INTERNATIONAL
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..
ഫെയ്സ്ബുക്കിലൂടെ പെറ്റമ്മയെ കണ്ടെത്തി; ഒടുവില് അമ്മയുമായി പ്രണയത്തിലായി
13 June 2016
കാലം മാറിയതോടെ ബന്ധങ്ങളും വല്ലാതെ മാറിയ ലോകം. ഫെയ്സ്ബുക്കിലൂടെ അമ്മയും മകനും വര്ഷങ്ങള്ക്ക് ശേഷം കണ്ടുമുട്ടി. ഷെയ്ന് ബര്ക്ക് എന്ന 19കാരനാണ് സോഷ്യല് മീഡിയയിലൂടെ തന്റെ അമ്മയായ റോസ് ബെസ്റ്റാലിനെ കണ്...
ഓര്ലാന്ടോയിലെ വെടിവെയ്പ്പ്; ക്ലബ്ബില് അകപ്പെട്ട മകനെ കാത്ത് ഒരമ്മ
13 June 2016
അമേരിക്കയിലെ ഫ്ളോറിഡയില് സ്വവര്ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില് മകനെന്ത് സംഭവിച്ചു എന്നറിയാതെ വേവലാതിയോടെ കഴിയുകയാണ് മിന ജസ്റ്റിസ് എന്ന അമ്മ. നിശാക്ലബ്ബില് ഭീകരവാദികളുടെ പിടിയിലമര്ന...
ആണ്കുട്ടികള്ക്ക് പാവാടയും പെണ്കുട്ടികള്ക്ക് ട്രൗസറും; ബ്രിട്ടനില് മൂന്നാം ലിംഗ വിഭാഗത്തില്പ്പെട്ട കുട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് 80 സ്കൂളുകള്
13 June 2016
ബ്രിട്ടനിലെ 80 സ്കൂളുകള് ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകള് അനുവദിക്കാന് ഒരുങ്ങുന്നു. ഈ സ്കൂളുകളിലെ ആണ്കുട്ടികള്ക്ക് പാവാട ധരിച്ചും പെണ്കുട്ടികള്ക്ക് ട്രൗസര് ധരിച്ചും ഇനിമുതല് സ്കൂളില് വരാം...
യുവതിക്ക് പ്രായം 22 ,ഏഴു പോലീസുകാരുള്പ്പെടെ 14 കൊലപാതങ്ങള്; കൊളംബിയയിലെ ഏറ്റവും അപകടകാരി അറസ്റ്റിലായി
13 June 2016
കൊളംബിയയിലെ പിശാചെന്ന പേരിലറിയപ്പെടുന്ന യൂറി പട്രീഷ്യയെ കൊളംബിയന് പോലീസ് വടക്കന് കൊളംബിയയിലെ മൊണ്ടേറിയില് നിന്നും അറസ്റ്റു ചെയ്തു. തന്റെ 22 വയസു പ്രായത്തിനിടക്ക് 14 കൊലപാതകങ്ങള് ചെയ്ത യൂറി മയക്കുമ...
നിശാക്ലബ്ബില് വെടിവയ്പ്പില് 50 പേര് കൊല്ലപ്പെട്ടു
12 June 2016
യുഎസിലെ ഓര്ലാന്ഡോയില് സ്വവര്ഗാനുരാഗികള് സമ്മേളിച്ച നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പ്പില് അമ്പതോളം പേര് കൊല്ലപ്പെട്ടതായാണ് വിവരം. നാല്പതിലധികം പേര്ക്ക് പരുക്കേറ്റു. ഓര്ലാന്ഡോയിലെ പള്സ് നൈറ്റ് ക...
അമേരിക്കയില് മലയാളി ദമ്പതികള് വിഷപ്പുക ശ്വസിച്ചു മരിച്ചു
11 June 2016
കാറിന്റെ എസി പൊട്ടിത്തെറിച്ചുണ്ടായ വിഷപ്പുക ശ്വസിച്ച് അമേരിക്കയില് മലയാളി ദമ്പതികള് മരിച്ചു. ഈസ്റ്റ് ഫിലഡല്ഫിയയില് സ്ഥിരതാമസക്കാരായ മണര്കാട് മറ്റത്തില് എം.എ.കുരുവിള (കുഞ്ഞ് 83), ഭാര്യ ലീലാമ്മ (7...
പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു
11 June 2016
യു.എസ് ടാലന്റ് ഷോയായ ദി വോയ്സിലൂടെ ലോക ശ്രദ്ധ നേടിയ അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു. ഓര്ലാന്ഡോയിലെ സ്റ്റേജ്പരിപാടിക്കിടെയാണ് അജ്ഞാതന് ഗായികയെ വെടിവെച്ച് ...
