Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

24 SEPTEMBER 2026 11:22 PM ISTമലയാളി വാര്‍ത്ത
അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം പുനഃരാരംഭിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്...

നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

16 December 2015

വടക്കുകിഴക്കന്‍ നൈജീരിയയില്‍ മൂന്നു ഗ്രാമങ്ങളില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്കു പരിക്കേറ്റു. വാര്‍വാര, മംഗാരി, ബുരഷിക എന്നി ഗ്രാമങ്ങളിലാണ് ആക്...

ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ മകന്‍ തട്ടിപ്പുകേസില്‍ പിടിയില്‍

16 December 2015

ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫേബിയസിന്റെ മകന്‍ പണം തട്ടിപ്പുകേസില്‍ അറസ്റ്റിലായി. തോമസ് ഫേബിയസാണ് അറസ്റ്റിലായത്. വ്യാജ ആധാരമുണ്ടാക്കല്‍, വെട്ടിപ്പ്, പണം തട്ടിപ്പ് എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമ...

ഫെയ്‌സ്ബുക്കിന്റെ ജര്‍മനിയിലെ ഓഫീസിനു നേരെ ആക്രമണം

15 December 2015

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കിന്റെ ജര്‍മനിയിലെ ഓഫീസിനു നേരെ ആക്രമണം. ഇരുപതോളം പേരടങ്ങുന്ന അക്രമി സംഘമാണ് ഹാംബര്‍ഗിലുള്ള ഓഫീസ് അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഓഫീസിന്റെ ജനാല ചില്ല...

സ്രെബ്രനിക്ക കൂട്ടക്കൊല: കുഴിമാടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

15 December 2015

സ്രെബ്രനിക്ക കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവരുടേതെന്ന് കരുതുന്ന കുഴിമാടം കണെ്്ടത്തിയതായി റിപ്പോര്‍ട്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കൊസ്്‌ലുക് ഗ്രാമത്തില്‍ കൂട്ടക്കുഴിമാടം കണെ്്ടത്തിയതെന്ന് ബോസ്...

അര്‍ജന്റീനയില്‍ ബസ് അപകടം: 43 മരണം

15 December 2015

അര്‍ജന്റീനയില്‍ ബസ് മറിഞ്ഞ് 43 പേര്‍ മരിച്ചു. ആര്‍ജന്റീന അതിര്‍ത്തിരക്ഷാ സേനയിലെ പോലീസുകാരുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം 65 അടി താഴ്ചയിലേക്ക് വീഴുകയായിരുന്ന...

സിറിയയില്‍ വീണ്ടും വ്യോമാക്രമണം : നൂറിലേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

14 December 2015

സിറിയന്‍ സര്‍ക്കാറും റഷ്യയും ചേര്‍ന്ന് ഡമസ്‌കസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. സിറിയന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അഹ്മദാണ് വീണ്ടും വ്യോമാക്രണം...

കാലിഫോര്‍ണിയയില്‍ വീടിനു തീപിടിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ടു

14 December 2015

കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ വീടിനു തീപിടിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  നാലു പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍...

സുഡാനില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു

14 December 2015

സുഡാനിലെ ദാഫര്‍ പ്രവിശ്യയില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. റിസീഗട്ട് ഗോത്രവും മിസെറിയ ഗോത്രവും തമ്മിലാണ് ഏറ...

തീവ്രവാദി ആക്രമണം: മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഒബാമ

14 December 2015

തീവ്രവാദത്തിന്റെ പേരില്‍ മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ജനതയോട് പ്രസിഡന്റ് ബരാക് ഒബാമ. ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ നടത്തുന്ന ആക്രമണത്തിന്റെ...

ഒരു ഫോട്ടോ ലൈക്ക് ചെയ്തതിന് 32 വര്‍ഷം തടവുശിക്ഷ, തായ്‌ലന്റിലെ രാജാവിനെ പരിഹസിക്കുന്ന ചിത്രത്തിന് യുവാവ് ലൈക്ക് ചെയ്തു

13 December 2015

ഫേസ്ബുക്കില്‍ കണ്ട ഒരു ചിത്രത്തില്‍ ലൈക്ക് ചെയ്തതിന് തായ്‌ലന്റില്‍ യുവാവിന് 32 വര്‍ഷം തടവുശിക്ഷ. രാജഭരണം നടക്കുന്ന തായ്‌ലന്റില്‍ രാജാവിനെ പരിഹസിക്കുന്ന ചിത്രത്തിന് ലൈക്ക് ചെയ്തുവെന്നതാണ് യുവാവിന് എതിര...

ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃത്ത്; മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സഹായിക്കുമെന്ന് അമേരിക്ക

13 December 2015

അമേരിക്കയുടെ അടുത്ത സുഹൃത്താണ് ഇന്ത്യയെന്നും തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് അമേരിക്ക. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കാ...

പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള അന്തിമകരാറിന് ധാരണയായി

13 December 2015

പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള കരാറിന് ധാരണയായി. അന്തിമകരാറിന് ലോകരാജ്യങ്ങള്‍ ശനിയാഴ്ച അംഗീകാരം നല്‍കിയത്. ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഉച്ചകോടി അധ്യക്ഷന്‍ ഫ്രഞ്ച് പ...

സംഗീതത്തിന് ഒരു മതത്തിന്റെയും നിറം നല്‍കുന്നത് ശരിയല്ല: അഡ്‌നാന്‍ സമി

13 December 2015

സംഗീതത്തിന് ഒരു മതത്തിന്റെയും നിറം നല്‍കുന്നത് ശരിയല്ലെന്നും പാകിസ്താന്‍ ഗായകന്‍ അഡ്‌നാന്‍ സമി. പാടുന്ന ആളുടെ ജാതിയോ രാജ്യമോ പാട്ട് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നോക്കരുതെന്നും സമി വ്യക്തമാക്കി. ...

ഇസ്‌ലാമിക് സ്‌റ്റേറ്റ് വ്യജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനിടയുണ്ടെന്ന് സൂചന

12 December 2015

സിറിയന്‍ സര്‍ക്കാരില്‍ നിന്ന് പിടിച്ചെടുത്ത സംവിധാനങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ചാര സംഘയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനിടയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് . പാസ്‌പോര്‍...

കറുത്ത വര്‍ഗക്കാരായ 13 സ്ത്രീകളെ ബലാല്‍സംഗം ചെയ്ത പോലിസുകാരന് 263 വര്‍ഷം തടവ്

12 December 2015

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരായ 13 സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ പോലീസ് ഓഫീസര്‍ക്ക് 263 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒക്‌ലോമ സിറ്റി മുന്‍ പോലീസ് ഓഫീസര്‍ ഡാനിയേല്‍ ഹോള്‍സ്‌ക്ലാവ് എന്ന 29-കാ...

Malayali Vartha Recommends