INTERNATIONAL
അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്
ഫിന്‍ലന്‍ഡിലെ തടവുകാര്‍ക്ക് ഇനി മുതല്‍ ഇമെയില്‍ വായിക്കാം
18 December 2015
ഫിന്‍ലന്‍ഡിലെ തടവുകാര്‍ക്ക് ഇനി മുതല്‍ ഇമെയില്‍ വായിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തടവുകാര്‍ക്ക് ഡിജിറ്റല്‍ ആശയവിനിയമയ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഫിന്...
കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികളെ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍
18 December 2015
കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍. ആക്രമണത്തിലെ മുഖ്യപ്രതി സയ്യിദ് റിസ്വാന് ഫാറൂക്കിന്റെ സുഹൃത്തും 24കാരനുമായ എന്‍ റിക് മാര്‍ക്വേസിനെയാണ് എഫ്.ബി.െഎ ...
യുഎസ് തൊഴില്‍ വീസ നിരക്കുകള്‍ ഇരട്ടിയാക്കി, ഇന്ത്യന്‍ ഐടി കമ്പനികളെ ഈ വര്‍ദ്ധനവ് പ്രതികൂലമായി ബാധിക്കും
18 December 2015
ഇന്ത്യയുടെ പരാതി യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നുവെങ്കിലും അതിനെ അവഗണിച്ച് എച്ച്-1ബി, എല്‍-1 വീസകളുടെ പ്രത്യേക നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന ബില്ലിന് അംഗീകാരം നല്കി. 4000- 4500 യുഎസ് ഡോളറാ...
വാട്സ്ആപ്പിന് ബ്രസീലില്‍ രണ്ടു ദിവസത്തെ നിരോധനം,ക്രിമിനല്‍ കേസ് നടപടികളുമായി സഹകരിച്ചില്ലെന്ന കുറ്റത്തിന്
17 December 2015
ബ്രസീലില്‍ വാട്സ്ആപ്പിന് കോടതിയുടെ നിരോധനം. ക്രിമിനല്‍ കേസ് നടപടികളുമായി സഹകരിച്ചില്ലെന്ന കുറ്റത്തിനാണ് ബ്രസീല്‍ കോടതി വാട്സ്ആപ്പ് നിരോധിച്ചത്. രണ്ടു ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന...
25 വര്‍ഷങ്ങള്‍ക്കുശേഷം ഇറാഖില്‍ സൗദി എംബസി പ്രവര്‍ത്തനം ആരംഭിക്കുന്നു
17 December 2015
നീണ്ട രണ്ടര പതിറ്റാണ്ടുകാലത്തെ നിസ്സഹകരണ ബന്ധത്തിന് വിരാമമിട്ട് സൗദി അറേബ്യ ഇറാഖില്‍ എംബസി തുറക്കുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സൗദി എംബസിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില...
ഗര്ഭസ്ഥാവ സ്ഥയില്‍ കുട്ടിയ്ക്ക് അസ്വാഭാവിക വളര്‍ച്ച; ഇങ്ങനെ ഒരുമകന് ജനിക്കാതെ ഇരിക്കുന്ന തല്ലേ എന്ന ചോദ്യത്തിനു മുന്നില്‍ തളരാതെ കുട്ടിയ്ക്ക് ജന്മം നല്കിയ അമ്മയുടെ പോരാട്ടം എന്നിട്ട്..
17 December 2015
കാലം എത്ര മാറിയാലും അമ്മയ്ക്ക് പകരം അമ്മ മാത്രം. ആ സ്നേഹത്തിനും. ഒരു സ്ത്രീ അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ മുതല്‍ പത്തുമാസം താലോലിച്ച് തന്റെ പൊന്നോമന കുഞ്ഞിനെ കാണാന്‍ കൊതിക്കും. എന്നാല്‍ ഗര്ഭസ്ഥാവസ്ഥയില...
തെരുവില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ യുവതി നിന്ന നില്പ്പില് പ്രസവിച്ചു
17 December 2015
ആധുനിക ലോകത്ത് തിരക്കു കാരണം സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍പോലും സമയം ഇല്ലെന്ന് തോന്നുന്നു. ആശുപത്രിയിലേക്ക് പോകുമ്പോള്‍ തെരുവില്‍ അനേകം നാട്ടുകാരും ക്യാമറകളും നോക്കി നില്‍ക്കേ യുവതി പ്രസവിക്കുന്നതിന്റെ...
