Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

വിഖ്യാതബോളിവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു, ദീര്‍ഘനാളായി ത്വക് കാന്‍സര്‍ ചികിത്സയിലായിരുന്നു അദ്ദേഹം

30 September 2017

സിനിമാസീരിയല്‍ നടന്‍ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ത്വക് കാന്‍സള്‍ രോഗിയായിരുന്നു. അമേരിക്കന്‍ വംശജനായ ബോളിവുഡ് നടനാണ് ആള്‍ട്ടര്...

അമേരിക്കയെ ഭ്രാന്ത് പിടിപ്പിച്ച് ഉത്തര കൊറിയ; യുദ്ധത്തിന്‌ തയ്യാറായി രാജ്യങ്ങളും...

30 September 2017

അമേരിക്കൻ നഗരങ്ങളേ ആശങ്കയിലാക്കി ലോകത്തിലെ മൂന്നാം മഹായുദ്ധത്തിന്‌ പടയൊരുക്കം. ഒന്നും രണ്ടും ലോക മഹായുദ്ധത്തിൽ അമേരിക്കൻ നഗരങ്ങൾ സുരക്ഷിതം ആയിരുന്നു. എന്നാൽ ഇപ്പോൾ ഉത്തര കൊറിയ 6 അമേരിക്കൻ നഗരങ്ങളേ ലക്...

ട്രംപ് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നു

30 September 2017

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നവംബറിൽ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നു. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് ട്രംപ് സന്ദർശിക്കുന്നത്. 11 ദിവസ...

മ്യാന്മറിനെ വിമർശിച്ച് യു എൻ

29 September 2017

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിൽ മ്യാന്‍മറിന് രൂക്ഷ വിമർശനം. റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെയാണ് യു .എന്‍ ജനറല്‍ സെകട്രറി അന്‍റോണിയോ ഗുട്ടറെസ് വിമർശിച്ചത്. റോഹിംഗ്യന്‍ വംശജര്‍ മ്യാ...

കാബൂളിലെ ഷിയാ പള്ളിക്കു സമീപം നടന്ന ചാവേർ സ്ഫോടനത്തിൽ നാല് മരണം

29 September 2017

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർഥന നടന്നുകൊണ്ടിരിക്കേയാണ് ആക്രമണം ഉണ്ടായത്. ആശൂറ ആഘോഷങ്ങളോട് അനുബ...

ഐഎസ് തലവന്‍ ബാഗ്ദാദി മരിച്ചിട്ടില്ല... പുതിയ ശബ്ദ സന്ദേശം പുറത്തു, 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് പുറത്തുവിട്ടത്

29 September 2017

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് സൂചന നല്‍കി പുതിയ ശബ്ദ സന്ദേശം പുറത്തുവന്നു. 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നിട...

ആ ദിവസങ്ങളില്‍ ഭീകരര്‍ നല്‍കിയത് ബിരിയാണിയും കൂബ്ബൂസു... ഭീകരര്‍ക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫാ.ടോം ഉഴുന്നാലില്‍

29 September 2017

ഭീകരരുടെ പിടിയില്‍നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ ഭീകരരോടൊപ്പമുള്ള ആ 18 മാസം നിറഞ്ഞ ചിരിയോടെയാണ് പറഞ്ഞത്. 18 മാസം ദുരിതാനുഭവങ്ങള്‍ സമ്മാനിച്ച ഭീകരര്‍ക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫാ...

ചൈനയും കൈമലര്‍ത്തി : ഉത്തര കൊറിയയ്ക്ക് ഉപരോധം

28 September 2017

തുടര്‍ച്ചയായി ആണവപരീക്ഷണങ്ങളിലൂടെ ലോകത്തിനു ഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയയെ ചൈനയും കൈവിടുന്നതായി സൂചന. നേരത്തെ ഉത്തരകൊറിയയ്‌ക്കെതിരെ യുഎന്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഉത്തരകൊറിയയമായ...

വിവാഹദിവസം ഇവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല...കാരണം?