പ്രമേഹത്തെ തുടര്ന്ന് ആശുപത്രിയില് ചികിത്സയിലായിരുന്ന ഝാര്ഖണ്ഡ് മുക്തി മോര്ച്ച എം.എല്.എ ചമ്ര ലിന്ഡയെ വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്തു
11 June 2016
2013ല് നിയമസഭയ്ക്കു മുന്നില് നടത്തിയ അക്രമങ്ങളുടെയും സര്ക്കാര് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില് ഝാര്ഖണ്ഡ് മുക്തി മോര്ച്ച (ജെ.എം.എം) എം.എല്.എ ചമ്ര ലിന്ഡയെ വെള്ളിയാഴ്...
സ്ത്രീകള് ഗര്ഭധാരണം വൈകിപ്പിക്കണം; 46 രാജ്യങ്ങള്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
11 June 2016
സിക വൈറസ് ബാധിത മേഖലകളിലെ സ്ത്രീകള് ഗര്ഭധാരണം വൈകിപ്പിക്കുന്നതാണ് നല്ലതെന്ന് ലോകാരോഗ്യ സംഘടന. നവജാത ശിശുക്കളിലേക്ക് വൈറസ് പെട്ടന്ന് പടരുമെന്നതിനാലും, ഒപ്പം നവജാത ശിശുക്കളില് നല്ലൊരു ശതമാനവും രോഗബാധ...
സിനിമാ താരങ്ങളുള്പ്പെടെ വധിക്കാന് ഉദ്ദേശിക്കുന്ന എണ്ണായിരത്തോളം പേരുടെ ലിസ്റ്റുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്, ഇതില് എഴായിരത്തില് കൂടുതലും അമേരിക്കയില് നിന്നും
11 June 2016
ഹോളീവുഡ് നടന്മാരെയട്ക്കം വധിക്കാനുദ്ദേശിക്കുന്ന എണ്ണായിരത്തോളം പേരുടെ പട്ടിക ഐ.എസ് അനുകൂല ഹാക്കിംഗ് സംഘടനയായ യുണൈറ്റഡ് സൈബര് കലിഫേറ്റ് പുറത്ത് വിട്ടു. ഇത് വരെ പുറത്ത് വിട്ടിട്ടുള്ളതില് ഏറ്റവും വലിയ...
പരിശീലന പറക്കലിനിടെ സ്വിസ് യുദ്ധവിമാനം തകര്ന്നു വീണു
10 June 2016
വടക്കന് നെതര്ലന്ഡില് പരിശീലന പറക്കലിനിടെ സ്വിസ് യുദ്ധവിമാനം തകര്ന്നു വീണു. വ്യോമാഭ്യാസ പ്രകടനത്തിനായുള്ള പരിശീലനത്തിനിടെയാണ് വിമാനം തകര്ന്നു വീണതെന്ന് സ്വിസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈ...
കല്ലായി മാറുന്ന ശരീരവുമായി പതിനൊന്നു വയസുകാരന്, ഇച്ച്തിയോസിസ് എന്ന അപൂര്വ്വ രോഗബാധ നേപ്പാളിലെ രമേഷ് ദര്ജിക്ക്
10 June 2016
നേപ്പാളിലെ കാഡ്മണ്ടു സ്വദേശിയായ രമേശ് രമേഷ് ദര്ജിയെന്ന പതിനൊന്നുകാരനു ഇച്ച്തിയോസിസ് എന്ന അപൂര്വ്വ രോഗം സ്ഥിരീകരിച്ചു. ശരീരത്തിലെ തൊലി ഇളകി പകരം കല്ലു പോലെ കട്ടിയുള്ള ചര്മം വന്നു മൂടുന്ന രോഗമാണ് ഇച്...
വിദ്യാര്ഥികള് സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഡ്രൈവര് ഉള്പ്പെടെ 18 പേര് മരിച്ചു
10 June 2016
ബ്രസീലില് സര്വകലാശാല വിദ്യാര്ഥികള് സഞ്ചരിച്ച ബസ് മറിഞ്ഞ് ഡ്രൈവര് ഉള്പ്പെട്ടെ 18 പേര് മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.മോഗി ദാസ് ക്രൂയിസ്-ബ്രിറ്റോഗ നഗരങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന ഹൈവേയിലാണ...
സുഹൃത്തുമായി ഭര്ത്താവിന്റെ അവിഹിത ബന്ധം, ഭര്ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി
10 June 2016
തായ്ലന്ഡിലെ പട്ടായയില് ഭാര്യാ സുഹൃത്തുമായി അവിഹിത ബന്ധം പുലര്ത്തിയ ഭര്ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി. സോംചായ് എന്ന യുവാവിന്റെ ജനനേന്ദ്രിയമാണ് അടുത്ത സുഹൃത്തുമായുള്ള ബന്ധം പുറത്തറിഞ...
പത്ത് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഹൃദയം തുരന്നെടുത്തു
10 June 2016
ബ്രസീലില് വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഹൃദയം തുരന്നെടുത്തു. റെയ്യാന അപാര്ഷെദ കാന്ഡിഡ എന്ന പെണ്കുട്ടിയാണ് ക്രുരമായ പീഡനത്തിനിരയായി മരിച്ചത്. ജെയ്റോ ല...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
