Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

06 OCTOBER 2026 07:38 AM ISTമലയാളി വാര്‍ത്ത
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞു...

എന്നും പട്ടിണി മാത്രമായിരുന്നു സമ്പാദ്യം, മൂന്ന് മക്കളും ഭക്ഷണമില്ലാതെ വിശന്നിട്ട് മൂത്രം വരെ കുടിച്ച ദിവസമുണ്ടായിരുന്നു... ആ അമ്മ പറയുന്നതിങ്ങനെ, പട്ടിണിയും ദാരിദ്ര്യവും മൂലം അമ്മ മൂന്ന് മക്കളെ വിറ്റു

11 November 2017

പട്ടിണി കാരണം മരണപ്പെടുന്നവരുണ്ട്.എന്നാല്‍ പട്ടിണി മാറ്റാനായി മക്കളെയും കൊണ്ട് തെരുവില്‍ ജോലി ചെയ്യുന്നവരുമുണ്ട്.പട്ടിണിയും ദാരിദ്ര്യവും മൂലം മക്കളെ വരെ വില്‍ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. പട്ടിണി മൂലം...

അ​ഫ്ഗാ​നി​ൽ ബോം​ബ് സ്ഫോ​ട​നം

10 November 2017

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഹെ​ൽ​മണ്ട്‌ പ്ര​വി​ശ്യ​യി​ലെ ബോളന്‍ ഏ​രി​യാ​യി​ലാ​യി​രു​ന്ന...

വനിതാ മസാജ് തെറാപ്പിസ്റ്റിനെ നഗ്‌നത കാണിച്ചിരുന്നോ ഇല്ലയോ എന്ന് രണ്ട് കോടി രൂപ തന്നാല്‍ വിശദമാക്കാമെന്ന് ഗെയ്ല്‍!

10 November 2017

വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ വനിത മസാജ് തെറാപ്പിസ്റ്റിനെ ഉടുതുണി അഴിച്ച് നഗ്‌നത കാണിച്ചുവെന്ന് കഴിഞ്ഞദിവസം ആരോപണമുയര്‍ന്നിരുന്നു. ഇക്കര്യത്തില്‍ താന്‍ നിരപരാധിയാണെന്ന...

പാകിസ്താനില്‍ നിന്നുള്ള അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തിരക്ഷാസേന പിടിച്ചെടുത്തു

10 November 2017

പാകിസ്താനില്‍ നിന്നുള്ള അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്) പിടിച്ചെടുത്തു. കൂടാതെ മൂന്നു മത്സ്യത്തൊഴിലാളികളെയും ബി.എസ്.എഫ് പിടികൂടിയിട്ടുണ്ട്.ഗുജറാത്തിലെ ഭൂജിലാണ് സംഭവം. ഇന്ത...

പ്രീതിക്ക് പകരം ബ്രിട്ടീഷ് കാബിനറ്റിലേക്ക് പെന്നി മോര്‍ഡന്റ്

10 November 2017

പ്രീതി പട്ടേല്‍ രാജിവച്ച സാഹചര്യത്തില്‍ പെന്നി മോര്‍ഡന്റ് എന്ന വനിതാ നേതാവിനെ പുതിയ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് സെക്രട്ടറിയായി തെരേസ മേ സര്‍ക്കാര്‍ നിയമിച്ചു. ബ്രെക്‌സിറ്റിനെ പിന്തുണക്കുന്ന മറ്റൊരു ...

ഡ്രൈവറില്ലാ ബസിന്റെ കന്നിയാത്രയില്‍ അപകടം

10 November 2017

ഡ്രൈവറില്ലാത്ത ബസിന്റെ ആദ്യയാത്രയില്‍ തന്നെ അപകടം. യു.എസ്.എയിലെ ലാസ്‌വേഗസില്‍നിന്നു യാത്ര തുടങ്ങി രണ്ടു മണിക്കൂറിനകം ലോറിയുമായി കൂട്ടിയിടിച്ചു.കന്നിയാത്രാ വേളയില്‍ ഒട്ടേറെ പ്രമുഖര്‍ ബസിനെ യാത്രയാക്കാന...

സീറോ സൈസ് മോഡലുകളെ മാത്രം തെരഞ്ഞെടുക്കുന്നതിൽ കമ്പനിക്കെതിരെ പ്രതിഷേധവുമായി മോഡൽ

10 November 2017

താബ്രിയ മേജഴ്സ് എന്ന പേര് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. താബ്രിയയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലോകപ്രശസ്ത ബ്രാൻഡായ വിക്ടോറിയ സീക്രട്ടിനെതിരെയുള്ള പ്രതിഷേധമായാണ് താബ്രിയ ഫ...