28 September 2017

വിവാഹദിവസം ഒരു കുഞ്ഞു ജീവന്‍ രക്ഷിച്ച് ഹീറോയായ ക്ലേറ്റന്‍ കുക്ക് എന്ന കനേഡിയന്‍ യുവാവ്. വിവാഹചിത്രങ്ങളെടുക്കാനെത്തിയ ഫോട്ടോഗ്രാഫറാണ് വിവാഹ ചിത്രീകരണത്തിനിടെ വരന്‍ ചെയ്ത സാഹസികത ലോകത്തെ അറിയിച്ചത്. വിവ...

യുവതിയെ കഴുത്തറുത്ത് കൊന്നതിനുശേഷം ഗര്‍ഭപാത്രം കീറി കുഞ്ഞിനെ മോഷ്ടിച്ചു

28 September 2017

ബാല്യകാല സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം ഗര്‍ഭപാത്രം കീറി മുറിച്ച് കുഞ്ഞിനെ മോഷ്ടിച്ചു. 2015 ൽ ന്യൂയോർക്കിലാണ് സംഭവം നടന്നത്. ഒമ്പത് മാസം ഗര്‍ഭിണിയായ 22 കാരിയായ ആഞ്ജലിക്ക് പാട്രിക് ബാഡ...

പ്ലേ ബോയ് മാഗസിൻ സ്ഥാപകൻ ഹ്യൂഗ് ഹെഫ്നർ വിടവാങ്ങി

28 September 2017

പ്ലേ ബോയ് മാഗസിൻ സ്ഥാപകൻ ഹ്യൂഗ് ഹെഫ്നർ (91) വിടവാങ്ങി. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു മരണം. അളവറ്റ സന്പത്തിനുടമയായ ഹ്യൂഗ് രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. 1953 ൽ പത്രപ്രവർത്തകനും ബിസിനസ്സു...

പ​​​ല​​​സ്തീ​​​ന് ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ൽ അം​​​ഗ​​​ത്വം ലഭിച്ചു

28 September 2017

ഫ്രാ​​​ൻ​​​സി​​​ലെ ലി​​​യോ​​​ൺ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ലോ​​​ക പോ​​​ലീ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ൽ പ​​​ല​​​സ്തീ​​​ന് അം​​​ഗ​​​ത്വം ല​​​ഭി​​​ച്ചു. ബെ​​​യ്ജിം​​​ഗി​​​ൽ ചേ...

യു​എ​സ് സെനറ്റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ട്രംപിന്റെ പിന്തുണയിൽ മത്സരിച്ച സ്ഥാനാർഥിക്ക് പരാജയം

28 September 2017

യു​എ​സ് സെ​ന​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രംപിന്റെ പിന്തുണയിൽ മത്സരിച്ച സ്ഥാനാർഥിക്ക് പരാജയം. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള പ്രൈ​മ​റി​യി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്...

അ​ഫ്ഗാ​നി​സ്ഥാനിൽ താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; ഇ​ന്ത്യ​ൻ വി​മാ​നം തലനാരിഴയ്ക്ക് രക്ഷപെട്ടു

28 September 2017

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ളി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ഇ​ന്ത്യ​ൻ വി​മാ​നം തലനാരിഴയ്ക്ക് രക്ഷപെട്ടു. കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ‌​സാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന...

യു​ക്രൈൻ ആ​യു​ധ​ശാ​ല​യിൽ സ്ഫോ​ട​നം

28 September 2017

യു​ക്രൈ​നി​ൽ വി​നി​റ്റ്സി​യ ഒ​ബ്ലാ​സ്റ്റി​ൽ ക​ലി​നി​വ്ക​യി​ലെ സൈ​ന്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ ഡി​പ്പോ​യി​ൽ സ്ഫോ​ട​നം. സ്‌ഫോടനത്തിൽ ര​ണ്ടു പേ​ർ​ക്ക് പ​രിക്ക്. 30,000 പേ​രെ സ​മീ​പ​പ്ര​ദേ​ശ​ത്ത...

Malayali Vartha Recommends