INTERNATIONAL
6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം
അഫ്ഗാനിസ്ഥാനില്‍ സ്ഫോടനത്തെ തുടര്‍ന്ന് മൂന്നു ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടു
01 May 2013
അഫ്ഗാനിസ്ഥാനില്‍ മൂന്ന് ബ്രിട്ടീഷ് സൈനികര്‍ സ്ഫോടനത്തില്‍ മരിച്ചു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടക വസ്തുവില്‍ തട്ടി പൊട്ടിതെറിക്കുകയായിരുന്നു. ഹെല്‍മണ്ട് പ്രവിശ്യയിലെ നഹര്‍-ഇ-സറാജ് ജില്ല...
അക്കൗണ്ടുകള്‍ ഹാക്കു ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ട്വിറ്ററിന്റെ ജാഗ്രതാ നിര്‍ദേശം
01 May 2013
സിറിയന്‍ ഇലക്ട്രോണിക് ആര്‍മി പ്രമുഖ മാധ്യമങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ട്വിറ്റര്‍ മുന്നറിയിപ്പു നല്കി. കഴിഞ്ഞയാഴ്ച ഗാര്ഡിയന് പത്രത്തിന്റെ...
പാക്കിസ്ഥാനില്‍ ജനാധിപത്യം അനുവദിക്കില്ലെന്ന് താലിബാന്റെ ഭീഷണി
01 May 2013
തെരെഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാക്കിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലെ ജനാധിപത്യ സംവിധാനം അവസാനിപ്പിക്കുമെന്നും, തെരെഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്നുമാണ് നിരോധിക്കപ്പെട്ട തെഹരിക് താലിബാ...
സിറിയക്ക് പിന്തുണയുമായി ഹിസ്ബുള്ള
01 May 2013
സിറിയന്‍ ഭരണകൂടത്തിന് പിന്തുണയുമായി ലെബനീസ് തീവ്രവാദ സംഘമായ ഹിസ്ബുള്ള രംഗത്ത്. സിറിയ യഥാര്‍ഥ സുഹൃത്താണെന്നും അമേരിക്കയ്ക്ക് മുന്നില്‍ വീണുപോകാന്‍ സിറിയയെ അനുവദിക്കില്ലെന്നും ഹിസ്ബുള്ള നേതാവ് ഹ...
ജസീന്തയുടെ ഇന്‍ക്വസ്റ്റ് നടപടിയില്‍ ഓസ്ട്രേലിയന്‍ ജോക്കിയും ഹാജരാകും
30 April 2013
വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ ഗര്ഭവിവരങ്ങള് ഓസ്ട്രേലിയയിലെ റേഡിയോ അവതാരകര്‍ ചോര്‍ത്തിയ സംഭവത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഇന്ത്യന്‍ നഴ്സ് ജസീന്തയുടെ ഇന്‍ക്വസ്റ്റില്‍ കേസി...
ബോനസീര് വധക്കേസില്‍ മുഷറഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
30 April 2013
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ ...
ഇറാഖില്അല് ജസീറയടക്കം പത്തു ചാനലുകളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ തീരുമാനം
29 April 2013
ഇറാഖില്‍ അല്‍ജസീറയടക്കമുള്ള പത്തു വാര്‍ത്താ ചാനലുകളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നു. ചാനലുകള്‍ രാജ്യത്ത് അക്രമവും വിഭാഗീയതയും വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സര്‍ക്കാരിന്റെ ഈ നടപടി. അല്‍ ജസീ...
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ റഹ്മാന് മാലിക്കിനെ ചോദ്യം ചെയ്യും
29 April 2013
പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കിനെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ചോദ്യം ചെയ്യും. 2007ല്‍ ഭൂട്ടോ കൊല്ലപ്പ...
മാലിയില്‍ നിന്നും ഫ്രഞ്ച് സൈന്യം പിന്മാറുന്നു
29 April 2013
ഫ്രഞ്ച് സൈന്യം മാലി നഗരമായ തിംബുക്തുവില്‍ നിന്നു പിന്മാറുന്നു. മൂന്നു മാസത്തെ സൈനിക നടപടിക്കു ശേഷമാണ് ഈ പിന്‍വാങ്ങല്‍. ഫ്രഞ്ച് സൈനിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമിക വിമതര്‍ കലാപം അഴിച്ച...
ഇറാഖില്‍ സുന്നി-ഷിയാ കലാപം രൂക്ഷമായ നിലവില്‍: രണ്ട് സ്ഫോടനങ്ങളിലായി മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു
27 April 2013
ഇറാഖില്‍ ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. വെള്ളിയാഴ്ചയുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം അമ്പത് കവിഞ്ഞു. ബാഗ്ദാദിലെ സുന്നി പള്ളിക്കു സമീപത്താണ് ആദ്യ സ്ഫോടന...
മാധ്യമങ്ങളെ സ്വാധീനിക്കാന്‍ പാക് സര്‍ക്കാര്‍ ചെലവാക്കിയത് 10 കോടി
25 April 2013
പാക്കിസ്ഥാനില്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവാക്കി. 20 മാസം കൊണ്ട് 10 കോടിരൂപയാണ് ചെലവാക്കിയത്. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ രഹസ്യഫണ്ടില്‍ നിന്നാണ് മാധ്യമങ്ങ...
ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി
25 April 2013
എട്ടുനിലക്കെട്ടിടം തകര്‍ന്ന് ബംഗ്ലാദേശില്‍ മരിച്ചവരുടെ എണ്ണം 140 ആയി. ആയിരത്തോളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള റാനാ പ്ലാസാ...
ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു
24 April 2013
കഴിഞ്ഞ ശനിയാഴ്ച ചൈനയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏകദേശം 12,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിനു പി...
ബംഗ്ലാദേശില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് 82 മരണം
24 April 2013
ബംഗ്ലാദേശില്‍ എട്ടുനില കെട്ടിടം തകര്‍ന്നു വീണ് 82 മരണം. 700ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ സമീപ പ്രദേശത്താണ് അപകടം നടന്ന...
"വൈറ്റ് ഹൗസില്‍ ഇരട്ട സ്ഫോടനം. ഒബാമയ്ക്ക് പരിക്ക്.": അമേരിക്കന്‍ വിപണിയില്‍ വന്‍ ഇടിവ്
24 April 2013
വൈറ്റ് ഹൗസില്‍ ഇരട്ടസ്ഫോടനം. ഒബാമയ്ക്ക് പരിക്ക് എന്ന വ്യാജ ട്വിറ്റര്‍ പോസ്റ്റിനെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണി ഇടിഞ്ഞു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സിന്റെ ട്വിറ്റര്‍ അക്കൗ...


അമീബിക്ക് മസ്തിഷ്ക ജ്വരം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥതി വിലയിരുത്തി

സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...

അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്ഫോർമറിന് കേടുപാടുകൾ വരുത്തി..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്..യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യ സന്ദർശിക്കും..സന്ദർശനത്തിനുള്ള തീയതികൾ തീരുമാനിച്ചില്ല..
