Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

സുന്ദരിയായ ഗായികയ്ക്ക് വിമാനത്തില്‍ കയറാന്‍ കഴിയാത്തതിന് പിന്നിലെ കാരണം ഇത്...

27 September 2017

സൗന്ദര്യം പലപ്പോഴും ശാപമാകാറുണ്ട് എന്നൊരു ചൊല്ലുണ്ട്. കാരണം സൗന്ദര്യം കൂടിയാൽ പലതരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും അതുതന്നെയാണ്. സൗന്ദര്യം കൂടി പോയത് കാരണം വിമനയാത്ര തടഞ്ഞു എന്ന് കേൾക്കുമ...

യു.എസ് പ്രതിരോധ സെക്രട്ടറി എത്തിയതിനു തൊട്ടുപിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം

27 September 2017

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അഫ്ഗാനിസ്ഥാനില്‍ കാലുകുത്തിയതിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം ഉണ്ടായി. കാബൂള്‍ ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ ന...

ചിഹ്വാഹ്വ പുനരധിവാസ കേന്ദ്രത്തിൽ വെടിവയ്പ്പ്; 14 പേർ മരിച്ചു

27 September 2017

മെക്സിക്കോയിൽ ചിഹ്വാഹ്വ പുനരധിവാസ കേന്ദ്രത്തിൽ വെടിവയ്പ്പ്. മയക്കുമരുന്നിന് അടിമകളായവരെതാമസിച്ചിരുന്ന കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 14 പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. പ്രാദേശിക...

പാകിസ്ഥാനില്‍ തക്കാളി വില കുതിക്കുന്നു

27 September 2017

ഇന്ത്യയില്‍നിന്നു ഇറക്കുമതി ചെയ്യാത്തതിനെ തുടര്‍ന്നു പാക്കിസ്ഥാനില്‍ തക്കാളിക്ക് വില കുതിക്കുന്നു. 300 രൂപയാണ് പാക്കിസ്ഥാനില്‍ തക്കാളി വില. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മോശമായതാണ് തക്കാളി വില വര്‍ധി...

എനിക്ക് ആ സുന്ദരിയുമായി ലൈംഗീകബന്ധത്തിന് താൽപ്പര്യമുണ്ട്; ട്രംപിന്റെ വെളിപ്പെടുത്തൽ വൈറൽ

27 September 2017

വിവാദങ്ങളുടെ തോഴനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരം. ട്രംപിന്റെ ഓരോ പ്രസ്താവനയും ട്രോളന്മാർക്ക് ആഘോഷമാണ്. ഇപ്പോഴിതാ ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. ട്രംപിന...

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1.2 ലക്ഷം ബൈക്കുകളുടെ രേഖകള്‍ പരിശോധിച്ച് എസ്.ഐ.ടി

27 September 2017

മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1.2 ലക്ഷം ചുവപ്പ് പള്‍സര്‍ ബൈക്കുകളുടെ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധിച്ചു. ഗൗരിയുടെ കൊലയാളികള്‍ എത്തിയത് ചുവന്ന...

ദേശീയഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേല്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് ട്രംപ്

27 September 2017

ദേശീയഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേല്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാഷണല്‍ ഫുട്‌ബോല്‍ ലീഗ് താരങ്ങള്‍ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന് പിന്നാല...

ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങി ഷിൻസോ ആബേ

26 September 2017

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തി​​​നു മു​​​ന്പേ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ ബെ ജ​​​പ്പാ​​​നെ ...

സ്വന്തം ഇ-മെയിൽ ഉപയോഗിച്ച കുഷ്നർ വിവാദത്തിൽ

26 September 2017

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സീ​​​​നി​​​​യ​​​​ർ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നു​​​​മാ​​​​...

പാകിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന് യുഎസ് സെനറ്റര്‍

26 September 2017

യുഎസും ഇന്ത്യയും സംയുക്തമായി പാകിസ്ഥാനുനേരെ ആക്രമണം നടത്തണമെന്ന് മുന്‍ യുഎസ് സെനറ്റര്‍. അവര്‍ ആണവായുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന സ്ഥലമോ പരീക്ഷണം നടത്തുന്നയിടമോ ഇത്തരമൊരു ആക്രമണത്തിലൂടെ തകര്‍ക്കണമെന്നും ...

വാട്ട്സാപ്പിന് ചൈനയിൽ വിലക്ക്

26 September 2017

ഒക്ടോബറിൽ നടക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി ചൈനയിൽ ഇൻസ്റ്റെന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. സെപ്റ്റ...

അമേരിയെ തകർക്കാൻ തങ്ങളുടെ പരിധിയിൽ വരണം എന്നില്ല; മുന്നറിയിപ്പുമായി ഉത്തരകൊറിയ

26 September 2017

അമേരിക്കയുടെ ബോംബറുകൾ ആകാശത്ത് എവിടെ കണ്ടാലും അത് തകർക്കുമെന്ന് ഉത്തരകൊറിയൻ വിദേശ്യകാര്യ മന്ത്രി റി യോങ്ങ് ഹോ മുന്നറിയിപ്പ് നല്കി. അമേരിക്കൻ ബോബറുകൾ തകർക്കാൻ തങ്ങളുടെ ആകാശ പരിധിയിൽ വരണം എന്നില്ല. അയൽ ...

ഇത് ഹോളിവുഡ് ഹോറർ സിനിമയെപ്പോലും വെല്ലുന്ന ജീവിതം...

26 September 2017

വഴിയില്‍ കിടന്നുകിട്ടിയ ഒരു മൊബൈല്‍ ഫോണിലെ സെല്‍ഫി അന്വേഷിച്ചു പോയ റഷ്യന്‍ പോലീസിനു ഞെട്ടാനെ സമയമുണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന സംഭവം. സെൽഫിക്ക് പിന്നാലെപോയ റഷ്യന്‍ പോലീസ് സംഘം ...

ലിബിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

26 September 2017

ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. മരുഭൂമിയിലെ ഭീകരത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായാണ് അമേരി...

നൈജീരിയയിലെ മൃഗശാലയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

26 September 2017

നൈജീരിയയില്‍ മൃഗശാലയില്‍ അക്രമം അഴിച്ചുവിട്ട തോക്കുധാരികള്‍ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃഗശാലാ ഡയറക്ടറെ തട്ടിക്കൊണ്ടുപോയി. എടോ സംസ്ഥാനത്തെ ഒഗ്ബ മൃഗശാലയിലാണ് സംഭവം. മൃഗശാലാ ഡയറക്ടര്‍ ആന്‍ഡി ...

Malayali Vartha Recommends