ന മാതാവിന്റെ കഥ ഫേസ്ബ...
ട്രംപിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ട്രംപിന്റെ നേർക്ക് കാട്ടിയ ആംഗ്യം യുവതിക്ക് പണിയായി
07 November 2017
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേർക്ക് അശ്ലീലമായി ആംഗ്യം കാണിച്ച ജൂല ബ്രിസ്‌ക്മാൻ എന്ന യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അകിമാ എല്‍എല്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു യുവതി. സൈക്കിളി...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ചിലിയില്‍
07 November 2017
ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യന്‍ ചിലിയന്‍ പൗരനായ സെലിനോ വില്ലന്യൂവ ജരാമില്ലോയാണെന്ന് അവകാശവാദം. ചിലെ അധികൃതരുടെ തിരിച്ചറിയല്‍ രേഖ പ്രകാരം ജരാമില്ലോ മുത്തച്ഛന്‍ പ്രായം 121 ആണ്. ഗിന്നസ് റിക്കാര്‍ഡ് ...
ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് തുടങ്ങുന്ന വ്യജന്മാരെ, നിങ്ങളെ കാത്ത് മുട്ടൻ പണി; കർശനനടപടികളുമായി ഫേസ്ബുക്ക് അധികൃതര്‍
07 November 2017
ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്ബുക്ക്. ഫേസ്‌ബുക്ക് സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റുകളിലെ ഒരു വിപ്ലവസൃഷ്ട്ടിതന്നെയാണ്. വ്യക്തികളുടെ സാമൂഹികജീവിത...
സിറിയയിലുണ്ടായ സ്‌ഫോടനത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
07 November 2017
സിറിയയിലുണ്ടായ സ്‌ഫോടനത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിറിയയിലെ ഡിയര്‍ അല്‍സൂറിലാണ് സംഭവം. എന്‍ടിവി, സ്വെസ്ദ ബ്രോഡ്കാസ്‌റ്റേഴ്‌സ് എന്നീ മാധ്യമ സ്ഥാപനങ്ങളിലെ നാല് മാധ്യമപ്രവര്‍ത്...
വയസ് 75, മേക്കപ്പിന് മാത്രം വേണ്ടത് വലിയൊരു തുക... മന്ത്രിപ്പണിക്ക് കിട്ടുന്ന ശമ്പളം മേക്കപ്പിന് പോലും തികയുന്നില്ല, മാസം 10,170 ഡോളര്‍ എന്നത് തന്റെ ജീവിതശൈലിക്ക് ഒട്ടും തികയുന്നില്ലെന്ന് മന്ത്രി ലൂയിസ് ലിന്‍ഡാ വലോ
07 November 2017
പ്രായം 75 ആയി, എന്നിട്ടും അവര്‍ പറയുന്നു, തന്റെ മേക്ക് അപ്പിനുപോലും മന്ത്രിപ്പണിക്ക് കിട്ടുന്ന ശമ്പളം തികയുന്നില്ലെന്ന്. ബ്രസീലിയന്‍ പ്രസിഡന്റ് മൈക്കല്‍ ടെമെറിന്റെ ക്യാബിനറ്റ് അംഗവും മാനവശേഷി മന്ത്രിയ...
നിങ്ങൾ വാട്സാപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക; അപകടം നിങ്ങളെ കാത്തിരിക്കുന്നു..
07 November 2017
ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. പ്ലേസ്റ്റോറിലൂടെ വ്യാജ വാട്സാപ്പും ഇപ്പോൾ വ്യാപകമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പത്തു ലക്ഷത്തിലധികം...
പുരുഷന് ലൈംഗിക ആസക്തി നിയന്ത്രിക്കാന്‍ കഴിയില്ല; സ്ത്രീകള്‍ ഹിജാബ് ധരിച്ച് പുറത്തിറങ്ങിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം; ഷെയ്ഖ് സിനദീന്‍ ജോണ്‍സണ്‍
07 November 2017
പുരുഷന് ലൈംഗിക ആസക്തി നിയന്ത്രിക്കാന്‍ കഴിയില്ലെന്നും എന്നാൽ സ്ത്രീകള്‍ ഹിജാബ് ധരിച്ച് പുറത്തിറങ്ങിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളുവെന്നും ഓസ്‌ട്രേലിയന്‍ ഇമാമായ ഷെയ്ഖ് സിനദീന്‍ ജോണ്‍സണ്‍. ഹോളി...
ടെക്‌സസിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ജപ്പാന്‍ അപലപിച്ചു
06 November 2017
അമേരിക്കയിലെ ടെക്‌സസിലെ പള്ളിയിലുണ്ടായ വെടിവയ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അപലപിച്ചു. അമേരിക്കന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..




















