Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഉത്തര്‍പ്രദേശില്‍ വാഹനം അപകടത്തില്‍പ്പെട്ട് പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...

05 JULY 2025 12:28 PM ISTമലയാളി വാര്‍ത്ത
കല്ല്യാണസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഉത്തര്‍ പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജെവനായി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവ നടന്നത്. വിവാഹവേദിയിലേക്ക് പുറപ്പെട്ട ക...

അള്‍ജീരിയയിലെ വംശീയ കലാപത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

09 July 2015

അള്‍ജീരിയയില്‍ അറബ് ബെര്‍ബര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ടു. മരുപ്രദേശ നഗരമായ ഖര്‍ദായിയയുടെ 120 കിലോമീറ്റര്‍ തെക്കുള്ള ഗ്യൂറേറയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ മൂന്ന്...

യു.എസില്‍ യുദ്ധവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

08 July 2015

അമേരിക്കയിലെ സൗത്ത് കരോലിനയില്‍ യു.എസ്. വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വ്യോമസേനയുടെ എഫ്16 വിമാനവും രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യനാവുന്ന സെസ്‌ന സ...

പന്ത് നെഞ്ചില്‍ കൊണ്ട് യുവ ക്രിക്കറ്റ് താരം മരണമടഞ്ഞു

08 July 2015

പന്ത് നെഞ്ചില്‍ കൊണ്ട് ശ്രീലങ്കന്‍ തമിഴ് വംശജനായ ക്രിക്കറ്റ് താരം ബ്രിട്ടനില്‍ മരണമടഞ്ഞു. മണിപായ് പാരിഷ് സ്‌പോര്‍ട്‌സ് ക്ലബിലെ ബ്രിട്ടീഷ് തമിഴ് ബാറ്റ്‌സ് മാനായ 24കാരന്‍ ബാവലന്‍ പദ്മനാഥനാണ് ചൊവ്വാഴ്ച ...

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ ഓര്‍മ്മയായി

07 July 2015

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ സകാരി മൊമോയ് ഓര്‍മ്മയായി. നൂറ്റിപന്ത്രണ്ട് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1903 ഫെബ്രുവരിയില്‍ ഫുകുഷിമയിലാണ് മൊമോയ് ജനിച്ചത്.  അദ്ധ്യാപകനായിരുന്ന മോമായ...

നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു

07 July 2015

 നൈജീരിയയിലെ ജോസ് സിറ്റിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 44പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയില്‍ ഒരു റസ്‌റ്റൊറന്റിനുനേരയും മുസ്‌ലിംപള്ളിക്കു നേരെയുമാണ് ആക്രമണമുണ്ടായത്. റമസാന്‍ നോമ്പുതുറയുടെ ത...

യെമനിലെ ഏദനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു

07 July 2015

യെമനിലെ ഏദനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 45 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഏദനിലെ ഫയോഷിലാണ് ആക്രമണമുണ്ടായത്. ഇവിടെ ഒരു തിരക്കേറിയ മാര്‍ക്കറ്റില്‍...

നൈജീരിയന്‍ പള്ളിയില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു

06 July 2015

നൈജീരിയയിലെ പള്ളിയില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബൊക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണമായിരുന്നു ഇത്. രാജ്യത്തിന്റെ വടക്ക്കിഴക്കുള്ള യോബ് സംസ്ഥാനത്...

ലണ്ടനില്‍ നിന്നും സിറിയയിലേക്ക് കടന്ന പെണ്‍കുട്ടികള്‍ക്ക് ഐസ് ഭീകരര്‍ മാപ്പിളമാരായി

06 July 2015

ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കടന്ന കൗമാരക്കാരികളായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ രണ്ടു പേരെ ഐസിസ് പോരാളികള്‍ വിവാഹം ചെയ്തു. കദീസ സുല്‍ത്താന(16), ഷാമിമ ബീഗം(15), അമീര അബേസ് (15) എന്നീ വിദ...

