INTERNATIONAL
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്
നൈജീരിയയില്‍ 260ലധികം ബൊക്കോ ഹറാം തീവ്രവാദികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്
25 September 2014
നൈജീരിയയില്‍ 260ലധികം ബൊക്കോ ഹറാം തീവ്രവാദികള്‍ കീഴടങ്ങിയതായി നൈജീരിയന്‍ മിലിറ്ററി. ബൊക്കോ ബറാം നേതാവായ അബുബക്കര്‍ ശേഖൗവിനെ സൈന്യം കൊലപ്പെടുത്തിയതായും സൈനീക വക്താവ് അറിയിച്ചു. മെയ്ഡുഗിരിയുടെ വടക്ക്...
ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് ഒബാമ
25 September 2014
ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ആഹ്വാനം. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹ...
അല്‍ജീരിയയില്‍ കാണാതായ ഫ്രഞ്ച് പര്‍വതാരോഹകന്റെ തലയറുത്തു
25 September 2014
അല്‍ജീരിയയില്‍ കാണാതായ ഫ്രഞ്ച് പര്വതാരോഹകന് ഹെര്‍വ് ഗൗര്ഡലിന്റെ തലയറുക്കുന്ന വീഡിയോ പുറത്ത്. ഫ്രഞ്ച് സര്‍ക്കാരിന് രക്തം കൊണ്ടുള്ള സന്ദേശം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടത്. ബന്ദിയാക്കപ്പെട്ട ഹെര്‍...
യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
25 September 2014
പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക...
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ഇന്ത്യക്കാരന് യുഎസ് അഞ്ചു വര്‍ഷത്തെ നല്ലനടപ്പ് വിധിച്ചു
24 September 2014
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും പ്രസിഡന്റ് ബറാക് ഒബാമയുടെ നിശിത വിമര്‍ശകനുമായ ഇന്ത്യാക്കാരന് അമേരിക്കയില്‍ നല്ല നടപ്പ് ശിക്ഷ. എഴുത്തുകാരന് കൂടിയായ ദിനേഷ് ഡിസൂസ(53)യ...
വത്തിക്കാനില്‍ ബാല ലൈംഗിക പീഡനത്തിന് ഉന്നത ഉദ്യോഗസ്ഥന് അറസ്റ്റില്‍
24 September 2014
ബാല ലൈംഗിക പീഡനത്തിന്റെ പേരില്‍ വത്തിക്കാനില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി. വത്തിക്കാന്‍ മുന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് അംബാസഡര്‍ ജോസെഫ് വീസോലൗസ്കിയ്ക്കെതിരെയാണ് നടപടിയുണ്ടായത്. ഇദ്ദേഹത്തെ വീട്ടുതടങ...
ബിന്ദ്ര മനസ്സു മാറ്റി, ഒളിംപിക്സിന് യോഗ്യത ലഭിച്ചാല്‍ മത്സരിക്കും
23 September 2014
ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയ്ക്ക് വീണ്ടും മനംമാറ്റമുണ്ടായി. 2016-ലെ റിയോ ഒളിംപിക്സിന് യോഗ്യത ലഭിച്ചാല്‍ മത്സരിക്കുമെന്ന് ബിന്ദ്ര പറഞ്ഞു. നേരത്തെ ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപനം ട്വിറ്ററിലൂടെ ന...
സൗദിയും ഇറാനും ഭൂതകാല പിഴവുകള്‍ പൊറുക്കുന്നു, വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
23 September 2014
സൗദി അറേബ്യയും ഇറാനും ഭൂതകാല പിഴവുകള്‍ പൊറുക്കുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ പരസ്പര ധാരണയോടെ മുന്നോട്ടു പോകുവാന്‍ തീരുമാനം.ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരുടെ...
സിറിയയില്‍ ഐഎസിനു നേരം അമേരിക്ക വ്യോമാക്രമണം തുടങ്ങി
23 September 2014
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്)തീവ്രവാദികള്‍ക്കു നേരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ വിമതതാവളങ്ങള്‍ തകര്‍ന്നതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. യുദ്ധ വിമാന...