കാ​മു​ക​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം ക​ളി​ച്ച യു​വ​തി​ക്ക് ഉഗ്രൻ പണി

10 November 2017

കാ​മു​കനൊപ്പം സമയം ചെലവഴിക്കാൻ യുവതി ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം കളിച്ചു. ഒടുവിൽ കോടതി ആ​റു മാ​സം ത​ട​വു​ശി​ക്ഷ വിധിച്ചു. ഫാ​ര്‍ റൈ​റ്റ് നാ​ഷ​ണ​ല്‍ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​യാ​യ സാ​ൻ​ഡി ഗെ​യി​ലാ​ർ​ഡ...

മുൻ ബാലതാരത്തെ പ്രമുഖ ഹോളിവുഡ് നടൻ ചാ​ർ​ലി ഷീ​ൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തൽ

10 November 2017

ഹോ​ളി​വു​ഡി​ലെ പ്ര​മു​ഖ കോ​മ​ഡി താ​ര​വും മു​ൻ​നി​ര നടന്മാരിലൊരാളുമാണ് ചാ​ർ​ലി ഷീ​ൻ. ഇയാൾ മു​ൻ ബാ​ല​താ​ര​ത്തെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വെളിപ്പെടുത്തൽ. കോ​റി ഹൈം ...

ഏറ്റവും കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കന്യകാത്വം വില്‍ക്കും

09 November 2017

കന്യകാത്വം ലേലത്തിന് വെച്ച് വിദ്യാര്‍ത്ഥിനികള്‍. തങ്ങളുടെ വടിവൊത്ത ശരീരങ്ങളുടെ ചിത്രങ്ങളും ഇവര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് തങ്ങളുടെ കന്യകാത്വം വില്‍ക്...

രണ്ടാഴ്ചത്തെ ദാമ്പത്യ ജീവിതത്തിനുശേഷം യുവതി വിവാഹമോചനത്തിനായി കുടുംബകോടതിയിൽ; കാരണം കേട്ടവർ അമ്പരന്നു  

09 November 2017

രണ്ടാഴ്ചത്തെ ദാമ്പത്യ ജീവിതത്തിനുശേഷം സമര്‍ എന്ന 28കാരി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. കാരണം കേട്ടവർ അമ്പരന്നു. വീട്ടിലെ ജോലികളെല്ലാം ഭർത്താവാണത്രേ ചെയ്യുന്നത്. ഭാര്യയെ ജോലികളൊന്നും ചെയ്യാൻ സമ്മ...

ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് കാബിനറ്റ് മന്ത്രിയുമായിരുന്ന പ്രീതി പട്ടേല്‍ രാജിവച്ചു

09 November 2017

ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് കാബിനറ്റ് മന്ത്രിയുമായിരുന്ന പ്രീതി പട്ടേല്‍ രാജിവച്ചു. ഇസ്രയേല്‍ അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദമായതോടെയാണ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് സെക്രട്ടറി പ്രീ...

മതസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ഇന്ത്യന്‍ എന്‍.ജി.ഒകള്‍ക്ക് അമേരിക്കയുടെ ധനസഹായം.

09 November 2017

മതസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ഇന്ത്യന്‍ എന്‍.ജി.ഒകള്‍ക്ക് അമേരിക്കയുടെ ധനസഹായം. 3.25കോടി രൂപയാണ് മതപരമായ സംഘര്‍ഷവും വിവേചനവും കുറയ്ക്കുന്നതിന് സര്‍ക്കാരിതര എന്‍.ജി.ഒ.കള്‍ക്ക് അമേരിക്ക നല്‍കുന്നത്....

സൗദിയിൽ അറസ്റ്റിലായ രാജകുമാരന്മാർ ഫൈവ് സ്റ്റാർ ജയിലിലെന്ന് റിപ്പോർട്ട്

08 November 2017

സൗദി അറേബ്യയിൽ അഴിമതിയുടെ പേരിൽ അറസ്റ്റിലായ രാജകുമാരന്മാർക്കും ബിസിനസ്-മാധ്യമ മേധാവികൾക്കും ഫൈവ് സ്റ്റാർ ജയിൽ. ആഢംബര ഹോട്ടലായ റിറ്റ്സ് കാൾട്ടനാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. അഴിമതിയുടെ പേരിലാണ് മന...

രോഗ ബാധിതരായവരെയും പ്രായമുള്ളവരെയും പതിവായി കാമുകന്മാരായി തെരഞ്ഞെടുക്കും; സ്വന്തം ശരീരം നല്‍കി സന്തോഷിപ്പിക്കും; ശേഷം ചെയ്യുന്നതോ..

08 November 2017

രോഗ ബാധിതരായവരെയും പ്രായമുള്ളവരെയും പതിവായി കാമുകന്മാരായി തെരഞ്ഞെടുക്കും. അതില്‍ തന്നെ നല്ല സമ്പന്നർക്കും മക്കളില്ലാത്തവര്‍ക്കുമാണ് മുൻഗണന. കാമുകനെ തെരഞ്ഞെടുത്തശേഷം അയാളുമായി ലൈംഗീകബന്ധത്തിലേർപ്പെടും....

Malayali Vartha Recommends