യെമനില്‍ സൗദി സഖ്യ സേനയുടെ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

06 July 2015

ഹൂതി വിമതര്‍ക്കു നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ യമനിലെ ഒരു ചന്തയിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സാധാരണക്കാരാണ്...

ഗ്രീസ് യൂറേപ്യന്‍ യൂണിയന് പുറത്തേക്ക്, ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു

06 July 2015

രാജ്യാന്തര വായ്പ ലഭിക്കാന്‍ കടുത്ത നിബന്ധനകള്‍ക്കു വഴങ്ങേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഗ്രീസിലെ ഇടതു സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനാഫലം സര്‍ക്കാരിന് അ നുകൂലമെന്നു ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. വോട്ടെണ...

ഈ ക്രൂരയ്ക്ക് അറുതിവേണ്ടേ..? അറബ് രാജ്യങ്ങള്‍ ഐസിസ് ഭീഷണിയില്‍, 25 സൈനികരുടെ തലച്ചോര്‍ ചിതറുന്ന പുതിയ വീഡിയോ ഐസിസ് പുറത്ത് വിട്ടു

05 July 2015

ഈ ക്രൂരത ലോകം കണ്ടില്ലെന്ന് നടുക്കുന്നോ? എന്തിനും ഏതിനും യുദ്ധത്തിന് പുറപ്പെടുന്ന അമേരിക്കപോലും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ക്രൂരതക്കെിരെ ഇതുവരെ പരസ്യമായി രംഗത്തുവന്നില്ല. എന്നാല്‍ ലോക രാജ്യങ്ങളും...

ഇസ്രായേലിന്റെ ഗാസ ആക്രമണം: ഇതാദ്യമായി വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

04 July 2015

കഴിഞ്ഞ വര്‍ഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍...

അഞ്ചുനാള്‍ ഇന്ധനമില്ലാതെ യാത്ര: സോളാര്‍ വിമാനം റെക്കോഡിട്ടു

04 July 2015

 ജപ്പാനില്‍നിന്നു പസഫിക് സമുദ്രത്തിനു മുകളിലൂടെ അഞ്ചു ദിവസത്തെ റെക്കോര്‍ഡ് പറക്കല്‍ വിജയമാക്കി സോളാര്‍ വിമാനം. സൗരോര്‍ജം മാത്രം ഉപയോഗപ്പെടുത്തി ലോകം ചുറ്റുന്ന ആദ്യ വിമാനമാണിത്. ജപ്പാനിലെ നഗോയയില്‍നി...

നൈജീരിയയില്‍ തീവ്രവാദി ആക്രമണം: പള്ളിയില്‍ പ്രാര്‍ത്ഥി്ച്ചു കൊണ്ടിരുന്ന 80 പേരെ ബോകോ ഹറാം തീവ്രവാദികള്‍ വെടിവെച്ചുകൊന്നു, ഇനിയും മരണസംഖ്യ ഉയരാനിടയുള്ളതായി റിപ്പേര്‍ട്ട്

03 July 2015

നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണമായ കുകുവയില്‍ 80 ഓളം പേരെ ബോകോ ഹറാം തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ഏഴ് കാറുകളിലും ഒന്‍പത് മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ തീവ്രവാദികള്‍ പള്ളികളില്‍ പ്രാര്‍ഥിച്ചു...

ഇനി വൈറ്റ് ഹൗസില്‍ വച്ച് നിങ്ങള്‍ക്ക് സെല്‍ഫി എടുക്കാം

02 July 2015

വൈറ്റ് ഹൗസില്‍ സന്ദര്‍ശകര്‍ക്ക് കാമറ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നാല്പത് വര്‍ഷമായി തുടരുന്ന വിലക്കാണ് ബുധനാഴ്ച നീക്കിയത്. സന്ദര്‍ശകരുടെ ഫോട്ടോഗ്രഫി പ്രോത്സാഹിപ്പിക്കുന്ന...

Malayali Vartha Recommends