യുഎസ്, ഫ്രഞ്ച് രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന് ഐഎസ്
23 September 2014
തങ്ങളെ തകര്‍ക്കാന്‍ ഒത്തുകൂടിയിട്ടുള്ള യുഎസ്, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന് ഐഎസ്. ഇത് അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഐഎസ്...
സ്കോട് ലാന്‍ഡ് മന്ത്രി അലക്സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു
20 September 2014
സ്കോട്ട്ലാന്‍ഡ് മന്ത്രി അലക്സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു. ബ്രിട്ടണില്‍ നിന്ന് വേര്‍പിരിയാനുള്ള ഹിതപരിശോധന പരാജയപ്പെട്ടതോടെയാണ് സാല്‍മണ്ടിന്റെ രാജിയെന്ന് സൂചന. സ്കോട്ടീഷ് നാഷണല്‍ പാര്‍ട്ടി അധ്യ...
നൃത്തരംഗം യു ട്യൂബിലിട്ട ഇറാന് യുവതികള്‍ക്ക് ചാട്ടവാറടി ശിക്ഷ
20 September 2014
പര്‍ദ്ദ ധരിക്കാതെയുള്ള സ്വന്തം നൃത്ത രംഗങ്ങള്‍ യു ട്യൂബില്‍ അപ്ലോഡ് ചെയ്ത യുവതികള്‍ക്ക് ഇറാന് സര്‍ക്കാര്‍ നല്കിയ ശിക്ഷ ചാട്ടവാറടിയും തടവും. ഒന്നും രണ്ടുമല്ല 91 ചാട്ടവാറടിയാണ് വെറുതെ ഒന്ന് ഡാന്‍സ് ക...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ സ്വര്‍ണ്ണവേട്ട തുടങ്ങി, ആദ്യ സ്വര്‍ണം ഷൂട്ടിങ്ങില്‍
20 September 2014
പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ സ്വര്‍ണം നേടി. പുരുഷ വിഭാഗം 50 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ജിത്തു റായ് ആണ് സ്വര്‍ണം നേടിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ ജിത്തു റായ് വ...
ഇറാഖില്‍ സ്ഫോടന പരമ്പര 36 പേര് മരിച്ചു
19 September 2014
ഇറാഖിലെ ബാഗ്ദാദിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി നടന്ന സ്ഫോടന പരമ്പരയില്‍ 36 പേര് മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സ്ഫോടന പരമ്പര. ഖസീമിയായുടെ വടക്കന്‍ ജില്ലയായ ഷീറ്റില്‍ നടന്ന സ്ഫോടനത്തില്‍ മാത്രം ...
ഐഎസിനെതിരെ സിറിയയിലും പടയൊരുക്കം നടത്താന്‍ യുഎസ് പദ്ധതി
19 September 2014
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തുരത്താന്‍ ഇറാഖിനു പിന്നാലെ സിറിയയിലും പടയൊരുക്കം നടത്താന്‍ യുഎസ് പദ്ധതി. ഇതിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് സര്‍ക്കാര്‍ പിന്തുണ. 500 മില്യണ്‍ ഡോളറിന്റെ സൈനിക പദ...
ഞായറാഴ്ച രാത്രി 1. 53ന് ആൺ സൃഹൃത്തിനൊപ്പം ബൈക്കിൽ; 'ആ ഒരു' മിനിറ്റിൽ സംഭവിച്ചത്...!!!ചിത്രപ്രിയയുടെ അവസാന നിമിഷങ്ങൾ CCTV ദൃശ്യങ്ങളിൽ; നിലവിളിച്ച് ഉറ്റവർ
ഗോവയിലെ നിശാക്ലബ്ബിലെ ബെല്ലി ഡാൻസർക്ക് വിസയില്ല ; നാല് ദിവസത്തിന് ശേഷം സഹ ഉടമ അജയ് ഗുപ്ത അറസ്റ്റിൽ; അഗ്നിശമന സേന അന്വേഷണത്തിലും പിഴവുകൾ കണ്ടെത്തി
സ്ത്രീയുടെ തലയില്ലാത്ത മൃതദേഹത്തെച്ചൊല്ലിയുള്ള സംഘർഷം, ഒഡീഷയിലെ മൽക്കാൻഗിരിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു
54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...
അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല
ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...
രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...



