പ്രചരണത്തിനിടെ കൗമാരക്കാരന് സ്പാനിഷ് പ്രധാനമന്ത്രിയുടെ കരണം പുകച്ചു...!!
17 December 2015
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സ്പാനിഷ് പ്രധാനമന്ത്രിയെ കൗമാരക്കാരന് കരണത്തിടിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തില്‍ സ്പെയിന് പ്രധാനമന്ത്രി മരിയാനോ രജോയിയെ 17 കാരനാണ് മുഖത്തിടിച്ചത്. ഇയാളുടെ പേ...
ക്രിസ്മസ്ദിന സന്ദേശം നല്കുന്ന ചടങ്ങില്‍ ബുള്ളറ്റ്പ്രൂഫ് വസ്ത്രം നിരസിച്ച് മാര്‍പാപ്പ
17 December 2015
ക്രിസ്മസ്ദിന സന്ദേശം നല്കുന്ന ചടങ്ങില്‍ ബുള്ളറ്റ്പ്രൂഫ് വസ്ത്രം ധരിക്കണമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ നിരസിച്ചു. ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണിയുണ്ടെങ്കിലും മാര്‍പാപ്പ ഭീകര...
പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ട് പേര് ഓസ്ട്രിയയില്‍ അറസ്റ്റില്‍
17 December 2015
പാരീസിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടു പേരെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. സാല്‍സ്ബര്‍ഗിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ പേരോ രാജ്യമോ വെളിപ്പെടുത്തിയ...
ഓക്സിജന്‍ വില്‍പ്പനയ്ക്ക്
16 December 2015
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ചൈനയില്‍ ശുദ്ധവായു വില്‍പ്പന നടത്താന്‍ ഒരുങ്ങി കനേഡിയന്‍ കമ്പനിയായ \'വൈറ്റാലിറ്റി എയര്‍. മലനിരകളില്‍നിന്നും ശേഖരിച്ച ശുദ്ധവായുവാണ് കുപ്പികളിലാക്കി കമ്പനി വില്‍ക്കുന്ന...
സ്വിസ് ബാങ്കില്‍ നാല് ഇന്ത്യാക്കാരുടെ അക്കൗണ്ട് 60 വര്‍ഷമായി നിശ്ചലമായി കിടക്കുന്നു
16 December 2015
വര്‍ഷങ്ങളായി പണമിടപാടുകള്‍ നടത്താതെ നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് സ്വിസ് ബാങ്ക് പുറത്തുവിട്ടു. 60 വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളില്‍ നാലെണ്ണം ഇന്ത്യക്കാരുടേതാണെന്...
മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രസ്താവനകളിറക്കുമ്പോള്‍ സൂക്ഷിക്കണം, ഐസിസിന്റെ കുടുംബത്തെ കൊല്ലുമെന്ന് പറഞ്ഞ ട്രംപിന് മലാലയുടെ വിമര്‍ശനം
16 December 2015
മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രസ്താവനകളിറക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് മലാലയുടെ നിര്‍ദ്ദേശം. ഐസിസ് ഭീകരരുടെ കുടുംബത്തെ കൊല്ലുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാ...
അല്‍ഖ്വെയ്ദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
16 December 2015
തീവ്രവാദ സംഘടനയായ അല്‍ഖ്വെയ്ദയുമായി സംശയമുണ്ടെന്ന് സംശയിക്കുന്നയാള്‍ പിടയിലായി. ഒഡീസയിലെ കട്ടക്കില്‍ നിന്നും ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ അബ്ദുള്‍ റഹ്മാനെയാണ് പോലീസ് അ...
വൈകല്യമുള്ള നവജാത ശിശുക്കളെ ഐ എസ് വധിക്കുന്നു
16 December 2015
വിദേശിബന്ധം വരുന്നതും വൈകല്യത്തോടെ പിറക്കുന്നതുമായി എല്ലാത്തരം കുഞ്ഞുങ്ങളെയും കൊന്നൊടുക്കാന്‍ ഇസഌമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഇതിനകം 38 നവജാതശിശുക്കളെ കൊന്നൊടുക്കിയതായ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















